ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

അവളും വീടും

രചന : ജ്യോതി മദൻ ✍ ഒരു സ്ത്രീ പോകുന്നിടത്തെല്ലാംഅവളുടെ വീട് കൂടെ പോകുന്നുണ്ട്എടുത്താൽ പൊങ്ങാത്ത ഭാരമായുംഎടുത്തു മാറ്റാനാവാത്ത ചിന്തയായും.കവിതാ ക്യാമ്പിൽ, ഗെറ്റ് ടുഗെതറിൽ,ലേഡീസ് ഓൺലി യാത്രകളിൽ,സ്ത്രീശാക്തീകരണ സമ്മേളനങ്ങളിൽ,രാത്രികളിലെ പെൺനടത്തങ്ങളിൽ….എന്തിനേറെകൂട്ടുകാരിയുടെ വീട്ടിൽ പോലും!പോകുന്നിടത്തെല്ലാംവീടിനെ പൊതിഞ്ഞ് കെട്ടിഅവൾ കൂടെക്കൂട്ടുന്നു ;മറ്റൊരാളെ കാണുമ്പോൾമൂത്രസഞ്ചി തൂക്കി…

ജാലകം

രചന : താനു ഓലശ്ശേരി✍ തെരുവിലൊക്ക് തുറന്നിട്ട ജാലകം പോലെ റോഡരികിൽ നിൽക്കുന്ന ജാനകി അമ്മയുടെ രണ്ടു കണ്ണുകളും തൻ്റെ മുന്നിലുടെ വരുന്നവരെയും പോകുന്നവരെയും തുറിച്ച് നോക്കുന്നുണ്ടായിരുന്നു ,വർഷങ്ങൾക്ക് മുമ്പ് തൻ്റെ വീട്ടുപടിക്കൽ വന്നു നിന്ന അപരിചിതയായ ഒരു അന്യസംസ്ഥാന ഹിന്ദി…

അവഗണനകളുടെപ്രണയ൦ കൊണ്ടു മുറിവേറ്റവൾ

രചന : വൃന്ദമേനോൻ ✍ അവഗണനകളുടെ മുൾപടർപ്പിൽകാത്തിരിപ്പിന്റെ വിഹ്വലതയിൽബുദ്ധചരിതത്തിലെ അമ൪ത്തിയ തേങ്ങലുകളിൽനിറഞ്ഞവൾ മഹതിയാം ബുദ്ധന്റെ പത്നി. പ്രണയിനിയായ് വിരഹിണിയായ്കദനമായ് കാത്തിരിപ്പായ്പൊള്ളിക്കു൦ പ്രകാശമായി പകരുന്നു യശോധര.പ്രണയ൦ കൊണ്ടു മുറിവേറ്റ യശോധര. . … പ്രണയ൦ പൂത്തു വിടർന്ന ദേവദാരുച്ചില്ലകളിൽ നിന്നട൪ന്നുനിറഞ്ഞ മൌനമായി മണ്ണിൽ…

പന്ത്രണ്ട് മാസ ബാലൻസ്

രചന : ജോർജ് കക്കാട്ട് ✍️ ജനുവരിയിൽ സ്നോബോൾ പോരാട്ടങ്ങൾ ഉണ്ടായിരുന്നുഫെബ്രുവരിയിൽ ഒരുപാട് ഏകാന്തത.പിന്നെ ഞങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്തപ്പോൾമാർച്ചിൽ വീണ്ടും മഞ്ഞ് പെയ്തിരുന്നു …ഏപ്രിൽ, പ്രവചനാതീതമായ,പലപ്പോഴും എന്നെ മഴയത്ത് നിർത്തി.മേയും യഥാർത്ഥ കാര്യമായിരുന്നില്ല,എനിക്ക് എവിടെയും “ആനന്ദം” കാണാൻ കഴിഞ്ഞില്ല!വാഷിംഗ്…

ജീവിതം വരയ്ക്കുമ്പോൾ

രചന : ഫത്താഹ് മുള്ളൂർക്കര ✍️ ഒറ്റയ്ക്കൊരാളൊരു ഭൂമി വരയ്ക്കുന്നു.വരച്ച് വരച്ചയാൾജീവിതം എവിടെ ചേർക്കണമെന്ന്തെറ്റിപ്പോകുന്നു.തെറ്റിപ്പോയ ജീവിത മൊക്കെയുംമായ്ച്ചിട്ടും മായാതെ അയാളിൽ പറ്റിപിടിക്കുന്നു.പറ്റിപ്പിടിച്ച് കറുത്ത് പോയ ചിത്രങ്ങൾഅയാളുടെ മുതുകിൽ കൂനെന്നൊരുചിത്രമാകുന്നു.കുനിഞ്ഞ് കുനിഞ്ഞൊരു മുതുകുമായയാളൊരുമുതുകാളയെ വരയ്ക്കുന്നു.വരച്ച് വരച്ച് കനത്ത് പോയ ചിത്രങ്ങളെയെല്ലാംവരച്ചെടുത്തൊരു നുകത്തിലേക്ക് ചേർത്ത്…

തരില്ല ഞാനൊന്നും….!

രചന : രാജേഷ്. സി. കെ ദോഹ ഖത്തർ ✍ കണ്ടിട്ടുണ്ടോ വാനത്ത് ഹായ്,താരകങ്ങൾ എനിക്കായ്,ആസ്വദിക്കാൻ സൃഷ്ടിച്ചു‌ജഗദീശൻ.തരില്ല ഞാനാർക്കുംഅമ്പിളി മാമനെ,അമ്മതന്നിരിക്കുന്നെന്നോ…ഒക്കത്തിരുന്നു മാമുണ്ണുമ്പോൾ.തരില്ല ഞാനാർക്കും ഭൂമിയമ്മയെ,കടിച്ചു തിന്നും ഞാൻ കവിളുകൾ.അമ്മേടേം ഭൂമിയമ്മേടേം..കണ്ടിട്ടുണ്ടോ പുഴകൾ അമ്മേടെ,അരഞ്ഞാണം തരില്ല ഞാൻ…!എനിക്കുവേണം പുഴയിലെ മീമികൾ.നശിപ്പിക്കും ചിലർ ഈ…

ക്വാറൻ്റൈൻ എന്ന തടവറ.

രഞ്ജിത് ആലഞ്ചേരി നീലൻ ✍ രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും എടുത്തിട്ട് നാട്ടിൽ വരുന്ന ഞങ്ങൾ വീണ്ടും ക്വാറൻ്റൈൻ എന്ന തടവറയിലും , മതപരമായ ബുദ്ധിമുട്ടുകൾ കാരണം വാക്സിൻ എടുക്കാത്ത അധ്യാപകർ ഇപ്പോളും നമ്മുടെ നാട്ടിൽ ക്ലാസുകൾ എടുക്കുന്നു..!! അബുദാബിയിൽ…

മംഗലാപുരം സ്വദേശികളായ ഒരു കുടുംബം.

അയൂബ് കാരുപടന്ന ✍ ഒരു വലിയ ദൗത്യം കൂടി പൂർത്തിയാക്കാൻ കഴിഞ്ഞു .2020, ഫെബ്രുവരി 19, ന് ഞാൻ ഏറ്റെടുത്ത കേസാണ് . മംഗലാപുരം സ്വദേശികളായ ഒരു കുടുംബം . എംബസ്സിയിൽ സഹായം തേടി എത്തിയതാണ് . എന്നാൽ അവരുടെ സങ്കടം…

വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റൈനും കൊവിഡ് ടെസ്റ്റും നിര്‍ബന്ധം

വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, യാത്രയ്ക്ക് മുമ്പ് യാത്രക്കാർ നിര്‍ദ്ദിഷ്ട ഓൺലൈൻ പോർട്ടലിൽ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം സമര്‍പ്പിക്കുന്നതിനൊപ്പം നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപ്പോർട്ടും സമർപ്പിക്കേണ്ടതുണ്ട്. എത്തിച്ചേരുമ്പോൾ എടുക്കുന്ന…

പാലം വലിക്കുന്നവർ (കവിത)

രചന : ടി എം നവാസ് വളാഞ്ചേരി .* കപടത മുഖമുദ്രയാക്കിയ കാലത്താണ് നാം. പുഞ്ചിരിയിൽ പോലും വഞ്ചന ഒളിപ്പിച്ച കാലം. എട്ടിന്റെ പണികൾക്ക് പഞ്ഞമില്ലാത കാലം.കപടരുടെ ലക്ഷണങ്ങൾ നബി തിരുമേനി വിവരിച്ചു.വാ തുറന്നാൽ കളവ് പറയുംവാഗ്ദാനം ചെയ്താൽ ലംഘിക്കും.വിശ്വസിച്ചാൽ ചതിക്കും.…