ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

കൊച്ചുമ്മൻ ജേക്കബിന്റെ ഒന്നാം ചരമ വാഷികത്തോട് അനുബന്ധിച്ചു വെസ്‌ചെസ്റ്റർ മലയാളീ അസോസിയേഷൻ ഭവനം ദാനം ചെയ്യുന്നു.

ടെറൻസൺ തോമസ്✍ വെസ്റ്ചെസ്റ്റർ മലയാളീ അസ്സോസിയേഷന്റ മുൻ പ്രസിഡന്റും പ്രധാന പ്രവർത്തകരിൽ ഒരാളുമായിരുന്ന ശ്രീ . കൊച്ചുമ്മൻ ജേക്കബിന്റെ ഒന്നാം ചരമവാര്ഷികത്തോട് അനുബന്ധിച്ചു വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനും ടെറൻസൺ തോമസ് നേതൃത്വം നൽകുന്ന കാരുണ്യ ചാരിറ്റബിൾ കുട്ടയ്മയും സംയുക്തമായി കേരളത്തിൽ കൊട്ടാരക്കരയിൽ…

നഷ്ട പ്രണയത്തിൻ നീല കാദംബരി…

രചന : വ്യന്ദ മേനോൻ ✍ അഴലിൻ നിഴലിൽ അലിഞ്ഞ പാട്ട്.ജീവിതരതിവീണയിൽ കാദംബരി മീട്ടിയ പാട്ട്.ആകാശതാരങ്ങളെ കണ്ടു മോഹിച്ച പാട്ട്.ആടിമാസ വ൪ഷമായാടിത്തള൪ന്ന പാട്ട്.ആ൪ദ്രമഞ്ഞു നിലാവായ് പെയ്തു തോ൪ന്ന പാട്ട്.പാടുന്നു ഞാൻ ഹൃദയതന്ത്രികളിൽ നിന്നുംപൊഴിയുമീണങ്ങളിൽ….നീലക്കടമ്പു പൂമിഴികളിൽ സാന്ദ്രവിഷാദ൦ കനക്കുമ്പോൾ….പാറിപ്പറന്ന ചുരുൾ മുടികൾ കോതിയൊതുക്കി,മധുര൦…

കാവൽ മാലാഖ

രചന : സുബി വാസു ✍️ ജനലിലൂടെ തണുത്തകാറ്റ് അരിച്ചെത്തുന്നുണ്ട്എവിടെയോ മഴപെയ്യുന്നുണ്ട് നേർത്ത മണ്ണിന്റെ സുഗന്ധം അവിടെ നിറഞ്ഞു. അവൾ വാച്ചിലേക്ക് നോക്കി സമയം 5. 45 ആയിരിക്കുന്നു ഇനിയും 15 മിനിറ്റ് വല്ലാത്ത അക്ഷമ്മ തോന്നിനാലു മണിക്കൂറിന് നാല് ദിവസങ്ങളുടെ…

❤ പെറ്റമ്മ ❤

രചന : അനീഷ് സോമൻ ✍ ആദ്യമായിയെനിക്ക്അറിവിന്റെവെളിച്ചംപകർന്നുതന്നമാതാവേ..ഏതുനേരവുമെൻകൺമുന്നിൽജീവിക്കുന്നകാണപ്പെട്ടദൈവമേ..ഞാൻ പറയാതെതന്നെയെൻമനസ്സിലെസുഖദുഃഖങ്ങൾഅറിഞ്ഞോരുജനനിയെ...സങ്കടങ്ങളൊക്കെപേമാരിയായി പെയ്തയെൻജീവിതയാത്രയിലെആത്മവിശ്വാസജാലകമേ..ജീവിതവിഥിലൊക്കെപവിത്രമായസ്നേഹത്തിൻകുളിക്കാറ്റുവീശിയയെൻപെറ്റമ്മയെ..ഞാനൊരുഫിനെസ്സ് പക്ഷിയായിജീവിതമെന്നആകാശത്തിലൂടെപറക്കുവാൻമൊഴിഞ്ഞസ്നേഹദീപമേ…

ദൈവം സാക്ഷി

രചന : രവീന്ദ്രനാഥ് സി ആർ ✍️ വൈകീട്ട് ഓഫിസിൽ നിന്ന് ഇറങ്ങി വർഗീസ് കാറിൽ കയറി.. ചന് പിനാ മഴ ചാറുന്നു… ഇന്ന് വീടെത്തും വരെ മനസ്സിൽ പല പല കണക്കുകൂട്ടലുകൾ ഉണ്ടാകും.. കാരണം ഇന്നു ശമ്പളം ക്രെഡിറ്റ്‌ ആയ…

കരിം പൂരാടം

രചന : ഷാജി ഗോപിനാഥ് ✍ ആമ്നിയോട്ടിക് ദ്രാവകം ചോർന്നു പോയ നിലയിലാണ് ആ പൂർണഗർഭിണിയെ ആശുപത്രിയിലെത്തിച്ചത്.പരിശോധിച്ച ഡോക്ടർക്ക് മനസിലായി ഗുരുതരം ആണെന്ന് -സ്കാൻ ചെയ്തു സംഭവം സീരിയസാണ്. ‘ഈ അടിയന്തിര ഘട്ടത്തിൽ സർജറി തന്നെയാണ് അഭികാമ്യം. അതിനായി എമർജൻസി തീയേറ്റർ…

സമുദ്ര ദൗത്യം

രചന : എൻ. അജിത് വട്ടപ്പാറ ✍ ഹൃദയതന്ത്രിയിലൊഴുകിയെത്തുന്നമധുര വീണതൻ ഹൃദയ നാദങ്ങൾ,ഉണരുമെങ്ങുമൊരു പ്രേമ സാഗരംപ്രകൃതി തൻ സ്നേഹ വേണു ഗാനമായ് . നിത്യ ഹരിതമാം ഭൂമി തന്നിലായ്അത്മ ബന്ധങ്ങൾ മനുഷ്യ ജന്മമായ് ,ഒത്തുചേർന്നോരു ഗൃഹസദൃശ്യങ്ങൾവിശ്വ ധാരകളിൽ ജീവിതം നെയ്തു. പ്രേരണകളുടെ…

കൂനനുറുമ്പുകൾ.

രചന : ബാബുഡാനിയല്‍ ✍ കൂനിനടക്കും കുഞ്ഞനുറുമ്പുംപറയുന്നുണ്ടിന്നേറെ കഥകള്‍കൂനനും,വിശറും,ചോനനുമങ്ങനെപലതായ് ചേരിതിരിഞ്ഞകഥആധിപത്ത്യകാലടിയാലെപലതായ് ചിതറിപോയ കഥകൂലിയില്ലാ വേലചെയ്തിട്ട-ടിമകളായി തീര്‍ന്നകഥമലകള്‍ തുരന്നും പാതകള്‍ പണിതുംമര്‍ത്ത്യപുരോഗതി ചെയ്തകഥഖനികള്‍ തുരന്നും അടിയിലടിഞ്ഞുംവെന്തു നീറിയ കദനകഥഎല്ലുകളുന്തിയമാടായ് മാറിചേറിലുറഞ്ഞു പുളഞ്ഞകഥഎല്ലുമുറിയെ പണിചെയ്തങ്ങനെനടുവുകൂനി പോയകഥ‘വേട്ട’പെണ്ണിനെ കടിച്ചുകീറിയവേട്ടക്കാരുടെ കൺമുന്നിൽരോഷമടക്കീട്ടുള്ളമുലഞ്ഞ്പിടഞ്ഞുപോയൊരു പഴയകഥഅളമുട്ടീടില്‍ ചേരകടിക്കുംഅതു പരമാര്‍ത്ഥമൊഴി.സഹികെട്ടൊരുനാൾകൂട്ടംകൂടികടിച്ചു കൊന്നല്ലോ…

*മിഷിഗൺ റോച്ചസ്റ്റർ ഹിൽസ് സെൻ്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദൈവാലയത്തിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് അനുഗ്രഹീതമായ തുടക്കം*

ഫാ.ജോൺസൺ പാപ്പച്ചൻ✍ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലുൾപ്പെട്ട റോച്ചസ്റ്റർ ഹിൽസ് സെൻ്റ് ഗ്രീഗോറിയോസ് ഇടവക അനുഗ്രഹകരമായ 25 വർഷങ്ങൾ പിന്നിടുന്നു. പരിശുദ്ധ കാതോലിക്കാ ബാവാ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ, ഭദ്രാസന അസിസ്റ്റൻറ്റ് മെത്രാപ്പോലീത്ത…

യുക്രൈൻ യുദ്ധശേഷിപ്പുകൾ

രചന : ഹരി കുട്ടപ്പൻ✍ അകലെയാ മലകളുരുകിയൊഴുകിശവശരീരങ്ങൾതൻ രക്തകറകളാൽമഞ്ഞുപാളികളിന്നു ചുവന്നുതുടുത്തുയുക്രൈയിനിലിന്ന് തീ മഴപെയ്യ്തപ്പോൾ മരണമൊരുമേഘമായിയുരുണ്ടുകൂടിയാകാശംപെയ്യ്‌തൊഴിഞ്ഞാൽ ജീവിക്കാനൊരിടംകിടയ്ക്കുമോ തീക്കട്ട വീഴാതോരിടംമഞ്ഞുപാളികൾ തകർന്നടിഞ്ഞപ്പോൾ വിശ്വാസത്തിൻ ചില്ലുകൂടാരം തകരുന്നുഐക്യദാർഢ്യമോ രാജ്യസ്നേഹമോവെന്തുകരിയുന്നു മനുഷ്യകോലങ്ങൾവെറുമൊരു വാക്കിലൊതുക്കീടാമീ രൗദ്രതാണ്ഡവ സീമകളെയെല്ലാംമനസ്സിലാരോ വിഷംവിത്തുമുളപ്പിച്ചതുംനീട്ടിവരച്ചയി അതിർവരമ്പുകളെല്ലാംമാറ്റിവരക്കാൻ തുനിയുന്നതോയിന്ന് അതിർവരമ്പുകളിൽ വാഴുന്നോർക്കിന്ന്ഒരൊറ്റ ഭാഷ്യം ഭൂവിലുള്ളതാണ്…