ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

ഫൊക്കാനയുടെ മാധ്യമ മുഖമായിരുന്നു ഫ്രാൻസിസ് തടത്തിലിന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ഫൊക്കാനയുടെ അടുത്ത പ്രവർത്തകനും ഫൊക്കാനയുടെ ന്യൂസുകൾ മീഡിയകളിൽ എത്തിച്ചേരുന്ന ഫൊക്കാനയുടെ മാധ്യമ മുഖം ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം ഓരോ ഫൊക്കാന പ്രവർത്തരെയും ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്‌ . അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാൻ കഴിയാതെ അമേരിക്കൻ മലയാളികൾക്ക് ഒരു…

നീലക്കുറിഞ്ഞി

രചന : ശ്രീനിവാസൻ വിതുര✍ രാജമലയിൽ വിടർന്നുനിൽക്കുംരാജകലയിൽ തെളിഞ്ഞുനിൽക്കുംദ്വാദശവർഷത്തിൽ പൂത്തിടുന്നപൂക്കളെക്കാണുവാനെന്തു ഭംഗിമിഴികളിൽ കുളിരു പകർന്നുനൽകുംനീലക്കുറിഞ്ഞിതൻ വർണ്ണകാന്തികടവരി കുന്നിലും, കമ്പക്കല്ലിലുംകാന്തല്ലൂരിലും പൂത്തുനിൽക്കുംകുറിഞ്ഞിതൻ ചന്തം നുകരുവാനായ്സഞ്ചാരമോഹികളേറയല്ലേദേശാന്തരങ്ങളില്ലാതെവരുംകാടും കടലും കടന്നെത്രയോനീലഗിരിയുടെ ശോഭയേറ്റാൻവീണ്ടും വിരിഞ്ഞൊരാ സൂനമല്ലേപന്തീരാണ്ടുനിൻഗർഭം ചുമന്നൊരാധാത്രിയെ സുന്ദരിയാക്കി നീയുംസംവത്സരങ്ങൾ കഴിഞ്ഞുപോയീടിലുംനീലക്കുറിഞ്ഞീ നീ പൂത്തിടേണം.

അമൃതവർഷിണി

രചന : മംഗളൻ എസ് ✍ അലസമായ് അനുരാഗ മഴയിൽഅലിയുവാനായ് വന്നുനീ സഖീഅരികിൽ നീയണയുന്ന നേരംഅരിയ പുതു മഴവർഷമായി ! അഴകേ നിൻ മുടിയിഴകൾ തഴുകിഅതിലോല മഴച്ചാർത്ത് പൊഴിയേ..അടക്കിപ്പിടിച്ച നിന്നനുരാഗമാകെഅടർന്നുവീണെന്നിൽപ്പടർന്നുകേറി! അമൃത വർഷിണീ നിന്നനുരാഗംഅമൃതിലുമേറെയാസ്വാദ്യദായകംഅണപൊട്ടിയൊഴുകിയ നിമിഷംഅതിലലിഞ്ഞനുരാഗി ഞാനും ! അതിശോഭയോലും നിൻമൃദുമേനിഅതിലോലമായ്…

പുറം മോടി
ഒരു ‘മുഖംമൂടി’യാണ്.

രചന : പള്ളിയിൽ മണികണ്ഠൻ ✍️ മൃദുത്വം പോൽ കവിയ്ക്കുള്ളിൽഉറപ്പും കാണാംഇടയ്ക്കൊക്കെ അവ മാറി-മറിഞ്ഞും കാണാം.വ്യഥ കണ്ടാൽ വിതുമ്പുന്നമനസ്സും കാണാംപകച്ചൂടിൽ പുകയുന്നമലയും കാണാം.കവിയ്ക്കുള്ളിൽ കടൽപോലെകനിവും കാണാംഅടങ്ങാത്ത തിരപോലെകാമവും കാണാംചിരിച്ചന്തം വിടർത്തുന്നമൊഴിയും കാണാംതുളുമ്പാതെ ഒളിപ്പിച്ചബാഷ്പവും കാണാം……….നിറയുന്ന,കവിയുന്നപല ഭാവങ്ങൾകവിയ്ക്കുള്ളിൽ പുഴപോലെകുതിക്കുന്നുണ്ടാം..അകത്തുള്ള വികാരങ്ങൾപുറത്തുകാട്ടാൻകവിയ്ക്കെന്തും വരികളായികുറിച്ചുവയ്ക്കാം..……. ………

ഐ.ഓ.സി കേരളാ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റി ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചു.

മാത്യുക്കുട്ടിഈശോ✍ ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് അമേരിക്കയിലെ കേരളാ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റി ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച്‌ പ്രമേയം പാസ്സാക്കി. കഴിഞ്ഞ ദിവസം സൂം മീറ്റിംഗിലൂടെ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ആസന്നമായിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അദ്ധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിനേക്കുറിച്ച്…

ശശി തരൂർ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആസന്നമായിരിക്കുന്ന വാശിയേറിയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ചൂടുപിക്കുമ്പോൾ ഇലക്ഷന് മുമ്പുതന്നെ ശശി തരൂർ വിജയിച്ചതായി കണക്കാക്കാം. മത്സരം നടക്കുന്നത് അദ്ധ്യക്ഷ സ്‌ഥാനത്തേക്കാണ്‌. വോട്ടെടുപ്പിലൂടെ തെരഞ്ഞടുക്കപ്പെടുവാനുള്ള മത്സരത്തിൽ അദ്ദേഹം ജയിച്ചാലും ഇല്ലെങ്കിലും മറ്റു പല കാര്യങ്ങളിലും…

50 വർഷം പൂർത്തിയാക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് (ഇന്നലെ, ഇന്ന്, നാളെ)

കോരസൺ വർഗീസ് ✍ അമേരിക്കൻ മലയാളികളുടെ തറവാട് സംഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ സുവർണ്ണ ജൂബിലി നിറവിലാണ്. 2022 ഒക്ടോബർ 29 ശനിയാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് ന്യൂയോർക്കിലെ ഓൾഡ് ബെത്‌പേജ് സെന്റ് മേരീസ്…

ഐ.ഓ.സി. ന്യൂയോർക്കിൽ ഗാന്ധി ജയന്തി ആഘോഷിച്ചു.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (ഐ.ഓ.സി.) ന്യൂയോർക്ക് ഘടകം മൻഹാട്ടൻ ഗാന്ധി പാർക്കിലുള്ള മഹാത്മാ ഗാന്ധിയുടെ പൂർണകായ പ്രതിമക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തി ഗാന്ധിജയന്തി ആഘോഷിച്ചു. ഗാന്ധിജിയുടെ 154 -മത് ജന്മ ദിനമായ 2022 ഒക്ടോബർ 2-…

ഫൊക്കാനാ ചരിത്രത്തിലെ ഏറ്റവും നല്ല കൺവെൻഷൻ നടത്തിയ ജോർജി വർഗീസ് ടീമിനെ മാതൃ സംഘടനയായ ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ് അഭിനന്ദിച്ചു.

വർഗീസ്‌ ജേക്കബ്, കൈരളി പ്രസിഡന്റ് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കുട്ടായ്മയായ ഫൊക്കാനയുടെ പ്രവർത്തനം ചരിത്രമാക്കുകയിരുന്നു 2020- 2022 കമ്മിറ്റി.ഇ കാലയളവിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കുകയും ധാരാളം പ്രതിസന്ധികൾ ഉണ്ടായിട്ടും ഫൊക്കാനയുയുടെ പ്രവർത്തനം ജനങ്ങളിലേക്ക് എത്തിക്കുവാനും ജനോപകാരപ്രദമായ പല കാര്യങ്ങൾ…

നിർദ്ധാരണത്തിൻ്റെ
നിർഝരികൾ

രചന : എൻ.കെ.അജിത്ത് – ആനാരി ✍ മൂന്നാംകാലു കൊതിക്കും ദേഹംദന്തമടർന്നിടകാണും മോണകണ്ണിനു മൂടാപ്പൊത്തിരിനാളായ്കാതിനുശ്രവണവുമന്യംതന്നെഎത്തിജരാനരയൊത്തുപറഞ്ഞൂവാർദ്ധക്യത്തിൻ പല്ലക്കേറൂജീവിതവഴിയുടെയന്ത്യമടുത്തത്ഗാഥകളാക്കുന്നുണ്ടീദേഹംമൂർച്ചയൊഴിഞ്ഞു പ്രവൃത്തിലൊക്കെ –ക്കോച്ചിവലിച്ചുതുടങ്ങീ വിരലുകൾതാഴ്ചയിലേക്കായ് ശിഷ്ടം യാത്രവീഴ്ചയതെന്നോ തീർച്ചയുമില്ലാകണ്ണെത്തുന്നിടമെത്താൻ കരമത്വ്യഗ്രതപൂണ്ടു തുടിച്ചീടുമ്പോൾശങ്കാഹീന സഹായം നല്കാൻപാദങ്ങൾക്കു ബലക്ഷയമേറീചിന്തകളുഴലുന്നുണ്ടു ഹൃദന്തേവൻതിരപോലതു വന്നുപിറക്കുംസുന്ദരശയനമതന്ന്യംനില്പൂതൊന്തരവേറിയ നാൾവഴിമിച്ചം!കണ്ണുകൾ പരതുകയല്ലോ,ദയയുടെകല്ലോലിനികളതെങ്ങും,ചുറ്റുംകന്മഷവർഷമതേറ്റു കരിന്തിരികത്തിയെരിഞ്ഞതുപോലീ ജീവൻഉള്ളിതൊലിച്ചതു പോലാകുന്നോവെമ്പിനടന്നു…