ഇന്ത്യയുടെ പ്രാണനെടുക്കുന്നപ്രതിഷ്ഠാകർമ്മം
രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ ഇന്ത്യയുടെ ചരിത്രം പിന്നോട്ടോടിച്ചു നോക്കിയാൽ, പടയോട്ടങ്ങളുടെ, കീഴടക്കലുകളുടെ, പ്രത്യാക്രമണങ്ങളുടെ കഥകളും ,രാജ്യം ഭരിച്ചവരുടെ അപദാനങ്ങളും, ന്യൂനതകളും കൊണ്ട് നിറഞ്ഞിരിക്കുന്നത് കാണാം.അങ്ങനെ നിരവധി വിദേശീയവും , സ്വദേശീയവുമായ ഭരണങ്ങളുടെ സംഭാവനകളാണ്, ഇന്ത്യയിൽ കാണുന്നതെല്ലാം.സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള800…
