ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : പട്ടം ശ്രീദേവിനായർ✍

ലോലലോലക്കം…..
അതിലോലകങ്ങളും,
മറവികൾക്കു മപ്പുറം.
അതിഭാവുകം……..!
അധിക സുന്ദരം,
അതി മനോഹരം ….
അതിരുകൾക്കു– മപ്പുറംഅതിചിന്തനം!
മധുര മോഹനം,
മധു ദായകം,
മനമെന്നമായക്കുതിര
തൻരഥം!
അത്ഭുതം, അതിശയം,
അനുഭൂതികൾ…..
അരുതാത്തചിന്തകൾ
ക്കു മപ്പുറം മനം…….!
യാത്രയോ സുഖം!
വഴികളോ രസം!
ലക്ഷ്യമില്ലാ യാത്രകൾ
എന്നുമെൻ ധനം!!!

പട്ടം ശ്രീദേവിനായർ

By ivayana