Category: അവലോകനം

ചിലമനുഷ്യര്‍ക്കൊന്നും സ്നേഹത്തിന്റെ യാതൊരു വിലയും അറിയില്ല.

രചന : സബിത ആവണി ✍ ചിലമനുഷ്യര്‍ക്കൊന്നും സ്നേഹത്തിന്റെ യാതൊരു വിലയും അറിയില്ല.എത്ര അവഗണിച്ചാലും പിന്നാലെ വരുമെന്ന വിശ്വാസമൊന്ന് കൊണ്ട് മാത്രം ഒപ്പമുള്ള മനുഷ്യരെ മാറ്റി നിര്‍ത്തി അവരവരുടെ സന്തോഷങ്ങളില്‍ അവര്‍ ജീവിക്കുന്ന ആളുകളെ പറ്റിയാണ്.മറ്റെല്ലാത്തിനും അവര്‍ സമയം കണ്ടെത്തും,ആ ആളുകളോട്…

അന്താരാഷ്ട്ര പർവ്വത ദിനം .

രചന : അഫ്സൽ ബഷീര്‍ തൃക്കോമല✍ 1992-ൽ ഐക്യരാഷ്ട്രസഭ പരിസ്ഥിതിയും വികസനവും സംബന്ധിച്ച ആഗോള ചർച്ചയുടെ ഭാഗമായി നടന്ന “ദുർബലമായ ആവാസവ്യവസ്ഥകളുടെ നിയന്ത്രണം സുസ്ഥിര പർവ്വത വികസനം”എന്ന തലക്കെട്ടില്‍ പ്രമേയമായി അംഗീകരിച്ചത് മുതലാണ് അന്താരാഷ്ട്ര പർവത ദിനം എന്ന ആശയം രൂപപ്പെടുന്നത്.…

ദേഷ്യം

രചന : നിഷാപായിപ്പാട്✍ സ്നേഹം എന്നത് വലിയ ഒരു വികാരമാണ് ആഴിക്കുള്ളിൽ നിന്ന് കണ്ടെത്തുവാനോ കമ്പോളത്തിൽ നിന്ന് വിലയ്ക്ക് വാങ്ങിക്കുവാനോ കിട്ടുന്നതല്ല “സ്നേഹം ” അത് മനുഷ്യൻെറ മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് പ്രവഹിക്കേണ്ട ഒന്നാണ്എന്നാൽ ദേഷ്യം അത് ഒരു പരിധി കഴിഞ്ഞാൽ…

‘ധബാരി ക്യുരുവി’ക്ക്(പ്രിയനന്ദനൻ ഫിലിം)

രചന : ചാക്കോ ഡി അന്തിക്കാട് ✍ ബദൽ വേദികളിൽ വലിയ സാദ്ധ്യതകളുണ്ട്.കോടികൾ ഇറക്കി കോടികൾ വാരുന്ന ഇടിവെട്ട്-ഇടിമിന്നൽ സ്വഭാവമുള്ളസിനിമാ സ്രാവുകൾക്കിടയിൽഒരു സ്വർണ്ണമത്സ്യത്തിന്റെ, മിന്നാമിനുങ്ങിന്റെ, നുറുങ്ങുവെട്ടംആരു സംരക്ഷിക്കണം?ഇതുപോലെ മനുഷ്യത്വമുള്ള,ലോകസിനിമയിൽആരും കാണാത്തമനുഷ്യരുടെ കഥ പറയുന്ന സിനിമയ്ക്ക്ഇങ്ങനെയല്ലാതെ പിന്നെഎവിടെ പ്രകാശനം സാധ്യമാകും?തീർച്ചയായുംമതങ്ങളുടെ വർഗ്ഗീയ-സ്ഥാപിത താല്പര്യങ്ങൾ…

ആദ്യമായി

രചന : രാജു കാഞ്ഞിരങ്ങാട്✍ രാവിൻ്റെ ചഷകം മോന്തിപുളകം കൊള്ളുന്നവളെഗിത്താറിലൊരു ഗസലായിമൂളുന്നവളെഅരുവിയിലൊരോളമായ്തുള്ളുന്നോളെമഞ്ഞുപാടത്തിലെ തെന്നലെ ദാഹിക്കുമൊരുഷ്ണഭൂമി നീവില്ലിൽ തൊടുത്തൊരമ്പുനീപ്രാതസന്ധ്യപോൽ തുടുത്ത നീചില്ലയിൽ തളിരിട്ടോരാദ്യമുകുളം നീ പൂവിട്ടു നിൽക്കുന്ന ചെറി മരംഹാ, ആദ്യമായി ഹൃദയത്തിലേ –ക്കാഴ്ന്നിറങ്ങിയപ്രണയം നീ

യുവനേതാവ് ഷാജി സാമുവേൽ നാഷണൽ റീജണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ പെൻസൽവേനിയ റീജിയന്റെ റീജണൽ വൈസ് പ്രസിഡന്റ് ആയി ഫിലാഡൽഫിയായിൽ നിന്നുള്ള ഷാജി സാമുവേൽ മത്സരിക്കുന്നു. ഫൊക്കാനയുടെ ഇപ്പോഴത്തെ റീജണൽ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുന്ന ഷാജി ഫിലാഡൽഫിയായിൽ ഫൊക്കയുടെ പ്രവർത്തനം…

സാമൂഹ്യ പ്രവർത്തക ഗ്രേസ് ജോസഫ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫ്ലോറിഡ : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് താമ്പാ ബേ മലയാളീ അസോസിയേഷന്റെ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകയുമായ ഗ്രേസ് മറിയ ജോസഫ് മത്സരിക്കുന്നു . ഫ്ലോറിഡയിൽ നിന്നുള്ള ഈ പ്രമുഖ വനിതാ നേതാവ് ഫൊക്കാനയുടെ ഇപ്പോഴത്തെ നാഷണൽ…

ദീർഘവീക്ഷണത്തോടുകുടി ഫൊക്കാനയുടെ കരുത്തറ്റ യുവനേതവ് പ്രവീൺ തോമസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ചിക്കാഗോ: അമേരിക്കൻമലയാളീസമൂഹത്തിന്റെയുവപ്രതിനിധിയും ഫൊക്കാനയുടെ കരുത്തറ്റ നേതവ്ദീർഘവീക്ഷണത്തോടുകുടി , ചിക്കാഗോ സമൂഹത്തിന്റെപിന്തുണഉറപ്പിച്ചുകൊണ്ട് പ്രവീൺ തോമസ്ഫൊക്കാനയുടെ 2024 -2026 ഭരണസമിതിയിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി സജിമോൻ ആന്റണി നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി മത്സരിക്കുന്നു. ചിക്കാഗോ മലയാളീ സമൂഹത്തിന്റെ…

ലഹരിയും യുവത്വവും

രചന : ജ്യോതിശ്രീ. പി✍ കേരളോത്സവം 2023ബ്ലോക്ക് തല മത്സരത്തിൽ വണ്ടൂർ ബ്ലോക്കിൽ നിന്നു ഒന്നാം സ്ഥാനം നേടിയ എന്റെ കവിത ❤️✍️ തിളയ്ക്കുന്ന കൗമാരത്തിൽലഹരിയുടെ വിസ്‌ഫോടനം..മാതൃഹൃദയത്തിൽ മണ്ണിട്ടുമൂടുന്നുഅമ്മയുടെ അവസാനത്തെ ചിരി!അവന്റെ ഉപബോധതലങ്ങളിൽപകലുകളുറങ്ങുന്നു.വെളിച്ചത്തെ ഇരുട്ടു വിഴുങ്ങുന്നു..സ്വപ്നങ്ങളെയേതോ പുകച്ചുരുളുകൾ മറയ്ക്കുന്നു.സ്വപ്നമേതോ സ്വപ്‌നങ്ങളായ് മാറുന്നു.വികൃതമാക്കപ്പെട്ട…

വിഡിയോകോളിലെ കഥപറച്ചിൽ ആയുധം.

രചന : വാസുദേവൻ. കെ. വി✍ ഓൺലൈൻ കാണാനിത്തിരി വൈകിയപ്പോൾ അവൾ വീഡിയോ കാളിലെത്തി കുശലന്വേഷണം. ഫോർട്ടി ഈസ്‌ ഹോട്ടി. കറുത്ത ടീഷർട്ടിൽ ക്യാപ്ഷൻ വായിക്കാൻ തുനിഞ്ഞവന് നിരാശ. വാഴ്ത്തി പ്പാടിയില്ലെങ്കിൽ തീർന്നു. അത്രേയുള്ളൂ ഓൺലൈൻ തീക്ഷ്ണത.“സിതാര പോൽ സുന്ദരീ കറുത്ത…