ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ബഹ്റൈനിലെ മാധ്യമ പ്രവർത്തകൻ കോട്ടയം പുതുപ്പള്ളി കുരിശിങ്കൽ ജോസഫ് മകൻ ജോമോൻ (42) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായിരിക്കുന്നു. 24 ന്യൂസിന്‍റെ ബഹ്റൈനിലെ റിപ്പോർട്ടറായിരുന്നു ഇദ്ദേഹം.

നെഞ്ച് വേദനയെതുടർന്ന് സൽമാനിയയിലെ താമസസ്ഥലത്തിനടുത്ത ആയൂർവേദ സെന്‍ററിൽ നിന്ന് മരുന്ന് വാങ്ങി കഴിച്ച് തിരിച്ചു പോകാൻ നേരത്ത് അസ്വാസ്ഥത അനുഭവപ്പെടുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു ഉണ്ടായത്. ഭാര്യയും രണ്ട് ആൺകുട്ടികളുമുണ്ട്. മാതാവ് അന്നമ്മ.

By ivayana