വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസ് ഓണാഘോഷത്തിന് രമ്യാ ഹരിദാസ് എം.പി. മുഖ്യാതിഥി
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസ് 2023-ലെ ഓണാഘോഷവും അടുത്ത രണ്ടു വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ഭാരവാഹികളുടെ സ്ഥാനാരോഹണവും സെപ്റ്റംബർ 9 ശനി വൈകിട്ട് 5 മണി മുതൽ ന്യൂയോർക്ക് എൽമോണ്ടിലുള്ള സെന്റ് വിൻസെൻറ് ഡീപോൾ…
