ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

70 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ദമ്പതികൾ കോവിഡിനു കീഴടങ്ങി !അവസാന ഫോട്ടോ !

എഡിറ്റോറിയൽ 70 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ദമ്പതികൾ കോവിഡിനു കീഴടങ്ങി – അവസാന ഫോട്ടോ കാഴ്ച കൂടുതൽ ഹൃദയസ്പർശിയായതായിരിക്കില്ല മാർഗരറ്റും ഡെറക് ഫിർത്തും 91 ആം വയസ്സിൽ കൊറോണ വൈറസുമായി പൊരുതി മരിച്ചു. മാർഗരറ്റിനും ഡെറക് ഫിർത്തിനും 91 വയസ്സ് പ്രായമുണ്ട്,…

പുതിയ ക്വാറൻറ്റീന്‍ നിയമങ്ങൾ.

ദുബായ്: കോവിഡ്-19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്‌എ) പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് രോഗികളുമായി 15 മിനിറ്റില്‍ കൂടുതല്‍ അടുത്ത് ഇടപഴകിയിട്ടുള്ളവര്‍ക്ക് ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ പോലും രോഗ വ്യാപനം തടയുന്നതിനായി 10 ദിവസത്തെ ക്വാറൻറ്റീനിൽ കഴിയേണ്ടതാണ്.…

അഞ്ചു ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകും ; ഇന്‍ഹേലറുമായി ശാസ്ത്രജ്ഞര്‍

അഞ്ചു ദിവസത്തിനുള്ളില്‍ കോവിഡ് വൈറസിനെ നശിപ്പിക്കുന്ന ഇന്‍ഹേലറുമായി ഇസ്രായേല്‍ ശാസ്ത്രജ്ഞന്‍ രംഗത്ത്. പ്രൊഫസര്‍ നദ്രി ആബര്‍ ആണ് ഈ അത്ഭുത ഇന്‍ഹേലര്‍ കണ്ടുപിടിച്ചത്. ടെല്‍ അവീവ് സൗരാസ്കി മെഡിക്കല്‍ സെന്ററില്‍ ഇന്‍ഹേലര്‍ പരീക്ഷിച്ച 30 രോഗികളില്‍ 29 പേരും വൈറസില്‍ നിന്ന്…

മലയാളി കുഴഞ്ഞുവീണ് മരിച്ചു

കാ​സ​ര്‍​കോ​ട്​ സ്വദേശി സലാലയില്‍ മസ്കറ്റിൽ കുഴഞ്ഞുവീണ് മരിച്ചു. സ​ലാ​ല​ തും​റൈ​തി​ലെ സ്വകാര്യ കമ്പനിയിൽ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്ന ചെ​റു​വ​ത്തൂ​ര്‍ കൈ​ത​ക്കാ​ട്ടെ അ​ബ്ദു​ര്‍ റ​സാ​ഖ് ആണ് ദാരുണമായി മരിച്ചത്. 54 വയസാണ് ഇദ്ദേഹത്തിന്. 10 വര്‍​ഷ​ത്തിലധികമാ​യി അവിടെ തന്നെയായിരുന്നു ജോലിചെയ്തിരുന്നത്. മൃ​ത​ദേ​ഹം…

അവസാനിക്കേണ്ട പ്രവാസം.

വന്ദന🖋️ കുറച്ചു ദിവസം മുൻപ് രാവിലെ ഉണർന്നപ്പോൾ കേട്ടത് ഒരു മരണവാർത്തയാണ്. വാർത്ത അറിയിക്കാൻ വിളിച്ചയാൾ ഫോൺ കട്ട് ചെയ്യും മുൻപ് പറഞ്ഞ ഒരു കാര്യം എന്തുകൊണ്ടോ മനസിൽ നിന്നും പോകുന്നില്ല” പാവം മനുഷ്യൻ… കൊല്ലങ്ങളോളം ഗൾഫിൽ കിടന്ന് ആവിശ്യത്തിൽ കൂടുതൽ…

കൂട്തേടി.

രചന : രാജൻ അനാർകോട്ടിൽ കൂടുകൂട്ടുന്നചില്ലകൾ നോക്കു നീ,മഞ്ഞും,മഴ,വെയിൽ-നാളങ്ങളേൽക്കാതെആ കൊച്ചുചിറകുകൾമൂടിപ്പുതച്ചുചെറുമേൽക്കൂരമക്കൾക്ക് പണിയുന്നവേളയിൽ..! എന്നോതനിച്ച് പറന്നൊരാവാനവും,എങ്ങോ തനിച്ചായ്കഴിഞ്ഞൊരാകാലവും,അമ്മതൻ നെഞ്ചിലെചൂടേറ്റ നേരവും,അമ്മതൻ കണ്ണിലെകരുതലിന്നാഴവും, പിടയുന്ന ചിന്തയും,ഇടറുന്ന മന്ത്രവും,ഒരു ഗദ്ഗദത്തിനാൽവരളുന്ന കണ്ഠവും;ഇനിയുള്ള നാളുകൾഇനിയും നിനക്കായ്അകലാതിരിക്കട്ടെയെന്നുഞാനുരുവിടാം..!!

ബഹ്റൈനിലെ മാധ്യമ പ്രവർത്തകൻ മരിച്ചു

ബഹ്റൈനിലെ മാധ്യമ പ്രവർത്തകൻ കോട്ടയം പുതുപ്പള്ളി കുരിശിങ്കൽ ജോസഫ് മകൻ ജോമോൻ (42) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായിരിക്കുന്നു. 24 ന്യൂസിന്‍റെ ബഹ്റൈനിലെ റിപ്പോർട്ടറായിരുന്നു ഇദ്ദേഹം. നെഞ്ച് വേദനയെതുടർന്ന് സൽമാനിയയിലെ താമസസ്ഥലത്തിനടുത്ത ആയൂർവേദ സെന്‍ററിൽ നിന്ന് മരുന്ന് വാങ്ങി കഴിച്ച് തിരിച്ചു പോകാൻ…

കുവൈറ്റ് കടുത്ത നിയന്ത്രണത്തിലേയ്ക്ക്.

കൊവിഡ് വ്യാപനം ശക്തമായതോടെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈറ്റ്. വിദേശികള്‍ക്ക് രണ്ടാഴ്ചത്തേക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി . ഫെബ്രുവരി 7 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. കുവൈറ്റ് സ്വദേശികളുടെ അടുത്ത ബന്ധുക്കളായ വിദേശികളേയും ആരോഗ്യപ്രവര്‍ത്തകരേയും ഗാര്‍ഹിക തൊഴിലാളികളേയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹെല്‍ത്ത്…

ഇരുപത് രാജ്യങ്ങൾക്ക് സൗദി അറേബ്യയിൽ പ്രവേശന വിലക്ക്

ഇന്ത്യയും അമേരിക്കയും യുഎഇയുമടക്കം ഇരുപത് രജ്യങ്ങൾക്ക് സൗദി അറേബ്യയിൽ പ്രവേശിയ്ക്കുന്നതിൽ താൽക്കാലിക വിലക്കേർപ്പെടുത്തി. ആരോഗ്യ പ്രവർത്തകരും, നയതന്ത്ര പ്രതിനിധികളും ഉൾപ്പടെ എല്ലാവർക്കും വിലക്ക് ബാധകമായിരിയ്ക്കും എന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി, ബുധനാഴ്ച രാത്രി ഒൻപത് മണിമുതൽ വിലക്ക് പ്രാബല്യത്തിൽ വരും.…

യാത്രാവിലക്ക് സംബന്ധിച്ച് സൗദി മന്ത്രാലയത്തിന്റെ അറിയിപ്പ്.

സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയവര്‍ കൃത്യസമയത്ത് എക്‌സിറ്റ് റീ-എന്‍ട്രി വിസ പുതുക്കുകയോ തിരിച്ചെത്തുകയോ ചെയ്തില്ലെങ്കില്‍ യാത്രാ വിലക്ക് നേരിട്ടേക്കുമെന്ന മുന്നറിയിപ്പുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജാവസത്ത്) . നിശ്ചിത സമയത്തിനകം വിസ പുതുക്കാത്ത പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് രാജ്യത്ത് പ്രവേശിക്കാന്‍…