Category: അവലോകനം

സർട്ടിഫിക്കറ്റ് കാഴ്ചകൾ

രചന : വാസുദേവൻ. കെ. വി✍ പണ്ട് നാട്ടിൻപുറങ്ങളിലെ മാടമ്പികളിൽ നിന്നും സ്വഭാവസർട്ടിഫിക്കറ്റ് കുറിച്ചുവാങ്ങി മത്സരരംഗങ്ങളിൽ. ഇപ്പോൾ എഴുത്തുകാരിയാണ് സർട്ടിഫിക്കറ്റ് എഴുതാൻ കുത്തിയിരിക്കുന്നത്.ഉൽകൃഷ്ട രചനകളാൽ വായനാസമൂഹത്തിന്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയവർ സ്ഥാനമാനങ്ങൾ കിനാവുകണ്ട് ചിലരെ വിശുദ്ധരാക്കുന്ന കുറിപ്പ് എഴുതുമ്പോൾ അവശ്യം ശ്രദ്ധിക്കേണ്ട…

ഫിൽറ്റർ യുഗം

രചന : ഷബ്‌നഅബൂബക്കർ✍ ദീർഘ കാലമായി അടച്ചിട്ട സമൂഹമാധ്യമങ്ങളുടെ വാതിൽ തള്ളിത്തുറന്നുഅകത്തേക്ക് ചെന്നപ്പോൾഅന്യഗ്രഹത്തിൽ പെട്ടതുപോലെയൊരുശ്വാസതടസ്സം…വിചിത്രമായ രൂപങ്ങൾ…അതിലും വിചിത്രമായ പലതരം ഭാവങ്ങൾ…മിഴികൾ ആവർത്തിച്ചു ചുറ്റിലുംഭ്രമണം ചെയ്തിട്ടും അപരിചിതത്വംമായ്ച്ചു കളയാനുതകുന്ന ഒന്നും തന്നെകാണാനായില്ല.കണ്ട കാഴ്ച്ചകളിൽ മുഴുക്കെയുംചത്തു മലച്ച ആത്മവിശ്വാസത്തിന്റെഒരുപറ്റം വെള്ളപൂശിയ മുഖങ്ങൾ…പുഞ്ചിരി മറന്നു പോയ…

🌹മഹാത്മാ 🌹

രചന : പിറവം തോംസൺ ✍ മഹാത്മജി,അങ്ങ് ഞങ്ങളോട് ഉപദേശിച്ചത് സ്വയം പ്രവർത്തിച്ചു കാണിച്ച സത്യ പാലൻ.എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് അഭിമാന പൂർവ്വം പ്രഖ്യാപിച്ച സ്ഫടിക സുതാര്യൻ.സ്വന്തം ജീവിതത്തെ സത്യാന്വേഷണ പരീക്ഷണമാക്കി തീർത്ത സത്യാന്വേഷി.സ്വന്തം രാജ്യത്തിന്റെ ചക്രവർത്തി പദം അങ്ങേക്കായി…

കന്നട സിനിമയിൽ നിന്ന് ആദരം….

(ഹംസ)ഉസ്താദ് വൈദ്യർ ഹംസ ഭരതം ✍ ആദ്യമായാണ് ഇങ്ങനെയൊരു ആദരം ലഭിക്കുന്നത്.ഇത് വലിയ സന്തോഷം നൽകിയ നിമിഷമായിരുന്നു…..ഒരാഴ്ച്ച മുൻപായിരുന്നു ബേഗ്ലൂലൂരിവിൽ നിന്നും കന്നട സിനിമാ നിർമ്മാതാവ് മോഹനൻ_ കാല് മുറിച്ചുമാറ്റാൻ വിധിക്കപ്പെട്ട ഗംഗാധരൻ എന്ന ഒരാളെയും കൊണ്ട് ചികിത്സയ്ക്കായ് എന്റെയരികിൽ വന്നത്,…

ചരിത്രത്തിൽ നിന്ന് പന്ത്രണ്ട് അപ്പോസ്തല ഭക്ഷണ ശാല.(നിലവറ)

രചന : ജോർജ് കക്കാട്ട് ✍ ഓസ്ട്രിയയിലെ വിയന്നയിലെ നിങ്ങളുടെ 12 അപ്പോസ്തല നിലവറ ഭക്ഷണ ശാല പരിചയപ്പെടുത്തുന്നു.18 മീറ്റർ വരെ ആഴത്തിലുള്ള മൂന്ന് ബേസ്മെൻറ് നിലകൾ ചരിത്ര സ്മാരകങ്ങളെ സംരക്ഷിക്കുന്നു. കെട്ടിടത്തിന്റെ ഉത്ഭവം റോമനെസ്ക്, ഗോതിക് കാലഘട്ടങ്ങളിലേക്ക് പോകുന്നു, ഇത്…

മുഖ്യനും കൂടി കൈയടി

രചന : വാസുദേവൻ. കെ. വി✍ ചെന്നൈയിൽ അരങ്ങേറിയ ഏഷ്യൻ ഹോക്കി ചാമ്പ്യൻഷിപ്പിൽ മലേഷ്യയെ കലാശക്കളിയിൽ തകർത്ത് ഇന്ത്യ ചാമ്പ്യൻ.ദാരിദ്ര്യച്ചുഴിയിൽ കൂപ്പുകുത്തുന്ന പാകിസ്താനും ലങ്കയും കഴിഞ്ഞാൽ ഏഷ്യൻ വൻകരയിൽ കുറ്റി കുത്തിക്കളിക്ക് പറ്റിയ എതിരാളികളില്ല. ബംഗ്ലാകടുവകളും, അഫ്ഗാൻ പുലികളുമൊക്കെ അങ്കലാപ്പോടെ ബാലാരിഷ്ടതകളോടെ..…

അന്താരാഷ്ട്ര യുവജനദിനം……

രചന : അഫ്സൽ ബഷീർ തൃക്കോമല✍ 2000 മുതലാണ് ഐക്യരാഷ്ട്രസഭ ഓഗസ്റ്റ് 12 അന്താരാഷ്ട്ര യുവജന ദിനാചരണം ആരംഭിച്ചത്.1984 മുതൽ ജനുവരി 12 ഭാരതത്തിൽ ദേശീയ യുവജനദിനമായിആഘോഷിക്കുന്നുണ്ട്. ആധുനിക കാലത്തെ ഭൗതികവാദവും നിരീക്ഷണ പാടവവും ശാസ്ത്രീയ ഗവേഷണ ബുദ്ധി, യുക്തിചിന്ത ഇവയൊന്നും…

ഇതിഹാസത്തിലെ അപ്രധാനരിലൂടെ നടക്കുമ്പോള്‍.

രചന : മാധവ് കെ വാസുദേവ് ✍ മൈഥിലിയുടെ ജീവിതത്തിലൂടെ ശ്രീരാമന്‍ നടത്തിയ യാത്രയുടെ കഥയാണു ആദ്യ മഹാ കാവ്യമായ രാമായണം. ഇണയുടെ വേര്‍പാടില്‍ ജ്വലിക്കുന്ന വിരഹത്തിലുരുകുന്ന ജീവന്‍റെ സ്പന്ദനങ്ങള്‍ അല്ലെങ്കില്‍ വ്യഥയാണ് കഥാവൃത്തം.മരക്കൊമ്പിലിരുന്ന ഇണപ്പക്ഷികളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തിയ കാട്ടാളനോടു…

ഉയ്യന്റെ നാരാണി

രചന : വിപിൻ ✍ എന്തെങ്കിലുമൊരു ദുരന്തസംഭവം നടക്കാൻ കാത്തിരിക്കുന്ന/ നടന്നാൽ ഉടൻ ഇടപെടുന്ന മൂന്ന് വിഭാഗം മാലോകരാണ് കേരളത്തിലുള്ളത്. ദുരന്തനിവാരണഅതോറിറ്റി, ഭരണപ്രതിപക്ഷനേതാക്കൾ, കവികൾ. ഇതിൽ ആദ്യരണ്ട് വിഭാഗക്കാരെക്കുറിച്ച് കമാന്നൊരക്ഷരം ഞാൻ പറയുന്നില്ല, പറഞ്ഞിട്ട് കാര്യവുമില്ല. നമുക്ക് മൂന്നാം വിഭാഗമായ കവികളെക്കുറിച്ച്…

ഉമ്മൻ ചാണ്ടി വിദേശ മലയാളികളുടെ പ്രീയങ്കരൻ :ജോർജി വർഗീസ്,

ശ്രീകുമാർ ഉണ്ണിത്താൻ✍ ലോകത്തുള്ള എല്ലാ മലയാളികളുടെയും ആരാധ്യ പുരുഷനായിരുന്ന ഉമ്മൻ ചാണ്ടി വിദേശ മലയാളികളുടെയും പ്രീയങ്കരനായിരുന്നു എന്ന് മുൻ ഫോകാനാ പ്രസിഡന്റും ഒഐസിസി ഫ്ലോറിഡാ ചാപ്റ്റർ പ്രസിഡന്റ്റുമായ ജോർജി വർഗീസ് പ്രസ്ഥാവിച്ചു.ഈ വേർപാട് വിദേശത്തുള്ള ഞങ്ങൾക്കുള്ള നഷ്ടമാണ്. ഓരോ മലയാളിയുടെയും പ്രശ്നങ്ങളെ…