ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അവലോകനം

ഇന്ത്യയുടെ പ്രാണനെടുക്കുന്നപ്രതിഷ്ഠാകർമ്മം

രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ ഇന്ത്യയുടെ ചരിത്രം പിന്നോട്ടോടിച്ചു നോക്കിയാൽ, പടയോട്ടങ്ങളുടെ, കീഴടക്കലുകളുടെ, പ്രത്യാക്രമണങ്ങളുടെ കഥകളും ,രാജ്യം ഭരിച്ചവരുടെ അപദാനങ്ങളും, ന്യൂനതകളും കൊണ്ട് നിറഞ്ഞിരിക്കുന്നത് കാണാം.അങ്ങനെ നിരവധി വിദേശീയവും , സ്വദേശീയവുമായ ഭരണങ്ങളുടെ സംഭാവനകളാണ്, ഇന്ത്യയിൽ കാണുന്നതെല്ലാം.സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള800…

അന്ധതയെ കീഴടക്കിയ സംഗീതം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ തന്റെ മികവാർന്ന ശബ്ദമാധുര്യം കൊണ്ട് സദസ്സിനെ കീഴടക്കുന്ന മികവുറ്റ ഗായികയായിരുന്നു മധുരിമ . മധുരിമയാർന്ന നാദത്തിന്നുടമ. ശബ്ദ സൗകുമാര്യം പോലെ തന്നെ അംഗലാവണ്യവും ഈശ്വരനവൾക്ക് കനിഞ്ഞേ കിയിരുന്നു.അവളുടെ വിദ്യാലയത്തിന്റെ പ്രതിനിധിയായി. നാട്ടുകാരുടെ ഓമനയായി ശാസ്ത്രീയ സംഗീതം…

വഞ്ചിതരാകാൻ സ്വയം നിന്നു കൊടുക്കരുത് !!

രചന : അഡ്വ : ദീപരാജ് എസ് ✍ കലശലായ നെഞ്ച് വേദനയെ തുടർന്ന് നിങ്ങൾ ഉറ്റവരേയുമായി അടുത്തുള്ള മുന്തിയ സ്വകാര്യ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്…..അവിടെ കാഷ്വാലിറ്റിയിലേക്ക് രോഗിയെ നൽകിയിട്ട് പുറത്ത് ദൈവത്തെ വിളിച്ച് നിന്നിട്ടുണ്ട്….അൽപം കഴിഞ്ഞ് ഡോക്ടർ നിങ്ങളെ വിളിച്ച് ആൻജിയോഗ്രാം…

നാലുകെട്ടുകാരന് മുമ്പേ

രചന : വാസുദേവൻ. കെ. വി✍ സമൂഹം ദിശ തെറ്റുമ്പോൾ തിരുത്തൽശക്തിയായി പതാക വാഹകരാവേണ്ടവരാണ് എഴുത്തുകാരെന്ന് കുറിച്ചിട്ടത് കവിയും ഫിലോസഫറുമായ എസ്. ടി.കോൾഡ്രിജ്.അധികാരവർഗ്ഗം എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങൾക്ക് ശ്വാന സമൂഹം കണക്കെ കാത്തിരിക്കേണ്ടവരല്ല അവർ. മുദ്രാവാക്യ കവിതകൾ കൊണ്ട് ഭരണകൂടങ്ങളെ വാഴ്ത്തുപാട്ടുകൾ കവി…

പൊങ്കൽ ആഘോഷങ്ങളിൽ അറിയേണ്ടത് ..

രചന : അഫ്സൽ ബഷീർ തൃക്കോമല✍ ഇന്ത്യയിലെ ദ്രാവിഡ വിഭാഗത്തിന്റെ ദേശീയോത്സവമാണ്‌ പൊങ്കൽ. വിളവെടുപ്പു മഹോത്സവമായാണ് ആഘോഷങ്ങൾ .ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏകദേശം ജനുവരി പകുതി മുതൽ നാലുദിവസങ്ങൾ വ്യത്യസ്ത ആചാരാനുഷ്ഠാന വിശ്വാസങ്ങളോടെയാണ് ആഘോഷിക്കുന്നത്. തമിഴ് നാട്ടിലാണ് ആഘോഷങ്ങൾ കൂടുതലെങ്കിലും മറ്റു…

നന്മയുള്ള ഹ്യദയവുമായി പ്രാർത്ഥിച്ചാൽ

രചന : നിഷാപായിപ്പാട്✍ ഒരു ദിവസം പ്രാർത്ഥനയ്ക്കായി സോമശേഖരൻ ഇരിക്കുകയായിരുന്നു പ്രാർത്ഥന തുടങ്ങുന്നതിനു മുമ്പ് അയാൾ ആലോചിച്ചു ഞാനിന്ന് ആർക്കുവേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് ?അയാളുടെ മനസ്സിൽ ആദ്യം ഓടിയെത്തിയത് അയാളുടെ ഭാര്യയുടെയും മക്കളുടെയും ചിത്രമായിരുന്നു അങ്ങനെ പ്രാർത്ഥിക്കാൻ കരങ്ങൾ കുപ്പിഉയർത്തുന്ന നേരം പെട്ടെന്ന്…

ഓർമ്മകളിൽ സുൽത്താൻ ഖാബൂസ് ബിൻ സൈദ് ….

രചന : അഫ്സൽ ബഷീർ തൃക്കോമല✍ 2024 ജനുവരി 10 രാജ മാന്യ രാജ്യശ്രീസുൽത്താൻ ഖാബൂസ് നാട് നീങ്ങിയിട്ട് നാല് വര്ഷം .ലോകത്തിലെ ഭരണാധികാരികളിൽ തന്നെ തുടർച്ചയായി അഞ്ചു പതിറ്റാണ്ടു മികച്ച ഭരണ നിർവഹണം നടത്തിയ അപൂർവം ഭരണാധികാരികളിൽ ഒരാളായിരുന്നു സുൽത്താൻ…

കണ്ടക്കടവിൽ നിന്നൊരു സംവിധായകൻ…..

രചന : മൻസൂർ നൈന ✍ അറിയുമോ നിങ്ങൾ വിമൽ കുമാറിനെ ?കേട്ടിട്ടുണ്ടോ ഇങ്ങനെയൊരു സംവിധായകനെ കുറിച്ചു ? യഥാർത്ഥ പേര് X.T. അറക്കൽ എന്ന സേവ്യർ തോമസ് അറക്കൽ , സിനിമയ്ക്ക് വേണ്ടി വിമൽ കുമാർ എന്ന പേര് സ്വീകരിച്ചു…

ഗോപിനാഥ്‌മുതുകാട്

രചന : സഫി അലി താഹ✍ ഒരു മനുഷ്യന്റെ ചുണ്ടിലെങ്കിലും പുഞ്ചിരി തെളിക്കാൻ നമുക്കാകുന്നുണ്ടോ?പ്രതീക്ഷകൾ നശിച്ച് നിരാശയുടെ കൈപിടിച്ച് ജീവിച്ച എത്രയേറെ മാതാപിതാക്കൾ ഇന്ന് ചിരിക്കുന്നുണ്ട് എന്നറിയാമോ? ഒന്നിനുമാകില്ല എന്ന് സമൂഹം വിധിയെഴുതിയ, സഹതാപത്തോടെ മൂക്കിൽ വിരൽചേർത്ത് ഉള്ള ആത്മവിശ്വാസം കൂടി…

ശ്രദ്ധ കൈവിട്ടാൽ

രചന : നിഷാ പായിപ്പാട്✍ ഒരു മനുഷ്യൻെറ ജീവിതത്തിൽ നിരവധി ഘട്ടങ്ങൾ ഉണ്ടാവും നിരവധി മുഹൂർത്തങ്ങൾ ഉണ്ടാകും ഈ സാഹചര്യങ്ങളെ നാം എങ്ങനെ നേരിടുന്നു എന്ന് അനുസരിച്ചാണ് ജീവിതത്തിൻെറ വിജയവും പരാജയവും നിശ്ചയിക്കപ്പെടുന്നത് .ചില കാര്യങ്ങളിൽ മനുഷ്യർക്ക് ഒരു അവസരമേ ഉണ്ടാകു…