ഒരു രൂപ വട്ടത്തിലുള്ള ഭൂമി..
രചന : സുമോദ് എസ് ✍ ഇന്നലെ പാണ്ടിക്കാട് സ്കൂളിലും കനത്ത മഴയായിരുന്നു.രാവിലെ തുടങ്ങിയ തിരിമുറിയാത്ത മഴ..അതിനിടയില്‍ ശ്രീ അതുല്‍ നറുകര പാട്ടിന്റെ മേഘവിസ്ഫോടനങ്ങളുമായി വന്ന് ക്ളബ്ബുകളുടെ സംയുക്ത ഉദ്ഘാടനത്തില്‍ മുഖൃ അതിഥിയായി..കുട്ടികളൊക്കെ അതുലിന്റെ കടുവയിലെ പാട്ടിന്റെ(പാലാപ്പള്ളി ) ഫാനാണല്ലോ..മഴ കൂടി…