പാവാട ഉയരുമ്പോൾ മാരിവിൽ ചാരുത *
വാസുദേവൻ കെ വി* പട്ടു പാവാടയും ബ്ലൗസും എന്നും കൗതുകകാഴ്ച്ച.പ്രായം അപാകമെങ്കിലും പാവാടയണിഞ്ഞ് ബീച്ചിൽ ചെന്നുള്ള സെൽഫിയിട്ട പിറന്നാൾക്കാരി.അനുസരണയില്ലാത്ത കുസൃതി കടൽക്കാറ്റ്. അവൻ അതിന് കമന്റ് ഇട്ടു “ഫോറെവർ മെർലിൻ..” ഞൊറികളിൽ ആടിയുലയുന്ന പാവാട, ഒരൊറ്റ സീൻ കൊണ്ട് ലോകപ്രശസ്തമായത് മർലിൻ…
