പുതിയ ക്വാറൻറ്റീന്‍ നിയമങ്ങൾ.
ദുബായ്: കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് രോഗികളുമായി 15 മിനിറ്റില്‍ കൂടുതല്‍ അടുത്ത് ഇടപഴകിയിട്ടുള്ളവര്‍ക്ക് ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ പോലും രോഗ വ്യാപനം തടയുന്നതിനായി 10 ദിവസത്തെ ക്വാറൻറ്റീനിൽ കഴിയേണ്ടതാണ്.…
