Category: അവലോകനം

ഒരു അധ്യാപകന്റെ ഹൃദയം പൊട്ടി ഒഴുകിയ തൂലിക… തിരിച്ചറിവുകളുടെ രണ്ട് ദിനങ്ങൾ…✍️

വിദ്യാർത്ഥികളുടെ അടിപിടി തടയുന്നതിനിടയിൽ ചൂരൽ പ്രയോഗിച്ചതിന്റെ ഭാഗമായി രണ്ട് ദിനങ്ങൾ പോലീസ് സ്റ്റേഷൻ വരാന്തയിലും, പിന്നീട് 15000 രൂപ നഷ്ടപരിഹാരവും നൽകേണ്ടി വന്ന വയനാട് വിജയ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകന്റെ പോസ്റ്റ്.. തിരിച്ചറിവുകളുടെ രണ്ട് ദിനങ്ങൾ…..ഇത്രയും വർഷങ്ങൾ കൊണ്ട് നേടാനാവാത്ത…

എഴുത്തിലെ മൗലികത..
നിത്യജീവിതത്തിലെയും.

രചന : വാസുദേവൻ. കെ. വി ✍ “കപടലോകത്തിലെന്നുടെ കാപട്യംസകലരും കാണ്മതാണെൻ പരാജയം”(കവി കുഞ്ഞുണ്ണിമാഷുടെ ദർശനം )പ്ലേജറിസം ചെക്കർ, റിവേഴ്‌സ് ഇമേജ് സെർച്ച്‌, ഫാക്ട് ഫൈൻഡർ… നുണയും അടിച്ചുമാറ്റലും പെരുകുന്ന കാലത്ത് ആശങ്ക ചെറുതല്ല. എഴുതുമ്പോൾ ഇന്ന് സ്‌മോദിൻ ക്വിൽബോട്ട് പാരാ…

പരിശുദ്ധ റമദാൻ ആരംഭിക്കുന്നു.

രചന : മാഹിൻ കൊച്ചിൻ ✍ പരിശുദ്ധ റമദാൻ ആരംഭിക്കുന്നു. റമളാൻ മാസത്തെ പുണ്ണ്യപ്രവർത്തികൾ കൊണ്ട് നമുക്ക് നമ്മുടെ മനസും ശരീരവും എത്രമാത്രം റീ ചാർജ്ജ് ചെയ്യാൻ കഴിയും..? ജീവിതത്തെ സംസ്കരിക്കുന്ന ഒരു കാലയളവാണിത്. വാനിൽ വർഷനിലാവ് പോലെ ആകാശനിഗൂഡതയിൽ തെളിഞ്ഞ…

ലോക കവിതാ ദിനം

രചന : അഫ്സൽ ബഷീർ തൃക്കോമല✍ യുനെസ്‌ക്കോ 1999 മുതൽ മാർച്ച് 21ആം തീയതി ലോക കവിതാദിനമായി ആചരിക്കുന്നു.കാവ്യരചനയും കവിതാ വായനയും ഒപ്പം ആസ്വാദനവും ലക്ഷ്യമിട്ടാണ് ഈ ദിനാഘോഷം. രാമായണം മുതൽ ലോകത്തു മലയാളത്തിലടക്കം ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ളത് കവിതകളാണ് .വൃത്താലങ്കാരവും,ശബ്ദാലങ്കാരവും…

അന്താരാഷ്ട്ര സന്തോഷ ദിനം…

രചന : അഫ്സൽ ബഷീർ തൃക്കോമല✍ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 2012 ജൂലൈ 12 ലെ 66/281 പ്രമേയത്തിലാണ് സന്തോഷത്തിന്റെ പ്രസക്തി അംഗീകരിച്ചുകൊണ്ട് മാർച്ച് 20 അന്താരാഷ്ട്ര സന്തോഷ ദിനമായി പ്രഖ്യാപിച്ചത് .ഭൂട്ടാൻ അവതരിപ്പിച്ച പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ 2013 മാർച്ച് 20…

ഇത് അലി മണിക്ക്ഫാന് പത്മശ്രീ…

മാഹിൻ കൊച്ചിൻ ✍ ഒറ്റ കാഴ്ച്ചയില്‍ പടുവൃദ്ധനായ ഒരു കാക്ക!എന്നാൽ ഖുര്‍:ആനിലും ഇസ്ലാമിക വിഷയങ്ങളിലും അത്ഭുതാവഹമായ അഗാധ പാണ്ഡിത്യമുള്ളയാൾ. എന്നാൽ സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം ഇഷ്ടപ്പെടാതെ പാതിവഴിയില്‍ ഉപേക്ഷിച്ച അദ്ദേഹത്തിനു അക്കാഡമിക്ക് ക്വാളിഫിക്കേഷന്‍ ഒന്നുമില്ല. അതുകൊണ്ട് തന്നെ ഇനിപ്പറയുന്നവയെല്ലാം അദ്ദേഹം തനിയെ…

മാർച്ച് – 16 കുഞ്ഞാലി മരയ്ക്കാർ നാലാമനെ ചതിയിൽ കീഴടക്കുന്നു ..

രചന : മൻസൂർ നൈന✍ അധിനിവേശ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിനിടയിൽ ധീരദേശാഭിമാനികുഞ്ഞാലി മരയ്ക്കാർ നാലാമനായമുഹമ്മദലി മരയ്ക്കാർ കീഴടങ്ങിയത് 1600 മാർച്ച് 16 നായിരുന്നു .കൊച്ചിയിലെ കൊച്ചങ്ങാടിയിൽ ജനിച്ച അഹമ്മദാലി മരയ്ക്കാർ എന്ന കുഞ്ഞാലി ഒന്നാമനിലൂടെയാണ് മരയ്ക്കാർ വിഭാഗം സാമൂതിരിയുടെ സൈന്യത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്…

അന്താരാഷ്‌ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനം …

രചന : അഫ്സൽ ബഷീർ തൃക്കോമല✍ ന്യൂസിലാൻഡിൽ ക്രൈസ്റ്റ് ചർച്ച് മസ്ജിദിൽ 2019 മാർച്ച് 15 വെള്ളിയാഴ്ച നിസ്കാരത്തിനിടെ വെള്ളക്കാരനായ വംശീയവാദി വെടിയുതിർത്തു 51 പേർ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനമാണ് അന്താരാഷ്‌ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായിആചരിക്കുന്നത് .ഈ വര്ഷം യു എൻ…

അന്തരീക്ഷ വായുവിന്റെ ശുദ്ധി

സദാനന്ദൻ കാക്കനാട്ട് ✍ അന്തരീക്ഷ വായുവിന്റെ ശുദ്ധി ശാസ്ത്രീയമായി പറയുന്ന അളവാണ് AQI. പൂജ്യം മുതലുള്ള സംഖ്യ ആയി ഇത് പറയാറുണ്ട്. അൻപതിൽ താഴെ ആണെങ്കിൽ ശുദ്ധ വായു എന്ന് പറയാം. അൻപതിനും നൂറിനും ഇടയിൽ ആണെങ്കിൽ മോശമല്ല എന്ന് പറയാം.…

മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നത് കാട്ടുതീ പോലെയല്ല.

പ്രസാദ് പോൾ ✍ മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നത് കാട്ടുതീ പോലെയല്ലവലിയ, ഏക്കർ കണക്കിനുള്ള മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നതിനെ ‘slow atom bomb’ explosion എന്ന് വേണമെങ്കിൽ വിളിക്കാം. കാരണം അത് അത്രയ്ക്കും മാരകമാണ്. പത്തോ, ഇരുപതോ അടി ഘനത്തിലുള്ള മാലിന്യക്കൂമ്പാരത്തിന്റെ അടിയിൽ…