കവിതയിൽ നിന്ന് ഒരുവളെ ജീവിതത്തിലേക്ക് പകർത്തുമ്പോൾ
രചന : യൂസഫ് ഇരിങ്ങൽ✍️ ഒരിക്കൽ ഒരു കവിതയിൽ നിന്ന്ഒരുവൾ അവിചാരിതമായിമുന്നിൽ വന്നു നിന്നുഞാൻ സ്ഥിരമായി കവിതയിലെചില്ലു കൂട്ടിൽ ഇരുത്തിതാണല്ലോഎങ്ങിനെ പുറത്തു ചാടി എന്ന് ചോദിക്കണമെന്നുണ്ടായിരുന്നുകവിതയിൽ മാത്രമാണ്ചന്ദനക്കുറിയും തുളസിക്കതിരുംകാച്ചെണ്ണ മണവുംനേരിൽ കാണുമ്പോൾവിലകൂടിയ ഷാംപൂതേച്ചു മിനുക്കിയ മുടിയിഴകൾ കാറ്റിൽ അനുസരണയില്ലാതെപാറിപ്പറക്കുന്നുണ്ടായിരുന്നുകണ്ണുകൾ എഴുതി വെച്ചപോലെപ്രണയം…
