പുശ്ചം മാത്രം.
രചന : സന്ധ്യാസന്നിധി-✍ എനിക്ക് ഏറ്റവുമടുത്തൊരുസുഹൃത്തുണ്ട്.ഒമാനില്‍ ഡോക്ടറായിരുന്നു.ആര്‍ട്ടിനോടും പെറ്റ്സിനോടുമുള്ള ഇഷ്ടം കാരണം ജോലിവിട്ട് നാട്ടിലെത്തി സെറ്റിലായതാണ്. ആര്‍ട്ടിസ്റ്റാണ്.ഈ അടുത്തകാലത്താണ് അദ്ധേഹം കുടുംബസമേതം.യു.കെയിലേക്ക് പോയത്.നാട്ടിലായിരിക്കുമ്പോള്‍ഇടയ്ക്ക് വിളിക്കുമ്പോള്‍ ഫോണില്‍ കിട്ടിയില്ലെങ്കില്‍ അദ്ധേഹത്തിന്‍റെ അമ്മയെ വിളിച്ച് തിരക്കുംഅവന്‍ കാറുമെടുത്ത് പുറത്തേക്ക് പോയി എന്ന് പറയും.കുറേകഴിഞ്ഞ് വീണ്ടും…