വാഷിങ്ങ്ടൺ ഡി .സി യിൽ നിന്നുള്ള യുവനേതാവ് മനോജ് മാത്യു ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിങ്ങ്ടൺ ഡി .സി: വാഷിങ്ങ്ടൺ ഡി .സി യിലെ ഫൊക്കാനയുടെ പ്രമുഖ പ്രവർത്തകനും ,മത-സാംസ്കാരിക ,സംഘടനാ പ്രവർത്തകനുമായ മനോജ് മാത്യു ഫൊക്കാന 2024 -2026 നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. സൗമ്യ പ്രകൃതക്കാരനായ മനോജ് വാഷിങ്ങ്ടൺ ഡി .സിയിലെ മലയാളികളുടെ…
