മാ നിഷാദാ
രചന : വാസുദേവൻ. കെ. വി✍ കേരള മനസാക്ഷിയെ പിടിച്ചുലച്ച ദാരുണവാർത്ത ആലുവയിലെ കുഞ്ഞു ചാന്ദ്നിയുടെ…പതിവുപോലെ കവിമനമുണർന്നു. വരിയുടക്കപ്പെട്ട വടക്കുനോക്കിജന്മങ്ങൾ അടക്കിപ്പിടിച്ച് മൌനം കൊണ്ടു. അല്ലാത്തവർ കുറിച്ചിട്ടു. രോഷം കൊണ്ട വികാരാദീനർ ആഹ്വാനം ചെയ്തു പ്രതിയെ തൂക്കിലേറ്റാൻ . തീർന്നില്ല മെയ്യനങ്ങി…