Month: March 2023

തുളസിക്കതിർ
-മാധവഹാസം-

രചന : ശ്രീകുമാർ എം പി ✍ ചിരിയെന്നും ചൊരിയുന്നകൃഷ്ണാ തിരയെല്ലാമടങ്ങിയ ദേവതിരനോട്ടമാടിയകന്നു മാറിതിരശ്ശീലയ്ക്കപ്പുറം നില്പല്ലെ !മഹിത മനോഹരം നിൻ ചരിതംമണ്ണിലെ പൊന്നായി തിളങ്ങുന്നുമാധവകഥകൾ പാടിടുന്നമാലോകരാമോദം കൊണ്ടീടവെമാധവഹൃദയം വിതുമ്പിനിന്നൊആരുമതൊട്ടുമെ കണ്ടതില്ലകദന വഴികൾ താണ്ടിയങ്ങ്കണ്ണീർപ്പുഴകൾ ചിരിച്ചു നീന്തികർമ്മപാശത്തിൽ കുരുങ്ങിടാതെകർമ്മബന്ധങ്ങളഴിച്ചു ദേവൻകർത്തവ്യമുജ്ജ്വലം ധർമ്മനിഷ്ഠംകൃത്യം കമനീയകാവ്യാത്മകം…

അന്തരീക്ഷ വായുവിന്റെ ശുദ്ധി

സദാനന്ദൻ കാക്കനാട്ട് ✍ അന്തരീക്ഷ വായുവിന്റെ ശുദ്ധി ശാസ്ത്രീയമായി പറയുന്ന അളവാണ് AQI. പൂജ്യം മുതലുള്ള സംഖ്യ ആയി ഇത് പറയാറുണ്ട്. അൻപതിൽ താഴെ ആണെങ്കിൽ ശുദ്ധ വായു എന്ന് പറയാം. അൻപതിനും നൂറിനും ഇടയിൽ ആണെങ്കിൽ മോശമല്ല എന്ന് പറയാം.…

ആചരരണമോ ? അതിലൊതുങ്ങണോ ?

രചന : അനിയൻ പുലികേർഴ്‌ ✍ ആർക്കു വേണ്ടിയി ദിനംഏതു ദിനവുമിതു പോലെആചരണമല്ലിതു വേണ്ടത്ആരോഗ്യമാണിനി വേണ്ടത്ചുട്ടുപഴുത്ത കനലാകാതെസംഹാര രുദ്രയുമാകാതെസമൂഹത്തെയാകെ ഇനിസമന്വയിച്ചീടാമീ പ്രശ്നത്തെചാരത്തിനുള്ളിലെ കാണാക്കനൽക്കട്ട ആയിട്ടെന്താവെന്തു നീറുന്നതെന്തിനാശുഷ്കമാകേണ്ട ചിന്തകൾശക്തി കൈവരിച്ചീടുകദുർ നീതി കളെ മാറ്റുവാൻമെച്ചമുള്ള ജീവിതം തുണയാൽതുച്ചമല്ലാ താക്കി മാറ്റീടാംഒപ്പമുളളവർ കൂടെ വന്നാൽപുത്തൻ…

🌷 കുരിശിന്റെ സങ്കീർത്തനം🌷

രചന : ബേബി മാത്യു അടിമാലി✍ ലോകത്തിൽ സ്നേഹത്തിൻ പൊൻ പ്രകാശംവാരിവിതറിയ ലോകനാഥൻഭൂമിയിൽനന്മതൻ പൂക്കാലംതീർക്കുവാൻവന്നഗുരുവിനെ കുരിശിലേറ്റിമണ്ണിനെ വിണ്ണാക്കി തീർക്കുവാൻ മോഹിച്ചനാഥന്റെ സന്ദേശംകേട്ടതില്ലനിന്ദിതരില്ലാത്ത പീഠിതരില്ലാത്തശത്രുവിനെപോലും സ്നേഹിക്കാനോതിയഗുരുവിന്റെ വാക്കുകൾ വെറുതെയായിക്ഷമയും സ്നേഹവും സഹനങ്ങളുംപറയുവാനുള്ള പാഴ്വാക്കുകളായ്അഞ്ചപ്പവും കൂടെസ്നേഹവും കൊണ്ടവൻഅയ്യായിരത്തിനു ഭോജ്യമേകീഇന്നിതാ കാണുന്നു അയ്യായിരമപ്പംഅഞ്ചുപേർ പങ്കിട്ടെടുത്തിടുന്നുസ്വാർത്ഥതയേറിയ ലോകത്തിലെങ്ങുംഎന്തിനോടുമുള്ള…

സർബത്ത്

രചന : സണ്ണി കല്ലൂർ✍ ഫസ്റ്റ് ഷോ കഴിഞ്ഞു… ഇന്ന് സിനിമക്ക് ആളു കുറവായിരുന്നു. കൂട്ടുകാരോട് യാത്ര പറഞ്ഞ് അയാൾ വീട്ടിലേക്ക് വേഗത്തിൽ നടക്കുകയാണ്.ഇരുട്ടുപക്ഷം.. വഴിയിൽ ആരും ഇല്ല. കൽപൊടിയും ഉരുളൻകല്ലും വിതറിയ നാട്ടുവഴിയിൽ തൻറ കാൽ പതിയുന്ന ശബ്ദം മാത്രം.…

പുകയുന്ന മഹാനഗരം

രചന : ഷാജി സോപാനം.✍ കത്തിക്കാളുന്നു ബ്രഹ്മാണ്ഡമാകെയും,,,മഹാനഗരം പുകയുണ്ണുന്നു ദിനങ്ങളേറെയായ് പുറത്തിറങ്ങാതെ പോൽ,,,,അത്രമേൽ ജീർണ്ണിച്ച നാട്ടുവഴക്കങ്ങൾകുപ്പത്തൊട്ടിയാക്കി മാറ്റിയൊരു നാടിനേ,,,,,കോടിക്കണക്കിന്നു കരാറു നൽകി,,,,,പിന്നെക്കോടികൾ പങ്കിട്ടു നൃത്തമാടി ജനനായകർ,,,,കാലം കടന്നു കാലാവധിയുംകടന്നു പോയ്ക്കരാറതിൻജൈവ – സംസ്ക്കരണമതൊന്നേ നടക്കാത്തൂ കഷ്ടംനഗരഹൃദയത്തിൽവൻമല തീർത്തു മാലിന്യം,,,,,ബ്രഹ്മപുര-മഹാനഗരത്തിലുംജനജീവിതം ദുരിതമായ്,,,,തീകൊളുത്തുന്നവർ ദുഷ്ടർ…

കൊച്ചി തേങ്ങുന്നുവോ?

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ അറബിക്കടലിൻ്റെ റാണിയായ കൊച്ചി .കൊച്ചി കണ്ടാൽ അച്ചി വേണ്ടെന്നു പറയുന്ന നമ്മുടെ പ്രിയപ്പെട്ട കൊച്ചിയുടെ കണ്ണിൽ നിന്നും ഉരുണ്ടു വീഴുന്നത് സങ്കടക്കണ്ണുനീരോ? കൊച്ചിയിലെ കൊതുക് നാടൊട്ടുക്ക് പേരുകേട്ടതാണെങ്കിലും മഹാരോഗങ്ങളൊന്നും കൂടുതലായിട്ട് ഉണ്ടാകാറില്ല .മൂളിപ്പാട്ടും പാടി…

അക്ഷര०

രചന : ലത അനിൽ ✍ അക്ഷരങ്ങളക്ഷയപാത്രങ്ങൾ.അക്ഷരങ്ങൾ ചിരകാലബന്ധുക്കൾ.മണ്ണിൽ തൊട്ട്,വിരലുമകവു० നൊന്ത,മ്മയെന്നാദ്യമറിഞ്ഞു.അച്ഛനുമമ്മയും ഭൂമി,യാകാശവു० തീരാപ്പാഠങ്ങളെന്നറിഞ്ഞു.അണിയാൻ ശ്രമിക്കെ, പൊട്ടുന്ന കുപ്പിവളകളായ്ചില്ലേറ്റു ചോര വാർന്നു०, കൊത്തങ്കല്ലു കളിപ്പിച്ചു०എന്നോ നിലാവിന്റെ കവാടം തുറന്നവർ.ഇലപ്പച്ച, മലർഗന്ധ०, വേരാഴ० ,പുഴയുമാഴിയുമിപ്പറവകളൊക്കെയു० വ്യഞ്ജനങ്ങൾ ,നീ സ്വരാക്ഷരമാകുകെന്നു ഗുരുക്കന്മാർ.ചിത്തമാ० പത്തായ० നിറച്ച…

മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നത് കാട്ടുതീ പോലെയല്ല.

പ്രസാദ് പോൾ ✍ മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നത് കാട്ടുതീ പോലെയല്ലവലിയ, ഏക്കർ കണക്കിനുള്ള മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നതിനെ ‘slow atom bomb’ explosion എന്ന് വേണമെങ്കിൽ വിളിക്കാം. കാരണം അത് അത്രയ്ക്കും മാരകമാണ്. പത്തോ, ഇരുപതോ അടി ഘനത്തിലുള്ള മാലിന്യക്കൂമ്പാരത്തിന്റെ അടിയിൽ…

💨പുകയേറ്റു മങ്ങിയ മനസ്സിലൂടെ💨

രചന : കൃഷ്ണമോഹൻ കെ പി ✍ വേനൽ മഴയ്ക്കായി, കാത്തു നിന്നീവിധംവേദനയോടെ കരിഞ്ഞ, മൊട്ടേവേദനിയ്ക്കുന്നെൻ്റെ മാനസമാകവേവേണ്ടേ, നിനക്കൊട്ടു വെള്ളമേകാൻ… പുത്തൻപുലരിയോ, പുകയാൽ നിറയുന്നുപുഷ്പങ്ങളെല്ലാം, കരിഞ്ഞു മുന്നേപുത്തൻ പ്രതീക്ഷകൾ വറ്റിവരളുന്നുപുണ്യങ്ങൾ ഭൂവിനെ വിട്ടിടുന്നൂ മാലിന്യശാലകളാകേ നിറയുന്നുമാതാവു ഭൂമിയും തേങ്ങിടുന്നൂമാലിന്യമാകവേ കത്തിപ്പടരുന്നുമാനവ ചിന്തകളെന്ന…