UK യിൽ പഠനത്തിന് പോയ നാട്ടുകാരൻ പയ്യന് പാർട്ട്ടൈം ജോലി മക്ഡൊണാൾഡ്സിൽ വെയിറ്റർ.
മധു പരമേശ്വരൻ ✍ UK യിൽ പഠനത്തിന് പോയ നാട്ടുകാരൻ പയ്യന് പാർട്ട്ടൈം ജോലി മക്ഡൊണാൾഡ്സിൽ വെയിറ്റർ…നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!! നാട്ടിൽ അവന്റെ വീട്ടിൽ മൂന്നോ നാലോ ജോലിക്കാരുണ്ടത്രേ..!!ഇതുപോലെയാണ് ഇവിടെനിന്നും വിദേശത്തു പഠിക്കാൻ…
കോടിയേരി ബാലകൃഷ്‌ണന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ന്യൂ യോർക്ക് : സിപഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി (70) ബാലകൃഷ്‌ണന് ഫൊക്കാനയുടെ ആദരാഞ്ജലികൾ. ഫൊക്കയുടെ സഹചാരിയും ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ അടുത്ത സുഹൃത്തുമായ കോടിയേരി (70) ബാലകൃഷ്‌ണൻ…
ഉക്രൈൻ യുദ്ധം കഥാതന്തുവായ മലയാളത്തിലെ ആദ്യ ഷോർട്ട് ഫിലിം റിലീസ് ചെയ്തു.
എഡിറ്റോറിയൽ യുദ്ധം ലോകത്തിന് സമ്മാനിച്ചത് തീരാദുരിതങ്ങളാണ്.ശവപ്പറമ്പുകളാകുന്ന നഗരങ്ങൾ, പട്ടിണിയും പകർച്ചവ്യാധികളും, ലക്ഷക്കണക്കിന് അഭയാർത്ഥികൾ, കത്തിയമരുന്ന ഫാക്ടറികളും കെട്ടിടങ്ങളും….ശത്രു പാളയത്തിൽ തടവിലാക്കപ്പെടുന്നവർ, ശത്രുപടയാളികളാൽ മാനം നഷ്ടപ്പെടേണ്ടി വരുന്ന സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും … ഒന്നാം ലോക മഹായുദ്ധം രണ്ടു കോടി ജനങ്ങളെ കൊലപ്പെടുത്തി. രണ്ടാം…
കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം നിറഞ്ഞ കവിഞ്ഞ സദസിൽ ആഘോഷിച്ചു.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ന്യൂ ജേഴ്‌സി :കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം ബർഗൻഫിൽഡിലുള്ള V F W ഹാളിൽ വെച്ച് നിറഞ്ഞു കവിഞ്ഞ സദസിൽ ആഘോഷിച്ചു . മുഖ്യ അഥിതിയായി ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫൻ…
പ്രഹസനം
രചന : ജയേഷ് പണിക്കർ✍ ഉത്തരമില്ലാത്ത ചോദ്യമതൊന്നങ്ങുഉച്ചത്തിലായങ്ങുയർന്നിടുന്നുലക്ഷ്യമില്ലാതെയലഞ്ഞിടുന്നുലക്ഷങ്ങളങ്ങനെയെന്തിനായി?ഒന്നങ്ങുയർച്ചയിലെത്തിടുമ്പോൾതെല്ലങ്ങഹങ്കാരമേറിടുന്നു പിന്നെയോതാഴ്ചയിലെത്തിടുമ്പോൾ മെല്ലെക്കരഞ്ഞുവെറുത്തിടുന്നുയന്ത്രത്തെപ്പോലെയീ നാളിതെല്ലാംതള്ളി നീക്കീടുന്നു നിർവ്വികാരംതെറ്റും ശരിയുമങ്ങേവർക്കുമേതത്ത്വത്തിലായങ്ങു കാണ്മതുള്ളൂനീർക്കുമിളയാമീ ജീവിതത്തിൽനിരുപാധികമങ്ങു നല്ക സ്നേഹം.
കരുത്താർജ്ജിച്ച് ഫൊക്കാന: അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി വാഷിങ്ങ്ടൺ ഡിസി യിൽ നടത്തി.
ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയിലെ കെൻവുഡ് ഗോൾഫ് & കൺട്രി ക്ലബ്ബിൽ വെച്ച് നടത്തിയ ഫൊക്കാന അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി. നിരവധി ഫൊക്കാന നേതാക്കളുടെ സാനിദ്യത്തിൽ നടന്ന അധികാര കൈമാറ്റം ഫൊക്കാനയുടെ പ്രശസ്തി വിളിച്ചോതുന്ന ഒന്നായിരുന്നു. 2020 -2022 കാലയളവിൽ…
ചില വീടുകൾ
രചന : ബിജു കാരമൂട് ✍ ആ വീട് ഇനിയൊരിക്കലുംപഴയതുപോലെയാകില്ലസംസാരിക്കുമെങ്കിലുംഅവിടെയാരുംതങ്ങളിൽ കേൾക്കുകയില്ലആരുംചിരിക്കുകയോകരയുകയോചെയ്യാത്തവീട്ടിൽതറയോടുംഉടുപ്പുകളുംജാലക വിരികളും മുഷിയുകയും വൃത്തിയാക്കപ്പെടുകയുംചെയ്തുകൊണ്ടിരിക്കുംഒരനുഷ്ഠാനകലപോലെകിടക്കയിൽവിയർപ്പുംകിതപ്പുമല്ലാതെമറ്റൊന്നുംവിടരുകയില്ലപാത്രങ്ങളുംവിരലുകളും തേഞ്ഞുതീരുന്നഅടുക്കളപലനിറങ്ങളിൽഒരേരുചിയുടെവിഭവങ്ങൾഅതിഥികളാരുംആ വീട്ടിലേക്ക്ഒരിക്കൽകൂടിവരില്ലപെട്ടെന്നൊരുദിവസമോവളരെസാവധാനമോആകാംഎന്തായാലുംആ വീട് ഇനിയൊരിക്കലുംപഴയതുപോലെയാകില്ല.
വേനൽപ്പൂവുകൾ
രചന : തിരുവണ്ണൂർ രാജശ്രീ ✍ തിങ്കളെ യാത്രയാക്കിചെങ്കതിരോനുദിക്കേതങ്കവളയണിഞ്ഞുപങ്കജപ്പൂ വിരിഞ്ഞുചെഞ്ചെമ്മേ ചെമ്പരത്തിചെഞ്ചായക്കൂട്ടു പൂശിഅഞ്ചിതൾ മെല്ലെനീർത്തിഅഞ്ചാതെ പുഞ്ചിരിച്ചുവമ്പെഴും വേനലിലുംതുമ്പത്തെ കാട്ടിടാതെഇമ്പത്തിൽ പൂക്കൾചൂടുംഅമ്പരത്തിയെപ്പോഴുംചിന്തൂരപ്പൊട്ടു തൊട്ടുചെമ്പട്ടുചേല ചുറ്റിചന്തത്തിൽ പെണ്ണൊരുങ്ങിചെമ്പരത്തിയെപ്പോലെ. കവിതകളുടെ കലവറയായ കാവ്യസൗഹൃദംകൂട്ടായ്മയുടെ മറ്റൊരു മനോഹര സൃഷ്ടി🌹🌹ശ്രീമതി തിരുവണ്ണൂർ രാജശ്രീ ടീച്ചറുടെ അഴകുള്ള വരികൾ,ബിന്ദു ടീച്ചർ…
പ്രപഞ്ചത്തിന്റെ രോഗം മാറ്റുവാൻ ക്രിസ്ത്യാനിക്ക് ബാധ്യതയുണ്ട്: പരിശുദ്ധ കാതോലിക്കാ ബാവ .
ഫാ. ജോൺസൺ പുഞ്ചക്കോണം✍ പ്രപഞ്ചം ഇന്ന് വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. തീരാവ്യാധികൾ, കാലാവസ്ഥാവ്യതിയാനങ്ങൾ മൂലം നേരിടുന്ന വെല്ലുവിളികൾ, വ്യക്തികൾ തമ്മിലുള്ള അകൽച്ച, കുടുംബബന്ധങ്ങളിൽ വന്നിട്ടുള്ള അസ്വാരസ്യങ്ങൾ, സാമ്പത്തിക തകർച്ച, യുദ്ധങ്ങൾ മൂലം ദുരിതംഅനുഭവിക്കന്ന നമ്മുടെ സഹോദരങ്ങൾ, കുട്ടികളിലും യുവജനങ്ങളിലും കടന്നുകൂടിയിട്ടുള്ളമദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും…
