ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന് കാത്തലിക് ബിഷപ്പ് കോൺഫ്രറൻസിന്റെ ആദരവ്.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫനെ പ്രസിഡന്റ് ഓഫ് കേരളാ കാത്തലിക് ബിഷപ്പ് കോൺഫ്രറൻസ് ആൻഡ് മേജർ അർച്ചബിഷപ്പ്‌ ഓഫ് തിരുവനന്തപുരം His Beatitude Baselios Cardinal Cleemis Catholicos തിരുമേനി ആദരിച്ചു . ഇന്ത്യയിലെയും വിദേശത്തുമുള്ള പന്ത്രണ്ട് തിരുമേനിമാർ…

ഒട്ടകം

രചന : വി.കെ.മുസ്തഫ ✍ ഗൾഫിലേക്ക് വരുമ്പോൾ നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വിശാലമായ മരുഭൂമിയും അതിലൂടെ അലഞ്ഞു നടക്കുന്ന ഒട്ടകങ്ങളുമൊക്കെയായിരുന്നു ഫാസിലിൻ്റെ മനസ്സിൽ. ദുബൈയിലെത്തി വർഷങ്ങൾ പലത് കഴിഞ്ഞിട്ടും മരുഭൂമിയോ ഒരു ഒട്ടകത്തെയോ കാണാൻ അവന് കഴിഞ്ഞില്ല.ഒരു രാത്രിയിൽ വന്നിറങ്ങി…

എം.ജെ. ഉമ്മൻ ഹൂസ്റ്റണിൽ നിര്യാതനായി

ഫാ. ജോൺസൺ പുഞ്ചകോണം ✍ കോഴഞ്ചേരി മണപ്പുറത്ത് ജോൺ ഉമ്മൻ (88 ) റിട്ടയേർഡ്‌ ചീഫ് അക്കൗണ്ടന്റ്, ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ്, തിരുവല്ല ) ഹൂസ്റ്റണിൽ നിര്യാതനായി സഹധർമ്മിണി പരേതയായ അമ്മിണി ഉമ്മൻ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തിൽ വടക്കേതിൽ കുടുംബാഗമാണ്.മക്കൾ:…

എം .ജി. ഒ. സി. എം മുൻ അംഗങ്ങളുടെ യോഗം റോക്‌ലാൻഡ് St. മേരിസ് ഇൻഡ്യൻ ഓർത്തഡോൿസ് ഇടവകയിൽ വച്ച്ആവേശപൂർവം നടന്നു.

സജി എം പോത്തൻ✍ മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ക്രിസ്ത്യൻ വിദ്യാർത്ഥിപ്രസ്ഥാനത്തിൽ, ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന മുൻഭാരവാഹികളുടെയും പ്രവർത്തകരുടെയും ഒരു യോഗംപ്രസ്ഥാനത്തിന്റെ മുൻ പ്രസിഡന്റ് ആയിരുന്ന മുംബൈഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഗീവര്ഗീസ് മാർകൂറിലോസ് തിരുമേനിയുടെ അധ്യക്ഷതയിൽ സഫേണി ലുള്ളറോക്‌ലാൻഡ് St. മേരിസ് ഇൻഡ്യൻ ഓർത്തഡോൿസ്ഇടവകയിൽ…

പ്രശസ്തരുടെ പെയിന്റിംഗുകൾ ഓൺലൈൻ ലേലത്തിനൊരുങ്ങുന്നു.

ശ്രീജയൻ : മീഡിയ കോഓർഡിനേറ്റർ, അല യു എസ് എ✍ ന്യൂജെഴ്‌സി / ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്‌‌മയായ അല സംഘടിപ്പിക്കുന്ന ആർട്ട്സ്‌ ആൻ്റ് ലിറ്റററി ഫെസ്റ്റിവല്ലിനോട് അനുബന്ധിച്ചാണ് പ്രമുഖരായ മലയാളി ചിത്രകാരന്മാരുടെ പ്രശസ്തമായ പെയിന്റിംഗുകൾ ഓൺലൈനിലൂടെ…

പോരാട്ടത്തിന്റെ പുതു പാതകൾ

രചന : അനിയൻ പുലികേർഴ്‌ ✍ നിറവസന്തത്തിൻ കിനാവുമായല്ലഒരുപുതുവസന്തംതീർക്കൂവാനായ്.അടിമരാജ്യത്തെയന്നുമോചിപ്പിച്ചോർഅടരാടിടാനായ് അടർക്കളത്തിൽഅടിപതറില്ലല്ലോഅവരൊരിക്കലുംഅവഗണനഒന്നങ്ങുനിർത്തുംവരെഅന്നമൂട്ടുന്നവർമണ്ണിന്റെമക്കളവർനാടിനെ രക്ഷിപ്പാനൊന്നാകുന്നുഒന്നും പുതുതായ് നേടുവനല്ലവർവന്നതു നാട്ടിൻഹൃദയം കാക്കാൻപല വേഷധാരികൾ ഭാഷക്കാരവർപറയുന്നതെല്ലാം ഉറച്ച ശബ്ദത്തിൽപതിരു കളില്ലാത്ത ജീവിതത്തിന്നായ്പുതുപാത വെട്ടുവാനുള്ള കരുത്തിൽതകർത്തെറിഞ്ഞീടും തടസ്സങ്ങളെഅവരുടെശബ്ദമലയടിച്ചിടുമ്പോൾഅരികുപറ്റിയവർക്കു മാവേശമായ്ഉറച്ച ശബ്ദത്തില വരുയർത്തുന്നത്കണ്ടിട്ടു കേട്ടിട്ടും കാണാതിരുന്നാൽഇടിവെട്ടായ് മാറുമിരച്ചങ്ങുകയറുംബധിര കർണങ്ങൾ തുറപ്പിക്കു…

വായന മരിക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ വിശ്വാത്തൊര സാഹിത്യ പ്രതിഭ വില്യം ഷേക്സ്പിയർ . ജനനവും മരണവും ഏപ്രിൽ 23 ൽ സംഭവിച്ച അത്ഭുത പ്രതിഭ. ആ മഹാ പ്രതിഭയുടെ പാവനസ്മരണാർത്ഥം യുനസ്കോ ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കുന്നു.…

അഗസ്റ്റിൻ പോളിന് ഫൊക്കാനയുടെ ആദരാഞ്ജലികൾ

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനയുടെ സീനിയർ നേതാവും,സാമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യവും ഹഡ്‌സൺ വാലി മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റും, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോളിന്റെ ഭർത്താവ് അഗസ്റ്റിൻ പോളിന്റെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ…

അവരിടങ്ങൾ

രചന : ജോളി ഷാജി✍ അവൻ അവളുടെമുടിയിഴകളിൽതഴുകി അവളുടെചെവിയോരം തന്റെകാതുകൾചേർത്തുവെച്ച് മെല്ലെചോദിച്ചു..“നിനക്കെന്റെ മക്കളെ പ്രസവിച്ച്, എനിക്ക് വെച്ചു വിളമ്പി, എന്റെ വികാരത്തെ ശമിപ്പിക്കുന്ന ഭാര്യ ആവണോ…അതോ എന്റെ പ്രണയിനി ആയി ജീവിച്ചാൽ മതിയോ…”അവൾ അയാളുടെ കണ്ണുകളിലേക്ക് പ്രണയപരവശയായി നോക്കി കൊണ്ട് പറഞ്ഞു..“മരണം…

കേരളാ സമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്കിൻറെ 51-മത് പ്രസിഡന്റും ഭാരവാഹികളും ചുമതലയേറ്റു. എം.എൽ.എ-മാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവർ മുഖ്യാതിഥികൾ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: 2022-ൽ അമ്പത് വർഷം പൂർത്തീകരിച്ച ലോകത്തിലെ തന്നെ ഏറ്റവും പുരാതന മലയാളീ സംഘടനകളിൽ ഒന്നായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ 51-മത് പ്രസിഡൻറ്റിൻറെയും ടീം അംഗങ്ങളുടെയും സ്ഥാനാരോഹണവും 2023-ലെ പ്രവർത്തനോദ്ഘാടനവും പ്രൗഡ്ഢഗംഭീരമായി നടത്തപ്പെട്ടു. കേരളത്തിൽ നിന്നെത്തിയ…