Category: അവലോകനം

ഹൈന്ദവൻ എന്ന ലേബലിൽ ജനിച്ചതിൽ കുറേയേറെ ഗുണങ്ങളുണ്ട്.

രചന : രമേഷ് ബാബു✍ ആദ്യത്തെ ഗുണം ആരും മതത്തിന്റെ പേര് പറഞ്ഞ് വീട്ടിൽ വരില്ല എന്നതാണ്,എങ്ങാനും വന്നാൽ തന്നെ താത്പര്യമില്ല എന്ന് പറഞ്ഞാൽ വന്നവർ ഭീഷണിയൊന്നും മുഴക്കാതെ തന്നെ തിരികെ പൊയ്ക്കോളും,രണ്ട്, നമ്മുടെ മുകളിൽ അധികാരം സ്ഥാപിക്കാനോ ഏതെങ്കിലും നിയമം…

ബന്ധങ്ങൾ

രചന : ഗഫൂർ കൊടിഞ്ഞി✍ എന്തൊരു ലോകമാണിത്. രക്ത ബന്ധ ങ്ങൾക്ക് പോലും വിലയില്ലാത്ത കാലം.ഇന്നലെ ചങ്കുവെട്ടിയിൽ ധാരാളം ആളുകൾ കൂടിയ നേരം. ഒരു ചെറുപ്പക്കാരൻഒരു വയോവൃദ്ധനെ ക്രൂരമായി മദ്ദിക്കു ന്നു. ആളുകൾ അത് തമാശമട്ടിൽ കണ്ട് നിൽക്കുന്നുണ്ട്. അവശനായ വൃദ്ധന്…

പ്രണാമം🙏🏻

രചന : പിയുഷ് ക്രിസ്✍ ചിറകിന് കരുത്താർജ്ജിക്കുമ്പോൾ പക്ഷി കൂടുവിട്ട് പറന്നുയരുന്നു; അത്രയും നാൾ തനിക്ക് അഭയമായിരുന്ന കൂടിനോട് യാതൊരു ഗൃഹാതുരതയുമില്ലാതെ. ഇനി ആകാശമാണ് അവളുടെ ഗൃഹം. അതുപോലെ സ്വന്തമായതെല്ലാം വെടിഞ്ഞ് ചിദാകാശത്തിന്റെ അനന്തതയിലേക്ക് സ്വയം സമർപ്പിക്കുന്ന ചില ആത്മാക്കളുണ്ട്. അപ്പുപ്പൻ…

🌷 ഗുരു സ്മരണയിൽ 🌷

ലേഖനം : ബേബി മാത്യു✍ തത്വമസി പറയുന്നു “പരമാർത്ഥത്തിൽ പരനും ഞാനും ഭവാനു മോന്നല്ലീ !അദ്വൈത ദർശനത്തിന്റെ ആധുനിക ആചാര്യൻ.ശ്രി നാരായണ ഗുരുവിന്റെ 169- മത് ജയന്തി ദിനത്തിനു മുന്നിൽ നിൽക്കുമ്പോൾ ആ യുഗ പുരുഷനെ നമ്മൾ എത്രമാത്രം അറിഞ്ഞു മനസിലാക്കി…

🌷 നിറവിന്റെ തിരുവോണം🌷

രചന : ബേബി മാത്യു അടിമാലി✍ നിറവിന്റെയുംസമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ബോധമുണർത്തുന്ന പൂർവ്വകാല മഹിമകളെക്കുറിച്ചുള്ള സുഖ സ്മരണകളുമായി മറ്റൊരു തിരുവോണും കൂടി എത്തിയിരിക്കുന്നു. കള്ളവും ചതിയുമില്ലാത്ത പൊളിവചനങ്ങൾ എള്ളോളമില്ലാത്ത കാലത്തെക്കുറിച്ചുള്ള അനന്യമായ ഭാവനയാണ് ഓണം. ഭേദഭാവങ്ങളൊന്നുമില്ലാതെ മനുഷ്യരെല്ലാം ഒന്നുപോലെ കഴിയുന്ന കാലത്തെക്കുറിച്ചുള്ള സ്വപ്നമാണത്.സമത്വവും…

ചില മനുഷ്യരുടെ പുഞ്ചിരികൾ ശ്രദ്ധിച്ചിട്ടുണ്ടോ?

രചന : സഫി അലി താഹ✍ പൂർണ്ണമായി ഭംഗിയാക്കാൻ ശ്രമിച്ച് ജന്മമെടുപ്പിച്ച ആ ചിരിയുടെ കോണുകൾ വക്രിച്ചിരിക്കും. പ്രവർത്തികളും സംസാരവുമൊക്കെ സന്തോഷമുളവാക്കുന്നതായിരിക്കും.അവർക്ക് ദുഖവും സങ്കടവും ഒന്നുമില്ലല്ലോ എന്നോർത്ത് മറ്റുള്ളവർ ആശ്ചര്യപ്പെടും, സന്തോഷിക്കും.എന്നാൽ കഥ മറ്റൊന്നാണ്, താൻ കാരണം ആരും വിഷമിക്കരുത് എന്ന്…

‘ ശാസ്ത്രശക്തി ‘ യെ അധിക്ഷേപിക്കരുത്.

രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ ആധുനിക ശാസ്ത്രത്തിന്റെ പിൻബലം കൊണ്ടു മാത്രം മനുഷ്യൻ നേടുന്ന, മുൻപ് അചിന്ത്യമായിരുന്ന, ഉജ്ജ്വല നേട്ടങ്ങൾ, അവനിലെ ആത്മവിശ്വാസത്തെ കൂടുതൽ, കൂടുതൽ തിളക്കമാർന്ന താക്കേണ്ടതാണ്.ഇന്ന് സ്വപ്നത്തിൽ പോലും,മനുഷ്യന് ചെന്നെത്താൻ അസാധ്യമായ ഏതോ വിദൂര നക്ഷത്ര വ്യൂഹത്തിനപ്പുറം,ഭൂമിക്കു…

” തുമ്പപ്പൂവിൻ്റെ കണ്ണിലൂടെ”

രചന : കൃഷ്ണമോഹൻ കെ പി ✍ ” തുമ്പപ്പൂവിൻ്റെ കണ്ണിലൂടെ”സമീരണനും, സർവംസഹയും സായന്തനത്തിൽ ഒരു സരള വേദിയിൽ, സമ്മേളിച്ചു.(സാഗരമൊളിപ്പിച്ചു വച്ച സംഗമ വേദിയായിരുന്നു, അത്).സഹർഷം, പരസ്പരം പുഞ്ചിരിയേകിയ അവർ,സ്വപ്ന സീമകളെ ഉമ്മ വച്ചുണർത്തുവാൻ, ഉള്ളിൽ വെമ്പൽ കൊണ്ടു.സമയപുഷ്പം നിമിഷദലങ്ങൾ കൊഴിച്ചു,…

ചന്ദ്രനിൽ ഭാരതമുദ്ര

രചന : മംഗളൻ എസ്✍ ചന്ദ്രയാൻ പറയുന്നു “ഞാനിതാ ചന്ദ്രനിൽ!ചന്ദ്രത്തിളക്കത്തിൽ ഞാനിവിടെ നിൽക്കട്ടെചന്ദ്രനുമായിക്കുശലം പറഞ്ഞോട്ടെചന്ദ്രകാര്യങ്ങളങ്ങോട്ടറിയിക്കട്ടെ!”ചന്ദ്രനിൽ പോയൊരു ചന്ദ്രയാൻ പേടകംചന്ദ്രന്റെയുപരിതലത്തിലിറങ്ങിചന്ദ്രനെത്തൊട്ടൊരു ധന്യനിമിഷത്തിൽചന്ദ്രത്തിളക്കത്തിൽ ശോഭിച്ചു ഭാരതം!ചന്ദ്രികപ്പാൽക്കിണ്ണം കൈയിലെടുക്കുവാൻചന്ദനത്തേരിലെഴുന്നെള്ളി ഭാരതംചന്ദ്രനിൽ വിക്രമെന്നാതേരിറങ്ങവേചന്ദന മണമോലും തെന്നലീ ഭൂവിൽ!ചന്ദ്രനിൽ നമ്മുടെ കാൽപ്പാദമേൽക്കണംചന്ദ്രനുമീതേ നമുക്കു നടക്കണംചന്ദ്രനിൽ നമുക്കൊരു താവളം വേണംചന്ദ്രനെ…

സ്ത്രീകൾ സുരക്ഷിതരോ?

ലേഖനം : സതി സുധാകരൻ പൊന്നുരുന്നി✍ ദൈവത്തിൻ്റെ കയ്യൊപ്പു ചാർത്തിയ നാടെന്ന് അഭിമാനം കൊണ്ടിരുന്ന നമ്മുടെ നാട്ടിൽ സ്ത്രീകൾക്കും, കുഞ്ഞുകുട്ടികൾക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതായിക്കഴിഞ്ഞു. കവികൾ പാടിപ്പുകഴ്ത്തി “സ്ത്രീ വീടിൻ്റെ വിളക്കാണെന്ന്.” മദ്യവും മയക്കുമരുന്നും ഒഴുകുന്ന നമ്മുടെ നാട്ടിൽ അമ്മയേ…