Category: അവലോകനം

🙏ഗാസയുടെ നൊമ്പരം ഇസ്രയേലിന്റെയും🙏

ലേഖനം : ബേബി മാത്യു അടിമാലി ✍ പശ്ചിമേഷ്യയിൽ നിന്നും ഉയരുന്ന വെടിയൊച്ചകളും ഇസ്രയേലിലിൽ നിന്നും ഗാസയിൽ നിന്നും കേൾക്കുന്ന നിരപരാധികളുടെ ദീനരോദനങ്ങളും മാനവികയിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന എല്ലാവരുടെയും ഹൃദയ നൊമ്പരമായി മാറുന്ന ദിനങ്ങളിലൂടെയാണ് മാനവരാശി കടന്നുപോകുന്നത്. നൂറ്റാണ്ടുകളോളം ഉടമകളായിരുന്നവർ ഒരു…

ശൂന്യമനുഷ്യൻ.= പുസ്തകം.

അവലോകനം : ഗഫൂർ കൊടിഞ്ഞി✍ ഓരോ മനുഷ്യനിലും ഒരാത്മഘാതകനുണ്ട്. അവൻ അവസരം കാത്തിരിക്കുകയാണ്. ഏതു സമയത്താണ് രൗദ്രമായ അതിൻ്റെ ദ്രംഷ്ഠകൾ നീണ്ടു വരിക എന്ന് ആർക്ക് പറയാനാവും? ജീവിതത്തിൻ്റെ ഏത് ദശാസന്ധിയിലാണ് അതിൻ്റെ പ്രലോപനത്തിൽ മനുഷ്യൻ വീഴുക എന്നു അറിയാനാവില്ല.അത്യന്തം ഉൾക്കിടിലമു…

അന്നൊരിക്കൽ….”ആ നഷ്ടപ്രേമത്തിന്റെ കാലത്ത്….”

രചന : അസ്‌ക്കർ അരീച്ചോല✍ ദിൽ കി ചോട്ടോം നെ കഭിചൈൻ സെ രഹ് നെ ന ദിയാജബ് ചലി സർദ് ഹവാമൈ നെ തുഝെ യാദ് കിയാഇസ് കാ രോനാ നഹീക്യോം തും നെ കിയാ ദിൽ ബർബാദ്ഇസ് കാ…

ലോക മാനസികാരോഗ്യ ദിനം

രചന : റോബി കുമാർ ✍ വിഷാദത്തിന്റെ പിടച്ചിലുകളിലേക്കു നടു ഒടിഞ്ഞു വീണ് പോവുന്നവർ, ഒരു വിരലനക്കം പോലും ദൂരെ നിന്ന് ചിരിച്ച് തിരിച്ചു പോകുമ്പോൾ, നിസ്സഹായതയുടെ കാട്ടിലേക്ക് അമ്മയില്ലാത്ത കുട്ടിയെ പോലെ വലിച്ചെറിയപ്പെടുന്നവർ,അവരുടെ കണ്ണുകളിലേക്കു നോക്കിയിട്ടുണ്ടോ? ഒരു ശവപ്പറമ്പിന്റെ കൂർത്ത…

സ്നേഹിക്കാൻ പഠിച്ചാൽ അഥവാ പഠിപ്പിച്ചാൽ ഭൂമി സുന്ദരം..💖

രചന : രമേഷ് ബാബു✍ പിന്നിലേക്കോടിയ അൻപത്തിയഞ്ച് വർഷങ്ങൾക്കിടയിൽ എത്രയെത്ര ആളുകൾ ജീവിതത്തിലൂടെ കടന്നു പോയി..സ്നേഹിച്ചവരും വെറുത്തവരും ബഹുമാനിച്ചവരും കൈപിടിച്ചവരുംതാങ്ങായവരും തള്ളിയിട്ടവരുംനാനാ തുറയിലുള്ളദേശഭാഷാ വ്യത്യാസമില്ലാതെ എത്രയെത്രപേർ..സ്നേഹിക്കാനേ അറിയൂ..അഭിനയിക്കാനറിയില്ല, കൊടുക്കാറേയുള്ളൂ..തട്ടിപ്പറിച്ച് ശീലമില്ല..സത്യത്തിൽ നമ്മൾ ചിന്തിക്കുന്നതല്ല നമ്മുടെ ജീവിതം,നാമറിയാതെ നമ്മുക്ക് സംഭവിക്കുന്നതിനെയാണ് ജീവിതം എന്ന്…

മട്ടാഞ്ചേരിയിലെ ഹാജി ഈസ്സ ഹാജി മൂസ മെമ്മോറിയൽ ഹൈസ്ക്കൂൾ …..( H.E.H.M.M.H.S )

മൻസൂർ നൈന✍ മട്ടാഞ്ചേരിയിലെ പാലസ് റോഡിൽ നിന്നു ഗുജറാത്തി റോഡിലേക്ക് തിരിയുമ്പോൾ ആയിരുന്നു ആദ്യ കാലത്ത് സ്ക്കൂളിന്റെ കവാടം . ഗുജറാത്തിലെ കച്ചിൽ നിന്നെത്തിയ ഒരു മുസ്ലിം കുടുംബമാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ഗുജറാത്തിലെ കച്ചിൽ നിന്നും ആദ്യ കാലത്ത് കൊച്ചിയിൽ…

🌹 ചരിത്രം തിരുത്തിയ സത്യാന്വേഷി 🌹

ലേഖനം : ബേബി മാത്യു അടിമാലി✍ ഒരു വശത്ത് ജീവിതം സന്ദേശമാക്കുകയും മറുവശത്ത് ആ സന്ദേശം ജീവിതമാക്കുകയും അതിനെ കാലം കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്ത അദ്ഭുത പ്രതിഭാസമാണ് ഗാന്ധിജീ . ആ ഒരർത്ഥത്തിൽ അദ്ദേഹത്തിന്റെ മരണം പോലും ഒരു വലിയ സന്ദേശമായിരുന്നു.…

കാത്തിരിപ്പോടെ…

രചന : നരേൻ പുൽപ്പാറ്റ ✍ മുറിഞ്ഞ് നീറുന്ന ഹൃദയത്തിനുള്ളില്‍ ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്ന നിന്‍ രൂപമുണ്ട്…അതിനി എന്‍റെ മരണം കൊണ്ടല്ലാതെ മാഞ്ഞുപോകില്ലമടുത്തെന്ന് നീ പറയുമ്പോഴും എനിക്ക് നിന്നെ സ്നേഹിച്ച് മതിയാകുന്നില്ല…നീയും ഞാനും തമ്മില്‍വെത്യാസങ്ങളില്ലാതെ പരസ്പരം ജീവന്‍ കളയാന്‍പോലും തയ്യാറായി സ്നേഹിക്കുന്നവരണന്ന്…

പ്രണയ”ത്തോട് എന്തിനാണീ ഹാലിളക്കം….?”

രചന : അസ്‌ക്കർ അരീച്ചോല✍ ❤️ഭൗതികതയിൽ നിന്ന് അറിഞ്ഞോ, അറിയാതെയോ ഉൾചേർന്ന പ്രാണനിലെ കലർപ്പുകൾ നീക്കി നിഷ്കളങ്കമായ പവിത്ര പ്രണയത്തിൽ സ്വയം പ്രണയമായി, പ്രണാമപൂർവ്വം സംലയിക്കുക….❤️🌹”പ്രഭവ കേന്ദ്രത്തിൽ നിന്ന് വേറിട്ട്‌ ജന്മ,ജന്മാന്തര ഗമന വേദികളിൽ വേർപാടിന്റെ വേപഥുവേറ്റി സന്ദേഹത്തോടെ(നേതി:-നേതി:) സംലയന ബിന്ദു…