കാരുണ്ണ്യ കടലേ
കബീർ വെട്ടിക്കടവ് രാവിരുട്ടിനുമേൽ പുലരിത്തുടിപ്പിന്റെ പൊൻ പ്രഭയേകിയ നാഥാ, കാരുണ്ണ്യ കടലേ സ്തുതിയും സുജൂദും നിനക്ക് മാത്രം..സുബ്ഹിയുടെ ഈറൻ കാറ്റിൽ കൈമുട്ടിൽനിന്നൊഴുകി വീഴുന്ന വുളുവിന്റെ തുള്ളികൾ ക്ക് നബിദിന ചന്തം. വർണ്ണാലങ്കാരങ്ങളിൽറബ്ബിന്റെ ഭവനം വെട്ടിത്തിളങ്ങുന്നുണ്ട്. മൗലീദ് പാരായണം പ്രകൃതിയിലേയ്ക്ക്ലയിച്ചു ചേരുന്നു…റൗളാ ശരീഫിന്റെ…
