കാവ്
രചന : മനോജ് മുല്ലശ്ശേരി നൂറനാട്* കാവ്തീണ്ടരുത് മക്കളെ കുളംവറ്റുംകുളംവറ്റിയാൽ നിന്റെകിണറ് വറ്റും.കിണർവറ്റിയാൽ നിന്റെതൊണ്ടവറ്റും.തൊണ്ടവറ്റിയാൽ നിന്റെകുലമറ്റ് –പോയീടും. നിന്റെ.കുലമറ്റ്പോയീടും.പണ്ടൊക്കെ തിരിത്തെളിയാത്തൊരുകാവുണ്ടായിരുന്നില്ല.ഇന്നാണെങ്കിൽ തിരിതെളിയി-ക്കാനൊരുകാവുമില്ല കാവിൽകുടിയിരിക്കാൻ നാഗവുമില്ല – നാഗത്താന്മാരുമില്ല..നാഗദൈവങ്ങളെ മോദത്തിലാഴ്ത്താൻസർപ്പക്കളങ്ങളുമില്ലസർപ്പംതുള്ളല്ലുമില്ലപുള്ളവനുമില്ല പുള്ളോർക്കുടങ്ങളുമില്ലപുള്ളുവൻപ്പാട്ടിനീണവുമില്ല.കാവിനെ കാത്തീടാനൊരുകങ്കാണിയുമില്ല.നാഗബിംബങ്ങൾക്ക്മുന്നിൽപരശ്ശതംപൂർണ്ണചന്ദ്രന്മാരുദിച്ച് നിൽക്കുംപോൽ നിത്യവുംനിലവിളക്കാൽപ്രകാശപൂരിതമായിരുന്നെന്റെ –നിനവിലെകാവുകളെല്ലാം.ഇടതൂർന്ന് തിങ്ങിക്കൂടിയവൃക്ഷങ്ങളുംകുറ്റിച്ചെടികളും,വള്ളിച്ചെടികളിൽഊഞ്ഞാലാടുന്നവാനരക്കൂട്ടങ്ങളുംപാറിപ്പറക്കുംചിത്രപാദങ്ങളുംസാംരംഗംങ്ങളുടെരവവും ,പലവിധവർണ്ണങ്ങളാൽ പൂത്ത്നിൽക്കുംചെടികളും,,ഇലകളും പൂക്കളുംവശ്യമോഹനഗന്ധമേറ്റുംപാലപ്പൂവുംമന്ദമാരുതന്റെ…
