ഹംസ.✍

വിഷപ്പുക ശ്വസിച്ചവർക്ക് വായുവിനെ ശുദ്ധമാക്കാനൊരു മാർഗ്ഗം…..
ഈ ഭൂമിയിലെ എന്തൊക്കെ മലിനമായാലും മനുഷ്യനും മറ്റ് ജീവജാലങ്ങളും ഈ ഭൂമുഖത്ത് എവിടെയെങ്കിലും നിലനിൽക്കും, എന്നാൽ വായു മലിനമായാലോ ?
അതോടുകൂടി എല്ലാം നശിച്ചു, ഇവിടെ ജീവൻ നിലച്ചു.
സൂക്ഷിക്കണം വായു മലിനമാകാതെ…..
എള്ളെണ്ണയിൽ തിരിയിട്ട് കത്തിച്ച് വെയ്ക്കുക, വായുവിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് അന്തരീക്ഷം ഉർജ്ജസ്വലമാക്കാൻ സാധിക്കും.
പൂർവ്വികർ ചെയ്തുവന്നിട്ടുള്ള ഏറ്റവും ഗുണകരമായ വായു മലിനീകരണ നിർമാർജ്ജന പ്രക്രിയയാണിത്.
ഒരു പാത്രത്തിലോ ചിരാതിലോ നിലവിളക്കിലോ എള്ളെണ്ണ ഒഴിച്ച് അതിൽ തിരിയിട്ട് കത്തിച്ച് വെയ്ക്കുക. വളരെ ലളിതമായി നമുക്ക് ഇത് ചെയ്യാവുന്നതാണ്.
ഈ ഭൂമിയിലെ എന്തൊക്കെ മലിനമായാലും മനുഷ്യനും മറ്റ് ജീവജാലങ്ങളും ഈ ഭൂമുഖത്ത് എവിടെയെങ്കിലും നിലനിൽക്കും, എന്നാൽ വായു മലിനമായാലോ ?
അതോടുകൂടി എല്ലാം നശിച്ചു, ഇവിടെ ജീവൻ നിലച്ചു.
സൂക്ഷിക്കണം വായു മലിനമാകാതെ…..
നിലവിൽ വിഷപ്പുക ശ്വസിച്ചത് കൊണ്ടുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ട് _ വയറിളക്കുക, പൂർണ്ണമായും വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവരായി മാറുക.ധാരാളം ശുദ്ധമായ പച്ച വെള്ളം കുടിക്കുക.
മനുഷ്യന് മാത്രമല്ല മറ്റ് ജീവജാലങ്ങൾക്ക് കൂടി വിഷപ്പുക മരണം വിതയ്ക്കുമെന്നറിയുക.
ഹംസ.
Usthad Vaidyar Hamza Bharatham
Plantsopathy Treatment
0091 88 77 55 0091

By ivayana

Leave a Reply

Your email address will not be published. Required fields are marked *

Warning: Undefined variable $checkbox_text in /home/.sites/137/site9576960/web/wp-content/plugins/comments-subscribe-checkbox/front-end/add-checkbox-to-comments.php on line 25