ഞാനും അവളും
രചന : ഹാജറ.കെ.എം….✍ ഞാനും ലൈലയും.കോളേജിൽഒരേ ബഞ്ചിൽ അടുത്തടുത്തിരുന്നുപഠിച്ചവരായിരുന്നു.. അവൾക്ക് വല്ലാത്ത മൊഞ്ചായിരുന്നു…അവളുടെ വെളുവെളുത്ത മുഖവുംതക്കാളി ച്ചുണ്ടും കടൽക്കണ്ണുകളുംഅവളിൽ നിലാവു പരത്തുമ്പോൾകദനങ്ങൾ സമ്മാനിച്ച കരിവാളിപ്പുംകറുത്ത കൺതടങ്ങളുംഎൻ്റെ മുഖത്തിൻ്റെ മാറ്റ് കുറച്ചു കൊണ്ടേയിരുന്നുകോളേജിലെ ആൺ പിള്ളേരുടെ സ്വപ്നറാണിയായ അവൾക്ക്പ്രേമലേഖനങ്ങൾ വരുന്നത്എൻ്റെ കൈയ്യിലേക്കായിരുന്നു…പെട്ടെന്നൊരു നാൾഅവളെ…
