Category: അവലോകനം

കാപ്‌സുല മുണ്ടി: ഒരു പരിസ്ഥിതി സൗഹൃദ ശവസംസ്‌കാര ബദൽ.

രചന : ജോർജ് കക്കാട്ട്✍ നമ്മുടെ പ്രിയപ്പെട്ടവരോട് വിടപറയുന്ന രീതിയെ മാറ്റിമറിക്കുന്ന നൂതനവും പരിസ്ഥിതി സൗഹൃദവുമായ ആശയമാണ് കാപ്‌സുല മുണ്ടി.ഇറ്റാലിയൻ ഡിസൈനർമാരായ റൗൾ ബ്രെറ്റ്‌സലും അന്ന സിറ്റെല്ലിയും ചേർന്ന് വികസിപ്പിച്ചെടുത്ത കാപ്‌സുല മുണ്ടി പരമ്പരാഗത ശവസംസ്‌കാരത്തിന് പകരമായി പാരിസ്ഥിതിക കാൽപ്പാടുകൾ കുറയ്ക്കാൻ…

ഈശ്വരനു മുമ്പിൽ എല്ലാവരും തുല്യരാണ് കൂട്ടരേ.

രചന : മാഹിൻ കൊച്ചിൻ ✍ ക്യാനഡയിലെ ആർട്ടിക്ക് സമുദ്രത്തിന്റെ അടുത്ത് സാൽമൺ എന്നറിയപ്പെടുന്ന മൽസ്യങ്ങൾ വന്ന് കൂട്ടത്തോടെ മുട്ടയിടും…..!അങ്ങനെ കുറച്ചു കഴിഞ്ഞു ആ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരും. പുറത്ത് വരുന്ന സാൽമൺ കുഞ്ഞുങ്ങൾ ക്രീക്ക് ആർട്ടിക്ക് സമുദ്രത്തിൽ…

കുട്ടികളുടെ റിപ്പബ്ലിക്ക്

രചന : മധു നമ്പ്യാർ, മാതമംഗലം ✍ നാടറിഞ്ഞു വീടറിഞ്ഞു കൂടറിഞ്ഞുപാർക്കണം, കൂട്ടുകൂടി നൃത്തമാടിനേര് ചൊല്ലി നേരിനായ് നന്മ ചേർത്ത്യുക്തിബോധമുള്ള കൂട്ടമായ് വളരണം !നർമ്മബോധമുള്ള കുട്ടി കൂട്ടുകൾനേട്ടമുള്ള സ്നേഹ ഗാഥ മാത്രംരചിക്കണം, സമരചിന്ത, സമതചിന്ത, സമത്വ ചിന്തകൾ പഠിക്കണം!രാഷ്ട്രമെന്ന സത്യവും വർഗ്ഗമെന്നബോധവും…

തൂബയുടെകവർ പ്രകാശനം

സഫൂ വയനാട് പ്രിയപ്പെട്ടവരെ എന്റെ തൂബയുടെ കവർ പ്രകാശനം കവിയും,പ്രിയ സുഹൃത്തും എന്റെ നാടിന്റെ SI ഉം ആയ പ്രിയപ്പെട്ട സാദിർക്കയുടെയും,സുഹൃത്തും ഡബ്ബിങ് ആർട്ടിസ്റ്റുമായപ്രിയപ്പെട്ട ശാഹുൽമലയിൽന്റെയും fb യിലൂടെ പ്രകാശിതം ആയിരിക്കയാണ്.പ്രിയ സുഹൃത്തുംഎഴുത്തുകാരിയുമായ shabna shamsu Haamlite books ആണ് പ്രസാധകർ..…

ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് വീണ്ടും പരോള്‍.

രചന : സഫി അലി താഹ✍ ഏറെ കുപ്രസിദ്ധനായ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് വീണ്ടും പരോള്‍ കിട്ടിയതറിഞ്ഞപ്പോൾ ഏറെ അതിശയങ്ങളൊന്നും തന്നെയുണ്ടായില്ല.അയാൾക്ക് വെള്ളിയാഴ്ചയാണ് 50 ദിവസത്തെ പരോള്‍ ലഭിച്ചത്. ഇരട്ട ബലാത്സംഗം രണ്ട് കൊലപാതകങ്ങൾ എന്നിവയ്ക്ക് യഥാക്രമം 20…

നേതാജി ദിനം. (ദേശീയ വീര്യ ദിനം)..

രചന : അഫ്സൽ ബഷീർ തൃക്കോമല✍ 1897ജനുവരി 23 നു പ്രശസ്ത വക്കീലായിരുന്ന ജാനകിനാഥ് ബോസിന്റേയും പ്രഭാവതി ദേവി യുടെയും മകനായി ഒറീസ്സയിലെ കട്ടക്ക്കിലാണ് ണ് സുഭാഷ് ചന്ദ്ര ബോസ് ജനിച്ചത് .പ്രൊട്ടസ്റ്റന്റ് മിഷണറീസ് നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ്…

ഇന്ത്യയുടെ പ്രാണനെടുക്കുന്നപ്രതിഷ്ഠാകർമ്മം

രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ ഇന്ത്യയുടെ ചരിത്രം പിന്നോട്ടോടിച്ചു നോക്കിയാൽ, പടയോട്ടങ്ങളുടെ, കീഴടക്കലുകളുടെ, പ്രത്യാക്രമണങ്ങളുടെ കഥകളും ,രാജ്യം ഭരിച്ചവരുടെ അപദാനങ്ങളും, ന്യൂനതകളും കൊണ്ട് നിറഞ്ഞിരിക്കുന്നത് കാണാം.അങ്ങനെ നിരവധി വിദേശീയവും , സ്വദേശീയവുമായ ഭരണങ്ങളുടെ സംഭാവനകളാണ്, ഇന്ത്യയിൽ കാണുന്നതെല്ലാം.സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള800…

അന്ധതയെ കീഴടക്കിയ സംഗീതം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ തന്റെ മികവാർന്ന ശബ്ദമാധുര്യം കൊണ്ട് സദസ്സിനെ കീഴടക്കുന്ന മികവുറ്റ ഗായികയായിരുന്നു മധുരിമ . മധുരിമയാർന്ന നാദത്തിന്നുടമ. ശബ്ദ സൗകുമാര്യം പോലെ തന്നെ അംഗലാവണ്യവും ഈശ്വരനവൾക്ക് കനിഞ്ഞേ കിയിരുന്നു.അവളുടെ വിദ്യാലയത്തിന്റെ പ്രതിനിധിയായി. നാട്ടുകാരുടെ ഓമനയായി ശാസ്ത്രീയ സംഗീതം…

വഞ്ചിതരാകാൻ സ്വയം നിന്നു കൊടുക്കരുത് !!

രചന : അഡ്വ : ദീപരാജ് എസ് ✍ കലശലായ നെഞ്ച് വേദനയെ തുടർന്ന് നിങ്ങൾ ഉറ്റവരേയുമായി അടുത്തുള്ള മുന്തിയ സ്വകാര്യ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്…..അവിടെ കാഷ്വാലിറ്റിയിലേക്ക് രോഗിയെ നൽകിയിട്ട് പുറത്ത് ദൈവത്തെ വിളിച്ച് നിന്നിട്ടുണ്ട്….അൽപം കഴിഞ്ഞ് ഡോക്ടർ നിങ്ങളെ വിളിച്ച് ആൻജിയോഗ്രാം…

നാലുകെട്ടുകാരന് മുമ്പേ

രചന : വാസുദേവൻ. കെ. വി✍ സമൂഹം ദിശ തെറ്റുമ്പോൾ തിരുത്തൽശക്തിയായി പതാക വാഹകരാവേണ്ടവരാണ് എഴുത്തുകാരെന്ന് കുറിച്ചിട്ടത് കവിയും ഫിലോസഫറുമായ എസ്. ടി.കോൾഡ്രിജ്.അധികാരവർഗ്ഗം എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങൾക്ക് ശ്വാന സമൂഹം കണക്കെ കാത്തിരിക്കേണ്ടവരല്ല അവർ. മുദ്രാവാക്യ കവിതകൾ കൊണ്ട് ഭരണകൂടങ്ങളെ വാഴ്ത്തുപാട്ടുകൾ കവി…