ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

ഫൊക്കാന വനിതാ ഫോറത്തിന്റെ ന്യൂ ജേഴ്‌സി റിജിന്റെ ഭാരവാഹികളായി ഷീന സജിമോൻ കോർഡിനേറ്റർ , സെക്രട്ടറി ചിന്നമ്മ പാലാട്ടി.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂജേഴ്‌സി : ഫൊക്കാന വനിതാ ഫോറത്തിന്റെ ന്യൂ ജേഴ്‌സി റിജിന്റെ ഭാരവാഹികളായി ഷീന സജിമോൻ കോർഡിനേറ്റർ , ചിന്നമ്മ പാലാട്ടി സെക്രട്ടറി , ഡോണ ടിബു കൾച്ചറൽ കോർഡിനേറ്റർ , വത്സമ്മ ജോയി , സൂസൻ വർഗീസ് ,…

മരുഭൂമിയിൽ മഴപെയ്തുതോരുമ്പോൾ?

രചന : വിജയൻ കുറുങ്ങാട്ട് ✍ സൂര്യൻ സ്വയമെരിയുന്ന പകലിലാവും മഴ കൂടുതൽ സുന്ദരിയാകുന്നത് എന്ന കാവ്യഭാഷ്യം കൂടുതൽ അന്വർത്ഥമാകുന്നത് മരുഭൂമിയിൽ മഴപെയ്യുമ്പോഴാണ്!തീക്ഷ്ണമായ ചൂടിൽ വെന്തുനീറുന്ന മരുക്കാട്ടിൽ, ഉഷ്ണമേഘങ്ങൾ ഉരുണ്ടുകൂടിയ ആകാശത്തെ വകഞ്ഞുമാറ്റി, എങ്ങുനിന്നോ വരുന്ന മഴക്കാറ്റിൽനിന്ന് ഉരുണ്ടുവീണ നീർത്തുള്ളികളിൽ ഉഷ്ണശാന്തികണ്ടെത്തിയ…

ശ്രേഷ്ഠ മലയാളം

രചന : ടി.എം. നവാസ് വളാഞ്ചേരി✍ ലോക മാതൃഭാഷാ ദിനം . UNESCO പ്രഖ്യാപിച്ച ഈ ദിനാചരണം വിവിധ സംസ്കാരങ്ങളെയും ഭാഷകളെയും അടുത്തറിയുന്നതിനും പ്രചരിപ്പിക്കുന്നതിനും കൂടിയാണ്. കുഞ്ഞായ നേരത്ത് ചൊല്ലി പഠിച്ചു ഞാൻ അമ്മ മലയാളംതുഞ്ചത്തെഴുത്തച്ഛൻ മൊഞ്ചാലെഴുതി പഠിപ്പിച്ച മലയാളംവാവയെ താരാട്ടു…

ഫൊക്കാനാക്ക് എതിരെയുള്ള റിവ്യൂ ഹർജിയും കോടതിതള്ളി .

സജി എം പോത്തൻ , ട്രസ്റ്റീബോർഡ് ചെയർമാൻ✍ ലീലാ മാരേട്ട്, ജോസഫ് കുരിയാപുറം, അലക്സ് തോമസ് എന്നിവർ ചേർന്ന് ഫൊക്കാനയുടെ 2020 ലെ തെരെഞ്ഞെടുപ്പിൽ വിജയികളായ ജോർജി വർഗീസ്- സജിമോൻ ആന്റണി- സണ്ണി മറ്റമന ടീമിനെതിരായി ന്യൂ യോർക്ക് ക്യുൻസ് കൗണ്ടി…

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ധനകാര്യ മന്ത്രി ബാലഗോപാലുമായി ചർച്ച നടത്തി :ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കുള്ള പ്രത്യേക നികുതി പിൻവലിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഒഴിഞ്ഞുകിടക്കുന്ന (ആള്‍ത്താമസമില്ലാതെ ) വീടുകള്‍ക്കും നികുതിനൽകണം എന്ന പ്രഖ്യാപനം പ്രവാസികളിൽ വളരെ അധികം വിഷമങ്ങൾ ഉണ്ടാക്കുകയും പലരും അത് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ പ്രത്യേക നികുതി പിൻവലിക്കുന്നതായി ധനമന്ത്രി അറിയിച്ചതായി ഫൊക്കാനപ്രസിഡന്റ്…

ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി: ഡോ. ബാബു സ്റ്റീഫൻ ധനകാര്യ മന്ത്രി ബാലഗോപാലുമായി ചർച്ച നടത്തി.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഒഴിഞ്ഞുകിടക്കുന്ന (ആള്‍ത്താമസമില്ലാതെ ) വീടുകള്‍ക്കും നികുതിനൽകണം എന്ന പ്രഖ്യാപനം പ്രവാസികളിൽ വളരെ അധികം വിഷമങ്ങൾ ഉണ്ടാക്കുകയും പലരും അത് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം കേരളാ ധനകാര്യ മന്ത്രി ബാലഗോപാലുമായി സംസാരിക്കുകയും ഈ…

ശിവനാമകീർത്തനം –
ശിവനാമം മുക്തിമന്ത്രം.
“ഓം നമ:ശിവായ”

രചന : മാധവി ടീച്ചർ, ചാത്തനാത്ത് ✍ സാമോദമേക മനസ്സോടെ പ്രാർത്ഥിക്കാംസർവ്വേശ്വരാ, ലോകർക്കിഷ്ടേശ്വരാ….!മുൻജന്മപാപവുമീ ജന്മപാപവുംമൃത്യുഞ്ജയാ –മൂർത്തേ തീർത്തീടണേ… ശിവ– ശിവശങ്കര, ചന്ദ്രക്കലാധരാശങ്കരാ– കന്മഷം നീക്കീടണേ..ഉച്ചത്തിൽ ശിവ-ശിവയെന്നു ഭജിപ്പവർ –ക്കുണ്ടാകുമെന്നെന്നും തൃക്കടാക്ഷം: പിൻവിളക്കും തെളിയിച്ചു നാം കുമ്പിട്ടാൽപിൻതിരിയാതെ തൃക്കൺ പാർത്തിടും.സോമവാരവ്രതം നോൽക്കുന്ന നാരിമാർസാദരം…

ശ്രീകുമാർ ഉണ്ണിത്താനെ ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനാര്‍ഥിയായി വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷഷൻ നാമനിര്‍ദ്ദേശം ചെയ്‌തു.

ടെറൻസൺ തോമസ് (വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷഷൻ പ്രസിഡന്റ് ) ന്യൂറൊഷേല്‍: മാധ്യമപ്രവർത്തകനും, ഫൊക്കാനയുടെ പി ആർ ഓ യുമായ ശ്രീകുമാർ ഉണ്ണിത്താനെ 2024 ൽനടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിൽ ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനാര്‍ഥിയായി വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷഷൻ നാമ…

ഫൊക്കാനാ കാനഡ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനാ കാനഡ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ റീജണൽ കോർഡിനേറ്റർ ആയി അഞ്ചു ജിതിൻ , റീജണൽ സെക്രട്ടറി ഹണി ജോസഫ്, കൾച്ചറൽ കോർഡിനേറ്റർ ജെസ്‌ലി ജോസ് , കമ്മിറ്റി മെംബേഴ്‌സ് ആയി ബിലു കുര്യൻ , ബീനാമോൾ അലക്സ്…

പ്രണയ കൗമുദി

രചന : മായ അനൂപ്✍ ഒരുമണിത്തെന്നലായരികിൽവന്നെനിക്ക്നിൻഅസുലഭസൗഭഗം പകരുമോ പ്രണയമേതപിക്കും മനസ്സിലേയ്ക്കിന്ന് നീ ഒരു ചെറുമഞ്ഞിൻ കണമായി വന്നണഞ്ഞീടുമോഓരോരോ തുള്ളിയായ് വന്നു വന്നെന്നിൽഇന്നൊരു വർഷമായി നീ പെയ്തിറങ്ങീടുമ്പോൾമനസ്സും കുളിരുന്നു തനുവും തളിർക്കുന്നുപുതിയൊരുന്മാദത്തിൽ ഞാനലിഞ്ഞീടുന്നുസ്വർണ്ണത്തിൻ നൂലിഴ കോർത്ത നിൻ അനുരാഗചന്ദ്രികഎന്നിൽ നീ ചൊരിയുകെൻ പ്രണയമേമധുരം…