കേരളാ പയനിയർ ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്കിൽ 17-മത് വാർഷിക ആഘോഷം നടത്തി.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മലയാളികളുടെ അമേരിക്കൻ കുടിയേറ്റത്തിൻറെ ആദ്യകാലങ്ങളിൽ അതായത്, 1960-1970 കാലഘട്ടങ്ങളിൽ ന്യൂയോർക്കിലും ചുറ്റുവട്ടത്തുള്ള സംസ്ഥാനങ്ങളായ ന്യൂജേഴ്സി, കണക്ടിക്കട്ട്, പെൻസിൽവാനിയ എന്നിവിടങ്ങളിലായി കുടിയേറി പാർത്തുവരുന്ന മലയാളികളുടെ കൂട്ടായ്മയായ “ദി പയനിയർ ക്ളബ്ബ് ഓഫ് കേരളൈറ്റ്സ് ഓഫ് നോർത്ത് അമേരിക്ക” (The…
