കവികളുടെ രാജ്യം /കവിത
രചന :- സാജുപുല്ലൻ* ഒരാൾ യുവാവായിരിക്കെ മറ്റൊരാളായ് മാറിഅയാൾപുഴയെ വാക്കിലാക്കിആകാശം കയറിമഴയെ വാക്കിലാക്കിചെടിയുടെ പണിശാലയിൽചെന്നുവേരിൻ്റെ മുനയിലെ മൂർച്ച തൊട്ടുതൊട്ടതെല്ലാം വാക്കിലാക്കി‘കവിഞ്ഞത് കവിതയായ് ‘ഒരാൾ യുവാവായിരിക്കെകവിയായി മാറികവിതയും യുവതയും ഒരുപോലെയാണ് അടങ്ങിയിരിക്കില്ലഓരോ പ്രസിദ്ധീകരണവുംഓരോ പ്രകാശനം…ഓരോ വായനയുംഓരോ വേദി …യുവ കവിതയുടെ ഏറ്റംകണ്ട് മുതിർന്ന…
