ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: പ്രവാസി

കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് 52-മത് ഫാമിലി നൈറ്റ് 23 ശനിയാഴ്ച ഫ്ലോറൽ പാർക്കിൽ

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളികളുടെ സാംസ്കാരിക പൈതൃകം നിലനിർത്തുന്ന ഈറ്റില്ലമായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അമ്പത്തിരണ്ടാമത് വാർഷിക ഹോളിഡേ പാർട്ടിയും ഫാമിലി നൈറ്റും നവംബർ 23 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ അതിവിപുലമായി ആഘോഷിക്കുന്നു. കഴിഞ്ഞ…

ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയന്റെ പ്രവർത്തന ഉൽഘടനവും കലാമേളയും 2024 നവംബർ 16, ശനിയാഴ്ച.

ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂ യോർക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രബല റീജിയനുകളിൽ ഒന്നായ ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയന്റെ (റീജിയൻ 3 ) പ്രവർത്തന ഉൽഘടനവും കലാമേളയും 2024 നവംബർ 16 ആം തീയതി ശനിയാഴ്ച വൈകുന്നേരം…

എൻ്റെ കേരളം

രചന : മംഗളൻ കുണ്ടറ ✍️ മലയാളികളുടെ മാതൃഭൂമിമനസ്സിലിടംകൊണ്ട നല്ലഭൂമിമനുഷ്യന് ജീവിച്ചാൽ മതിവരില്ലാമതമൈത്രിയുള്ളൊരീ പുണ്യഭൂവിൽ!മാവേലി വാണൊരു മലയാള നാട്മനുജന്മാർ തുല്യരായ് ജീവിച്ച നാട്മാനവികതയ്ക്കു പേരുകേട്ട നാട്മയോളികൾക്കഭിമാനമാം നാട്!കല്പവൃക്ഷങ്ങളാൽ കൈവന്ന നാമംകലകളാൽ സമ്പുഷ്ടമാം കേരളംകഥകളി തുളളൽ കൂടിയാട്ടങ്ങൾകവിതകൾ മഴയായ് ചെയ്യുന്നിടം!വിശ്വസാഹിത്യ പ്രതിഭകളേകുംവിജ്ഞാനസമ്പുഷ്ടമാണീകേരളംവിഖ്യാത ചലചിത്ര…

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ സാഹിത്യോത്സവം 2024

വർഗീസ് കോറസൺ ✍️ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ സാഹിത്യോത്സവം 2024 ന്യൂയോർക്കിലെ അക്ഷരനഗരിയിൽവച്ചു (Kerala Center, 1824 Fairfax St, Elmont, NY 11003) കേരളപ്പിറവി ദിനമായ നവമ്പർ 1 മുതൽ 3 വരെ നടത്തപ്പെടുന്നു.…

കേരളം

രചന : അനിൽ ശിവശക്തി✍️ കേരനിരകളൂയലാടും കേരളനാട് മാമല നാട്.കേളികൊട്ട് കേട്ടുണരുംമരതക കാന്തി ചൊരിയും നാട്.തുഞ്ചന്റെ ശീലുകളുണരുംനവ്യ മനോഹരി മാമക നാട്.സഹ്യസാനു കുളിർ ചൊരിയുന്നൊരുസാഗരതീര സുരഭില നാട്.( കേരനിരകൾ…..)മകരമാസ മഞ്ഞിൻതുള്ളികുളിരണിയിക്കും ശീതക്കാറ്റിൽപുഞ്ചപ്പാടം കണി കണ്ടുണരുംവാലാട്ടിക്കിളി പാറും നാട്മാമല നാട് കേരള നാട്.കേകീ…

തിന്നും.. കുടിച്ചും.. അതത്രയുംനവമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചും അർമാദിച്ചു മുന്നോട്ട് നീങ്ങുന്നചില മലയാളി കൂട്ടായ്മകളെമുന്നിൽ കണ്ട് എഴുതിയ ലേഖനം..!

രചന : റിഷു റിഷു ✍️ തിന്നും.. കുടിച്ചും.. അതത്രയുംനവമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചും അർമാദിച്ചു മുന്നോട്ട് നീങ്ങുന്നചില മലയാളി കൂട്ടായ്മകളെമുന്നിൽ കണ്ട് എഴുതിയ ലേഖനം..!“മലയാളി അറിയാത്ത ദാരിദ്ര്യം”ദാരിദ്ര്യം എന്താണെന്നുമലയാളിക്ക് അറിയില്ല..?അവന്റെ കാഴ്ചപ്പാടിൽ..മകളെ കെട്ടിക്കാൻ കാശ്തികയാത്തതാണു വലിയ ദാരിദ്ര്യം.ഐഫോൺ വാങ്ങാനുംപുതിയ ബൈക്ക് വാങ്ങാനും പണമില്ലാത്തതാണ്…

അഭിനന്ദനങ്ങൾ ചാമ്പ്യന്‍ ❤️

രചന : ജംഷിദ് പള്ളിപ്രം✍️ തൊണ്ണൂറ് ശതമാനം വൈകല്യമുള്ള ഒരു കുട്ടി. ഇരു കൈകളുമില്ല. എഴുനേറ്റ് നിന്നാൽ കാലൊന്ന് തറയിൽ തട്ടില്ല. പാതികാലുകൾ മാത്രം. വാരിയല്ല് വളഞ്ഞും കേൾവി ശക്തി കുറഞ്ഞും ജനനം. അങ്ങനെ ജനിച്ച ഒരു കുട്ടി ഈ ഭൂമിയിൽ…

വേട്ടപ്പട്ടികുരക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍️ മറ്റുള്ളവരുടെ സമാധാനം ഇല്ലാതാക്കി തങ്ങൾക്ക് മാത്രം സമാധാനം മതിയെന്ന വിരോധാഭാസവും ആയുധകരുത്തുള്ള വേട്ടപ്പട്ടിയുടെ അട്ടഹാസങ്ങൾക്കു മുമ്പിൽ പ്രാണഭയത്താൽ വിളറിയമനുഷ്യരുടെ ദൈന്യതയുടെ വിളറിയ മുഖത്തിന്റെ പേരാണ് യുദ്ധം.അനാഥരാക്കപ്പെടുന്നവരുടെ ചുണ്ടിൽ വിരിയുന്ന ഭയത്തിന്റെ നീലിച്ച നിറവും കണ്ണിലെ…

ഉഷ്ണക്കാറ്റ്

രചന : കെ.ആർ.സുരേന്ദ്രൻ ✍️ നിരാലംബന്റെ ചിരിഅവനോട് തന്നെയാണ്.അവന്റെ ചിരിനിസ്സഹായന്റെ ചിരിയാണ്.ആ ചിരിയിൽകണ്ണീരിന്റെ നനവുണ്ടാകും.നിരാലംബൻ്റെ കണ്ണുകൾകരകവിഞ്ഞൊഴുകാത്തജലാശയങ്ങളാണ്.എത്ര നിറഞ്ഞാലുംകരകവിയാത്തരണ്ട് ജലാശയങ്ങൾ.അതാരുമറിയാതെപോകും.ആർക്കുമത് തിരിച്ചറിയാനാവില്ല.നിരാലംബനും ഒരിക്കൽഹൃദയം നിറഞ്ഞ്ചിരിച്ചിട്ടുണ്ടാകും.കണ്ണീരിന്റെ നനവില്ലാത്തചിരി.അന്നവൻനിരാലംബനായിരുന്നിരിക്കില്ല.അന്നൊക്കെഅവന്റെ കണ്ണുകൾഒരു മലവെള്ളപ്പാച്ചിൽതന്നെ നടത്തിയിട്ടുണ്ടാവും.കാരണംസാന്ത്വനത്തിന്റെകുളിർ പകരാൻസ്നേഹത്തിന്റെ മുഖങ്ങൾ അവനോടൊപ്പമുണ്ടാകും.ആലംബമറ്റുപോകുന്നതോടെ,ജീവിതംതരിശുനിലമാകുന്നതോടെ,നിരാലംബന്റെകണ്ണീരുറവുകൾവറ്റാൻ തുടങ്ങിയിരിക്കണം.ഒരിക്കൽഅവന്റെ കണ്ണുകളുംമരുഭൂമിയായി മാറിയേക്കാം.അന്നവന്റെ കണ്ണുകളിൽകണ്ണീർ നനവുകൾപോലുമുണ്ടായേക്കില്ല.വരണ്ടുണങ്ങിയകൺതടങ്ങൾമാത്രമവശേഷിയ്ക്കും.ഉഷ്ണക്കാറ്റിൽ ഉലയുന്നഒരു…

വാക്കും തോക്കും

രചന : ടി.എം. നവാസ് വളാഞ്ചേരി✍️ ” എന്നാലും അവനത്‌ പറഞ്ഞല്ലോ”നമ്മിൽ പലരുംമനസ്സ് നോവുമ്പോൾ നടത്തുന്ന ആത്മഗതമാണിത്. കൈവിട്ട വാക്കും കല്ലും ഒരുപോലെ അപകടകരമത്രെ. വാക്കു പലതുണ്ടത്രെ കേട്ടീടു നാം.നേർ വാക്കിനെ ക്ഷണം പുൽകിടു നാം.പാഴ് വാക്ക് വെറുതെയെന്നറിയുക നാംപാഴ് വസ്തുവായി…