ഫൊക്കാനയുടെ ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്’ അമേരിക്കൻ മലയാളികളുടെ മനസറിഞ്ഞു മുന്നേറുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂജേഴ്‌സി: ‘ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്’ മുദ്രാവാക്യവുമായി സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ടീം അടുത്ത ഫൊക്കാന ഭാരവാഹിത്വത്തിലേക്കുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു ഒരു വർഷം തികയുബോൾ അമേരിക്കയിലെയും കാനഡയിലേയും അസോസിയേഷനുകളുടെ അംഗീകാരം നേടി മുന്നേറുകയാണ് . ഡ്രീം ടീം അവരുടെ…
