വൈക്കം സത്യാഗ്രഹംഐതിഹാസിക സമരത്തിന് 100 വർഷം
രചന : ഒ.കെ.ശൈലജ ടീച്ചർ✍ തീണ്ടലിനെ കടലാഴങ്ങളിലേക്ക് വലിച്ചെറിഞ്ഞ വൈക്കം സത്യാഗ്രഹത്തിന് 99 വയസ്സ് .ജാതിവേലികളുടെ കടമ്പകളെ വിലങ്ങണിയിക്കാനെത്തിയത് 1924 മാർച്ച് 30 നായിരുന്നു. വൈക്കത്തെ ക്ഷേത്രവഴികൾ എല്ലാ മനുഷ്യർക്കും തുറന്നു കൊടുക്കുന്നതിന് ഭരണകൂടം വിസമ്മതിച്ചോടെയാണ് സത്യാഗ്രഹത്തിന് തീരുമാനയത്. ടി.കെ മാധവൻ…