ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: പ്രവാസി

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ പ്രവർത്തനോദ്ഘാടനം ചരിത്രമുഹൂർത്തമായി.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: 2025 മാർച്ച് ഒന്നാം തീയതി ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻറെ ചരിത്രത്താളുകളിൽ സ്വർണ്ണലിപികളാൽ എഴുതപ്പെട്ട മുഹൂർത്തങ്ങളായി മാറി. വൈവിധ്യമാർന്ന പരിപാടികളാലും നേതൃ നിരകളുടെ മഹനീയ സാന്നിദ്ധ്യത്താലും വിഭവ സമൃദ്ധമായ സ്നേഹവിരുന്നിനാലും തിങ്ങി നിറഞ്ഞ സദസ്സിനാലും പങ്കെടുത്ത…

കഥാനായിക

രചന : യൂസഫ് ഇരിങ്ങൽ✍ ചിലപ്പോഴൊക്കെ അയാൾഭാര്യയായ എന്നിൽ നിന്ന്എന്തോ മറക്കുന്നുണ്ടെന്ന്എനിക്ക് തോന്നാറുണ്ട്ഏതോ ഒരു നമ്പറിൽവെറുതെഒരു മെസ്സേജ് അയച്ചുകാത്തിരിക്കുന്നപോലെതോന്നുംഅസ്വസ്ഥമായ ഏതോഓർമ്മകളിൽഅയാൾ ഇടയ്ക്കിടെമഹാ മൗനിയാകുംചിലപ്പോൾ ഏറെ ആഹ്ലാദം നിറഞ്ഞനിമിഷങ്ങളിൽ നിന്ന്പെട്ടെന്ന് ഉൾ വലിയുന്നതായി തോന്നുംഎന്തെങ്കിലും പരിഭവം പറഞ്ഞുകലഹിക്കണമെന്ന് തോന്നുമ്പോഴൊക്കെഅയാൾ ഏറെ നിർവികാരനായിനിന്നു കളയുംഎനിക്കപ്പോൾ…

ഫൊക്കാന ഇന്റർനൊഷണൽ വിമൻസ് ഡേ ഒരുക്കങ്ങൾപൂർത്തിയായി

ജിൻസ്‌മോൻ സെകറിയ ✍ മാർച്ച് 9 നു നടക്കുന്ന ഇന്റർനാഷണൽ വിമൻസ് ഡേആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായ തായി ഫൊക്കാനഇൻറ്റർനാഷനണലിന്റെ ഭാരവാഹികൾ അറിയിച്ചു. മേരിലാന്റ്സിൽവർ സ്പ്രിങ് SASDAC ധീരജ് ഹാളിൽ രാവിടല 11 മണി മുതൽസമ്മേളനം ആരംഭിക്കും. അമേ രിക്കയിൽ നിന്ന് മാത്രമല്ലവിദേശത്തുനിന്നും…

ഭവാനീ …..!

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ അക്ഷരമാല ചാർത്തീ ഭവാൻഎൻ്റെ ഗളനാള വൈഖരീൽ,ഇല്ലയറിഞ്ഞില്ലയൊട്ടുമേഅന്നുതൊട്ടിന്നോളമുള്ളിലായ്അമ്മേ നീയെൻ്റെയുള്ളിലായി?പരമേശ്വരീ ഭവാനീ നീതീർത്ഥപാദാശ്രമത്തിലെന്നേഅക്ഷരമാല പഠിപ്പിക്കേചൂരൽക്കഷായം കുടിപ്പിക്കേപഥ്യമല്ലായനതെനിക്കന്ന്എങ്കിലുമെൻ പ്രിയസ്വാമിജീമറക്കുവാനാമോ അങ്ങയേആദ്യമെന്നേക്കണ്ട മാത്രയിൽഅങ്ങുതന്ന റോസാദലങ്ങൾസഹസ്രാര പദ്മദലമെൻആയതിൻ സൗഗന്ധവീചികൾഅക്ഷരമൂകാംബികയാണെൻഎഴുമറ്റൂരാശ്രമത്തിലേതീർത്ഥപാദ ഗുരുവേ നമ:പോകല്ലേ വിട്ടൊഴിഞ്ഞിവനേപരമേശ്വരീ ഭവാനീ നീഎൻ്റെ ഗളനാളവൈഖരീൽഒരു വിങ്ങലെൻ്റെ ആയമ്മഅക്ഷരമൂകാംബികയേ ഭവാനീ!

ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026 ഓഗസ്റ് 6 മുതൽ 9വരെ;കൽഹാരി റിസോർട്ടുമായി കരാർ ഒപ്പിട്ടു.

രചന : ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ കൽഹാരി, പെൻസിൽവേനിയ: അടുത്ത വർഷം (2026) ഓഗസ്റ് 6,7,8,9 തീയതികളിൽ നടക്കുന്ന ഫൊക്കാന കൺവൻഷന്റെ വേദിയായ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടുമായി കരാർ ഒപ്പു വച്ചു.പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ…

വ്രതം കൊണ്ടൊരു യുദ്ധം

രചന : ടി.എം.നവാസ് ‘വളാഞ്ചേരി’✍ എല്ലാ മതദർശനങ്ങളിലും വിവിധ രീതിയിൽ ഉപവാസങ്ങളുണ്ട്. സകലതിൻമകളിൽ നിന്നും മനുഷ്യനെ സംരക്ഷിക്കുന്ന ഒരു കവചമാണ് വ്രതം.വ്രതമെന്ന പരിചയെടുത്ത് നാം ഓടണംയുദ്ധക്കളത്തിലേക്കാർജ്ജ വത്തോടെ നാംനേരിടാനായതുണ്ടൊട്ടേറെ ശത്രുക്കൾകൊമ്പുകുലുക്കി വരുന്നുനേരെ അവർ.മൂർച്ചയുള്ളായുധം കൊണ്ടതു മാത്രമേ .നേരിടാനൊക്കുമീ ശത്രു ഗണത്തെ നീ…

ഫൊക്കാനയുടെ കേരളാ കോർഡിനേറ്ററായി . ഇൻഡോ-അമേരിക്കൻ ടോക്ക് ഷോ പ്രൊഡ്യൂസർ ഡോ .മാത്യൂസ് .കെ.ലൂക്കോസ് മന്നിയോട്ട്.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക് : ഫൊക്കാനയുടെ കേരളാ കോർഡിനേറ്റർ ആയി ഇൻഡോ-അമേരിക്കൻ ടോക്ക് ഷോ പ്രൊഡ്യൂസറും കേരള കോൺഗ്രസ് (എം ) സംസ്‌ഥാന നേതാവുമായ ഡോ.മാത്യുസ് കെ ലൂക്കോസ് മന്നിയോട്ടിനെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. കോഫി വിത്ത് ലൂക്ക്”…

കല്ലുകൾക്ക് പറയാനുള്ളത്…

രചന : ഗീത മുന്നൂർക്കോട് ✍ പണ്ടെന്നോപൊട്ടിത്തെറിച്ച്ചിന്നിപ്പിരിഞ്ഞ്കോലം കെട്ടതെങ്കിലുംവെറും കല്ലെന്ന്അസൂയ മൂത്ത്ആളുകൾവിശേഷിപ്പിക്കുന്നെങ്കിലുംഇത്രയും വൈവിധ്യമാർന്നഒന്നുമില്ലഉയരങ്ങളിലേക്കുള്ളപടവുകളായിനേർപ്പാതകളിൽനിവരുന്ന പരവതാനിയായിഇടം കാണുന്നവർമോഹസൗധങ്ങൾക്ക്കരുത്തുംകരവിരുതുകൾക്ക്മേനിയഴകുമെത്തിച്ച്വെട്ടുകളിലും കൊത്തുകളിലുംഅലങ്കാരം കൊണ്ട്പാവയും പാട്ടയുംതൊട്ടിയും മെത്തയു-മെല്ലാമാകുമ്പോളുംവിഴുപ്പുകളെഎത്ര നന്നായിതച്ചൊഴുക്കുന്നു…ആയുധമാക്കിയവന്കൽത്തുറുങ്കും പണിയുന്നവർആരെയും ഭയപ്പെടുത്താൻഒരേ സമയംദൈവവും ചെകുത്താനുമാകുന്നവർ.സ്വപ്നസ്വാദുകൾചില വേളകളിൽഅരച്ചും ചതച്ചുംഒരുക്കിയുംപട്ടിണിക്ക് കല്ലുകടിയാകാനുംസദാ സന്നദ്ധർ.എന്നിരിക്കിലുംഭീമത്വത്തെ കൂസാതെഓരോ ചെത്തിലുംസുതാര്യമായിത്തിളങ്ങിവജ്രാഭയിൽനിനക്കാകുന്നുഉടമസ്ഥന്റെ വിലനിലകളേറ്റാനും

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ പ്രവർത്തനോദ്‌ഘാടനം മാർച്ച് 1 ശനി 5-ന് എൽമോണ്ടിൽ.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: അമേരിക്കൻ മലയാളീ സംഘടനകളുടെ ഏറ്റവും വലിയ അംബ്രല്ലാ സംഘടനയായ ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജിയൻറെ 2024-2026 ദ്വൈവാർഷിക പ്രവർത്തനകാലത്തിന്റെ പ്രവർത്തനോദ്ഘാടനം മാർച്ച് 1 ശനി വൈകിട്ട് 5 മണിക്ക് എൽമോണ്ടിൽ നടത്തപ്പെടുന്നു. എൽമോണ്ടിലെ സെൻറ് വിൻസെൻറ്…

സമാധാനസുന്ദരി***

രചന : ശിഹാബുദ്ധീൻ പുത്തൻകട അസിസ് ✍ ഒലിൻ ശാഖകൾ പോൽ പുരികങ്ങൾബുൾസ്സയ് പോൽ കൃഷ്ണമണികൾഈന്തപ്പഴമിറ്റുവിഴും പോൽചന്ദ്രിക പേറിയ നെറ്റി സ്ഥലംബൂഗിൾ പോൽ നാസികകൾനാമംപേറും പർവ്വതശിഖരവുംഒന്നിലേഴു വർണ്ണങ്ങളുംആംഗലഭാഷാചാതുരൃംവികസിത കടിദേശവുംപേറി നിൽപ്പൂ ….രാജിപേറിയ വേലായുധനുംതോളിൽ ചാർത്തി നീഒറ്റനോട്ടത്തിൽ ഞെട്ടും മനംഒപ്പം സ്നേഹകിരണങ്ങൾഓമനയായ് മണ്ണിൻ…