കവിത
രചന : യഹിയാ മുഹമ്മദ് ✍ നീ ഇറങ്ങിവരാൻമടിച്ച രാത്രികളിൽഏകാന്തതയുടെ കരിമ്പടവും പുതച്ച്ഞാൻ ഇരുട്ടിലേക്ക്ഇറങ്ങി നടക്കുംരാവു പൂത്തഇടവഴികളിൽപകലു പെറ്റിട്ട നക്ഷത്രക്കുഞ്ഞുങ്ങൾവഴി തെളിക്കുംമുണ്ട് മുറുക്കിയുടുത്ത്വിശപ്പിനെശ്വാസം മുട്ടിച്ച പകലുകളിൽഉണക്കാനിട്ട ചക്കക്കുരുവിൽമുള പൊട്ടിയപച്ചപ്പിൽ – പെങ്ങൾക്ക് വിശപ്പില്ലാത്തഒരു ദ്വീപു കാണിച്ചു കൊടുക്കുംവിണ്ടുകീറിയവയൽ വരമ്പിലൂടെവള്ളം തുഴഞ്ഞെത്തുന്ന ഒരുപാമ്പ്കമ്യൂണിസ്റ്റപ്പ…
