Category: അവലോകനം

മനഃപ്പൂർവം നിങ്ങൾ മറന്നുകളഞ്ഞ, അല്ലെങ്കിൽ ഒഴിവാക്കിയ മനുഷ്യരെക്കുറിച്ച് നിങ്ങൾ ഓർക്കാറുണ്ടോ……..??

രചന : ബോബി വേവുകാറ്റ് ✍ മനഃപ്പൂർവം നിങ്ങൾ മറന്നുകളഞ്ഞ, അല്ലെങ്കിൽ ഒഴിവാക്കിയ മനുഷ്യരെക്കുറിച്ച് നിങ്ങൾ ഓർക്കാറുണ്ടോ……..??അതും നിങ്ങളെ സദാസമയവും ചുറ്റിപ്പറ്റി നിന്നുരുന്ന സ്നേഹങ്ങളെക്കുറിച്ച്, സ്നേഹിതരെക്കുറിച്ച്,ഇനിയും നിങ്ങളെ മറന്നുപോകാത്തവരെക്കുറിച്ച്, ഇന്നും നിങ്ങളെയോർത്തു നെഞ്ച് പൊള്ളുന്നവരെക്കുറിച്ച്……കപടമായ വാക്കുകളിൽ മെനെഞ്ഞെടുത്ത ക്ഷമാപണം കൊണ്ടും നിങ്ങളെ…

ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും, നമ്മൾ പറ്റിക്കപ്പെടുകയാണല്ലേ….?.

രചന : സനദ് എംപിഎം ✍ ഇന്നലെ, ഞങ്ങൾ കുറച്ചുപേർ ചാവക്കാട് കടപ്പുറത്ത് പോയി.തിരക്കൊഴിഞ്ഞ ഒരിടത്തു ചെന്ന് ഞാൻ കടലിലേക്കു നോക്കിയിരുന്നു.കുറച്ചുനേരം കഴിഞ്ഞപ്പോൾ അഞ്ഞൂർക്കാരൻ ദിലീഷ് അടുത്തുവന്ന് ഒന്നും മിണ്ടാതെയിരുന്നു, പിന്നെ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു : ‘ ജീവിച്ചിരിക്കുന്നഓരോ നിമിഷവും…

ചരിത്ര വഴികളിലൂടെചരിത്രത്തെ കോർത്തിണക്കി…..

മൻസൂർ നൈന✍ കായൽപ്പട്ടണത്തേക്കുള്ള ഇപ്രാവശ്യത്തെ യാത്ര മറ്റൊരു ദൗത്യവുമായിട്ടായിരുന്നു. കേരള സർക്കാരിന്റെ സാംസ്ക്കാരിക വകുപ്പിന് കീഴിലുള്ള കൊണ്ടോട്ടിയിലെ മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമിക്ക് വേണ്ടിയാണ് കായൽപ്പട്ടണമെന്ന ചരിത്ര ഭൂമികയിലേക്ക് ഒരിക്കൽ കൂടി യാത്ര പോയത് .മാപ്പിള കലാ…

ചെല്ലക്കുട്ടി അമ്മാൾ

രചന : പ്രീദുരാജേഷ്✍ സ്നേഹത്തിന്റെ ഗന്ധമുള്ള അമ്മ. ചെല്ലക്കുട്ടി അമ്മാൾ. ഓടിത്തീർന്നു കൊണ്ടിരിക്കുന്ന ജീവിതത്തിൽ എന്നിലേക്കെത്തിപ്പെട്ടവരാണ് ചെല്ലക്കുട്ടി അമ്മാവും മുരുകൻ അപ്പാവും.‘അമ്മുക്കുട്ടി’ എന്നുള്ള അമ്മയുടെ വിളിയുടെയും ‘കണ്ണേ’ എന്നുള്ള അപ്പായുടെ വിളിയുടെയും സ്നേഹവാത്സല്യങ്ങളിൽ എപ്പോഴും അലിഞ്ഞു പോകാറുണ്ട്.ഒരു കൊച്ചുകുട്ടിയായി മാറും പോലെ…

മട്ടാഞ്ചേരി ഗുജറാത്തി സ്ക്കൂൾ …..

രചന : മൻസൂർ നൈന -✍ പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലൊ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലൊ ഗുജറാത്തിൽ നിന്നും കൊച്ചിയിലേക്ക് കടന്നുവന്നവരാൽ സ്ഥാപിക്കപ്പെട്ടതാണ് മട്ടാഞ്ചേരിയിലെ ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ എന്ന ഗുജറാത്തി സ്ക്കൂൾ … ഗുജറാത്തിലെ കച്ച് പ്രദേശത്ത് നിന്നും എത്തിയവരാണ്…

പ്രലോഭനം അല്ലെങ്കില്‍ വശീകരണം

രചന : ഫിലിപ്പ് കെ എ ✍ പ്രലോഭനം അല്ലെങ്കില്‍ വശീകരണം , എന്നത് മനുഷ്യരിൽ എന്നല്ല മൃഗങ്ങളിലും ഉള്ള പ്രക്രിയയാണ് . ആണും പെണ്ണും ഒരുപോലെ അതിന് വിധേയരാണ് . ഏതെങ്കിലും ഒരു വ്യക്തി വിചാരിച്ചാൽ അത് ഒഴിവാക്കാൻ പറ്റില്ല…

ഹൃദയൂന്യം

രചന : നരേന്‍..✍ തലവരയുടെ പിന്നാം പുറത്ത് കൂടിയാണ് നീയന്ന് കയറിവന്നത്..ഒരിക്കലും തളിര്‍ക്കാതിരുന്നെന്‍ ഉടലില്‍ നീ വസന്തം വരച്ചുവച്ചു ഒരിക്കലും പൂക്കാത്തയെന്‍റെ ഹൃദയത്തില്‍ പൂന്തേന്‍ ചുരത്തി മധുരംനിറച്ചുനിമിത്തങ്ങളുടെ ഒരു ഘോഷയാത്രയില്‍ ഒറ്റപ്പെട്ടവനായ് വിധിയുടെ ബഫൂണ്‍ കളിയില്‍ പരിഹാസ്യനായ് ഞാനെന്നേ മരിച്ചവനായിരുന്നൂ ദുരിതകാലങ്ങുടെ…

ഏകാന്തത വരുന്ന വഴികൾ

രചന : ജസീന നാലകത്ത്✍ പ്രത്യക്ഷത്തിൽ ആരും ഇല്ലാത്ത അനാഥർ മാത്രമല്ല ഒറ്റപ്പെടൽ അനുഭവിക്കുന്നത്. സനാഥരായി പിറന്നിട്ടും അനാഥരായി ജീവിക്കുന്ന ഒത്തിരി പേർ ഈ ലോകത്ത് ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്….എണ്ണിയാൽ തീരാത്ത അത്ര സൗഹൃദങ്ങൾ ഉണ്ടായിട്ടും ചിലപ്പോൾ ഒറ്റപ്പെടൽ ഫീൽ ചെയ്യാറുണ്ട്. നാം…

🌷 അനശ്വരനായ അലൻഡെ 🌷

ലേഖനം : ബേബി മാത്യു അടിമാലി✍ സാൽവദോർ അലൻഡെ , ചിലിയൻ ജനത എക്കാലവും ആദരിക്കുന്ന മഹാനായ ഭരണാധികാരി .ചിലിയൻ ജനതയുടെ സുവർണ്ണകാലമായിരുന്നു അലൻഡെയുടെ ഭരണകാലം. രാജ്യത്തിന്റെ മുക്കും മൂലയും അവിടെയുള്ള ജനങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും അദ്ദേഹത്തോളം അറിഞ്ഞ മറ്റൊരു നേതാവും…

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം….

രചന : പ്രസന്നകുമാർ രാഘവ് ✍ അതേ, നമുക്ക് പ്രതിരോധിക്കാനും ഒഴിവാക്കാനും കഴിയുന്ന ഒരു സാമൂഹ്യ വിപത്താണ് ആത്മഹത്യ. സ്ഥിതിവിവരക്കണക്കുകൾ നമ്മെ അസ്വസ്ഥമാക്കുന്നവയാണ്. അത് വിട്ടുകളയാം.കുടുംബത്തിലും സമൂഹത്തിലും ഒരു ആത്മഹത്യ സൃഷ്ടിക്കുന്ന ആഘാതം എത്ര വിനാശകരമാണ് !എത്ര കാലമെടുത്താണ് ജീവിച്ചിരിക്കുന്നവർ അത്തരം…