Category: പ്രവാസി

മണിയുടെ ഹിറ്റ് പാട്ട് പാടി ചുവടുവെച്ച് സൗദി പൗരന്‍ .

‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പം, ചന്ദന ചോപ്പുള്ള മീന്‍കാരി പെണ്ണിനെ കണ്ടേ ഞാന്‍…. ഈ പാട്ട് അലയടിച്ചുയര്‍ന്നപ്പോള്‍ മലയാളികളൊന്ന് തല ഉയര്‍ത്തി. സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നായിരുന്നു കലാഭവന്‍ മണിയുടെ പാട്ടുകേട്ടത്. കണ്ടത് ഒരു സൗദി പൗരന്‍ ഈ ഗാനത്തിനൊത്ത് ചുവടുകള്‍…

ചിങ്ങപ്പുലരി……. Binu R

ചിങ്ങപ്പുലരിയിൽ ചെഞ്ചായം വീശുംമാനത്തെ കാർമുകിൽ വനമാലകൾകോമരം തുള്ളുന്നതു കണ്ടിട്ട്കഴിഞ്ഞകാല ചിങ്ങപ്പുലരികളിൽ സന്താപമോടെ കണ്ണീർക്കയങ്ങളായതുംകനത്തപ്രളയമാമൂലുകളിൽപ്പെട്ടൂയലാടിയതുംനമ്മളിന്നും മറന്നിട്ടില്ലെന്നതുമോർക്കണം. കാണംവിറ്റും ഓണമുണ്ണാൻകാത്തിരുന്നപഴയൊരോണരാവുംകാലത്തിൻ നൃത്തനൂപുരത്തിലെന്നപോൽതത്തിക്കളിച്ചിരുന്നതാം പൂവേപൊലിപ്പാട്ടും നൃത്തചുവടുകളുംഇനിയെങ്കിലും വന്നിരുന്നെങ്കിലോർക്കുന്ന ഒരുപിടി മനസ്സുകളും. സന്തോഷംനിറഞ്ഞാടും മനമോടെ ഓണപ്പൂക്കളമൊരുക്കാൻപൂവിറുക്കുവാൻ മാമലകൾ താണ്ടുന്ന കുരുന്നുകളുംകുളിച്ചുകുറിയിട്ടു വട്ടമിട്ടിരുന്നു പൂക്കളമിടുന്ന മങ്കമാരുംഇനിയെങ്കിലും വന്നെത്തീടാൻകാലങ്ങളെല്ലാം തിരിഞ്ഞുവരുമെന്നാശിക്കാൻനാമൊത്തൊരുമിച്ചൊന്നു…

കൂട്ട് …. ബേബി സബിന

യാമിനിതൻ കരം നീളവേ,ഏകാന്തവീചിയാൽനിറയും, ഉള്ളറയിലെചിന്തയാണെൻ കൂട്ട് മുഗ്ദ്ധസങ്കല്പത്താൽകോറിയെന്നകതാരിലെചമയചിത്രങ്ങളാലെന്നിലൊരു നിറക്കൂട്ട് നോവാലെൻമനംകുളിർന്നു മരവിക്കെ,വിറങ്ങലിക്കും വചസ്സാ-ണെന്നിൽ അക്ഷരക്കൂട്ട് അലതല്ലും ഹൃദന്തംതന്നി-ലായൊരാ സൗന്ദര്യധാമമേ,വാത്സല്യപ്പെയ്ത്താംഎന്നിലൊരു കൂട്ട് നീ ഉള്ളുരുകും തപമോടെ ഞാൻതിരയവേ,പതം പറഞ്ഞെൻമനം തഴുകിയൊരുറ്റ തോഴനാണെന്നിലെക്കൂട്ട് പരിഭവങ്ങളെന്നിൽകലഹമായസ്തമിക്കേഒട്ടൊരു സാന്ത്വനമായ്പ്രിയമോലും കൂട്ടായ് സ്നേഹമായെന്നിലണയൂ നീ മാന്തളിരുണ്ടുമദിച്ചുമധുഗാനമുയർത്തുംരാക്കുയിലിന്നീണംപകർന്നൊരു കൂട്ടായ് പൂനിലാവലതല്ലുമീ…

‘അദൃശ്യ ആയുധം’

വലിയൊരു വൈദ്യുതകാന്തിക സ്പന്ദനം അയച്ച് അമേരിക്കയുടെ വൈദ്യുതി വിതരണശൃംഖല തകര്‍ത്ത് ഇരുട്ടിലാഴ്ത്താന്‍ ചൈന ശ്രമിക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കൂടാതെ, അണ്വായുധം ആദ്യം പ്രയോഗിക്കാനും ചൈന മടിക്കില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. അണ്വായുധം ആദ്യം ഉപയോഗിക്കില്ലെന്നു പറയുന്ന, എന്‍എഫ്യു (‘No First…

ഫാ. ഡോ. എം. കെ തോമസ് അന്തരിച്ചു.

മലങ്കര ഓർത്തോഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനും പത്തനംതിട്ട ബേസിൽ ദയറാ അംഗവുമായ ബഹു. ഡോ. എം. കെ തോമസ് അച്ചൻ (തമ്പിയച്ചൻ-90) വാർദ്ധക്യസഹജമായ അസുഖം മൂലം പരുമല സെന്റ് ഗ്രീഗോറിയോസ് ഹോസ്പിറ്റലിൽ ഞായറാഴ്ച രാവിലെ 7.15 -ന് നിര്യാതനായി.…

കൊരട്ടിമുത്തിയുടെ തിരുനാൾ വിയെന്നയിൽ .

ഓസ്ട്രിയ :അത്ഭുത പ്രവർത്തകയായ കൊരട്ടി മുത്തിയുടെ തിരുനാൾ ആഘോഷം വിയന്നയിൽ .. എല്ലാ വർഷവും നടത്തിവരുന്നതുപോലെ 10 ഒക്ടോബർ 2020 ശനിയാഴ്ച ഉച്ചക്ക് മൂന്നുമണിക്ക് വിയെന്നയിലെ പന്ത്രണ്ടാമത് ജില്ലയിലെ മൈഡ്‌ ലിംഗ് മരിയ ലൂര്‍ദ് ദേവാലയത്തില്‍ വച്ച് ഐ സി സി…

നയ്മ നവനേതൃത്വം ഇന്തൃൻ സ്വാതന്ത്രൃദിനാശംസകൾ നേർന്നു…..മാത്യു ക്കുട്ടി ഈശോ.

ന്യൂയോർക്ക് : രൂപീകരിക്കപ്പെട്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ തനതായ പ്രവർത്തന ശൈലിയാൽ മലയാളീ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ന്യൂയോർക്ക് മലയാളീ അസോസ്സിയേഷൻ്റെ (NYMA) പ്രസിഡൻ്റ് ജേക്കബ് കുര്യൻ എല്ലാ അമേരിക്കൻ ഇന്ത്യാക്കാർക്കും 74-ലാമത് സ്വാതന്ത്രൃദിനാശംസകൾ നേർന്നു. രണ്ടു വർഷം പൂർത്തീകരിച്ച നയ്മയുടെ സ്ഥാപക…

പ്രവാസി …. Shiju Devidas Shyju

ദുബായിൽ നിന്ന് എല്ലാ അവധികാലത്തും നാട്ടിൽ വരുമ്പോൾ എനിക്കൊന്നുമില്ലെഎന്ന് ചോദിച്ചു കൊണ്ടാണ് അപ്പുറത്തെ രമണി ചേച്ചി വീട്ടിലേക്ക് കയറി വരുന്നത്. അതിൽ പിന്നെയാണ് വരുമ്പോൾ എല്ലാംഞാൻ രമണി ചേച്ചിക്കുള്ള പങ്ക് പ്രത്യകമായിമാറ്റി വെക്കുന്നത്. എന്നിട്ടും തൃപ്ത്തിപെടാതെ രമണി ചേച്ചിഒരോന്ന് ചോദിച്ചു കൊണ്ടിരിക്കും.…

പ്രവാസി മടങ്ങുന്നു.(മങ്ങാത്ത ഓർമ്മകൾ) ——– Vasudevan K V

ചങ്കൂസ് മിത്രമേവയ്യിനി ഈ മണൽകാറ്റ്ശ്വസിച്ചലയുവാൻവയ്യയീ മോഹക്കൂടിൽജ്വലിച്ചു തീർക്കുവാൻ ധനമോഹം പൊലിപ്പിച്ച ക്ഷുഭിതയൌവ്വനംതാലിചാർത്തി സ്വന്തമാക്കാൻമോഹിച്ച പെൺകണ്ണുനീർമനസ് വേട്ടയാടപ്പെടുന്നവിരസമീ രാപ്പകലുകൾഅന്യമാക്കണം അവഞാൻ വിമാനമേറുകയാണ്.പറന്നിറങ്ങാൻ എന്റെ നാട്പൂ വിരിയും വസന്തവുംഇല പൊഴിയും ശിശിരവുംപ്രണയം കിനിയും ഹേമന്തവുംതൊട്ടറിയാൻ തിടുക്കംശീലുകളുയരും ഇടവഴിതാണ്ടിചോർന്നൊലിക്കും കൂരയിൽഓടിയണയണമെനിയ്ക്കിനിപറമ്പിൽ ഞാൻ നട്ടതളിരിൽ തലയാട്ടും തേന്മാവുംപൂവിട്ട…