നൂറ് ജീവിത സ്വപ്‌നങ്ങൾക്ക് സ്വർണ്ണച്ചിറക് നൽകി “ലൈഫ് ആൻഡ് ലിംബ്‌സ്”
മാത്യുക്കുട്ടി ഈശോ ✍️ ന്യൂയോർക്ക്/പന്തളം: വിധിയുടെ കൂരമ്പേറ്റ് ചലനശേഷി ഇല്ലാതെ ജീവിത യാത്രയിൽ പ്രത്യാശ നഷ്ട്ടപ്പെട്ട നൂറ് ജീവിതങ്ങൾക്ക് ഇനി സ്വപ്ന സാക്ഷാത്കാരത്തിൻറെ സന്തോഷ ദിനങ്ങൾ. അപ്രതീക്ഷിതമായി വിവിധ അപകടങ്ങളിൽപ്പെട്ടും ക്ഷണിക്കപ്പെടാത്ത അതിഥിയായി ജീവിതയാത്രയിൽ പിടിവിടാതെ ശരീരത്തിൽ കടന്നു കൂടിയ രോഗങ്ങളാലും…
