ഫൊക്കാന വനിതാ ഫോറത്തിന്റെ ന്യൂ ജേഴ്സി റിജിന്റെ ഭാരവാഹികളായി ഷീന സജിമോൻ കോർഡിനേറ്റർ , സെക്രട്ടറി ചിന്നമ്മ പാലാട്ടി.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂജേഴ്സി : ഫൊക്കാന വനിതാ ഫോറത്തിന്റെ ന്യൂ ജേഴ്സി റിജിന്റെ ഭാരവാഹികളായി ഷീന സജിമോൻ കോർഡിനേറ്റർ , ചിന്നമ്മ പാലാട്ടി സെക്രട്ടറി , ഡോണ ടിബു കൾച്ചറൽ കോർഡിനേറ്റർ , വത്സമ്മ ജോയി , സൂസൻ വർഗീസ് ,…
