ഒറ്റയ്ക്ക് എത്രകാലം പോകുമെന്റെ സതീശാ

രചന : ശ്രീജിത്ത് ഇരവിൽ ✍️ ഒറ്റയ്ക്ക് എത്രകാലം പോകുമെന്റെ സതീശായെന്നും ചോദിച്ച് ഇടയ്ക്കൊക്കെ ഭാർഗ്ഗവേട്ടൻ വരാറുണ്ട്. അച്ഛന്റെ കൂട്ടുകാരനാണ്. ആ കാരണത്തിൽ മുഖം കറുപ്പിച്ച് ഇന്നേവരെ ഞാൻ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ, ഒരുനാൾ…കക്ഷി വന്ന് കഴിഞ്ഞാൽ സ്വന്തം വീടെന്ന പോലെയൊരു…

കൗമാര കൊലപാതകം കുറ്റമല്ലാതാകുമോ?

രചന : രഘുകല്ലറയ്ക്കൽ ✍️ പണ്ടെല്ലാം പാഠങ്ങൾ ചൊല്ലിക്കൊടുപ്പോർ ഗുരുക്കൾ ,പഠിപ്പിച്ചവരാദരം ഗുരുക്കളാൽ ശിക്ഷണമേറ്റുള്ളോരന്നവർ,പരിഹൃദ സ്നേഹസംപൂജ്യരാം, ശിഷ്യഗണങ്ങളായുള്ളോരന്നവർ,പാദങ്ങൾ തൊട്ടു വണങ്ങുമനുഗ്രഹാലാദരമോടുള്ളോർ,പുതുയുഗ രക്ഷിതാക്കൾ, മക്കളിൻ ക്രൂരവികൃതി വാത്സല്യമാക്കി,പീഡിതരാക്കുന്നധ്യപകരെ വാക്കിലും നോക്കിലും,ശത്രുവാക്കി,പരാതിയാൽ ശിഷ്യർ,, കോടതികേറ്റുന്നവസ്ഥയുമേറി,പതറുന്നധ്യാപകർ, സമൂഹത്തിലന്തസ്സില്ലാത്തോരായി,പ്രേരണയെന്തിനും അനാശാസ്യമേറുമീ കൗമാരക്കാർ,ചിലർ,പിടിതരാതായവർ രാത്രിയിൽ ചുറ്റുമനാശാസ്യ മൂറ്റമായ്,ചുറ്റി,പിതാവിനു മാതാവിനും…

പുതുപ്പിറവി

രചന : ദർശന കളരിക്കൽ ✍️ എന്നിലേക്ക് തന്നെ ചുരുണ്ട് കൂടുന്നശിശിരകാലത്തിന്റെ പ്രാരംഭദശയിൽഞാൻ കുഞ്ഞുമക്കളോടൊപ്പംനക്ഷത്രങ്ങളെ നോക്കുകയായിരുന്നു.അതിനു തൊട്ടു മുമ്പാണ്മൂന്ന് രാജാക്കന്മാർഎനിക്കരികിലേക്ക് വഴി ചോദിച്ചെത്തിയത്.രക്ഷകന്റെ പിറവിയാഘോഷിക്കാൻ പോകുന്നഅവരുടെ കൈകളിൽകുന്തിരിക്കവും സമ്മാനപ്പൊതികളും ഉണ്ടായിരുന്നു.എൻ്റെ നോട്ടം അവരുടെ കുപ്പായക്കീശകൾ നിറഞ്ഞിരിക്കുന്നറൊട്ടിക്കഷണങ്ങളിലേക്കായിരുന്നു.അവയിൽ ഒന്നോ രണ്ടോ കിട്ടിയിരുന്നെങ്കിൽഎൻ്റെ കുഞ്ഞുമക്കളുടെ…

മറുതീരം തേടി🌿😌🔥

രചന : ആർച്ച ആശ ✍️ ഇരുണ്ട രാവിൻകറുത്ത കുപ്പായംവെളുത്ത മുകിലത്വിലക്കെടുത്തു,വിലക്കെടുത്തു…..പുളഞ്ഞു നീങ്ങിയമുകിലിൻ മേലെഎറിഞ്ഞു രാവിൻകറുത്ത നിഴലിനെ,കറുത്ത നിഴലിനെ….അടുത്തണഞ്ഞൊരുകാറ്റിൻ കൈയാൽവിറച്ചുപോയ മേഘപ്പെണ്ണ്തെറിച്ചു തുള്ളിയൊഴുക്കിയനീരിൽ തണുത്തുഭൂവും ഞാനും നീയും.കടൽ കടന്നൊരുനിദ്രച്ചാരും,പിറകെ പോയൊരുമനമന്ത്രച്ചാരും,അവർക്ക് പിറകെനമ്മളുമിങ്ങനെ,നമ്മളുമിങ്ങനെഒഴുകുകയല്ലോമറുതീരം തേടി…..ചിലരുണ്ടല്ലോകണ്ണുകളൊരു വിധംഇറുകിയടച്ചുമയങ്ങാൻ നോക്കി.കനവുണ്ടല്ലോമുന്നിൽ നിന്ന്കളിയാക്കി അങ്ങ്അകലെപ്പോയി.നിനവും മാഞ്ഞു,നിദ്രയും മാഞ്ഞു.തമ്മിൽ…

ശ്വസനസീമയ്ക്കപ്പുറം

രചന : ആദി ദേവ് ✍️ അശോകച്ചില്ലയിൽ ചോരച്ചുവപ്പായ്അലിഞ്ഞു പൂക്കും മലരുകളെ,കാലം മായ്ക്കും വഴികളിലെന്നുംകൂടെ നില്ക്കും നിന്നോർമ്മകളെ.​എത്ര നാൾ കൂടിയീ ഭൂമിയിൽഎന്നെയീ ശ്വാസം തുഴഞ്ഞുവിടും?അറിയില്ലിന്നും, എങ്കിലും ഞാനീഅന്ത്യം വരെയു നിന്നോർമ്മയിലാം.​പ്രാർത്ഥനതൻ നിറസന്ധ്യകളിൽനിൻ പേരു മാത്രമുരുവിടുമ്പോൾ,വാക്കുകൾക്കെല്ലാം പ്രഭയേറുന്നു,വഴികളിലെല്ലാം മണം പടരും.​അശോകപ്പൂവിൻ തണലത്തിരുന്നുപാടുന്നു ഞാൻ…

വയലാറിന്റെ കാവ്യഗോപുരങ്ങൾ.

രചന : ജയരാജ്‌ പുതുമഠം. ✍️ കാലത്തിന്റെ ദാർശനിക ഭാവവും, പ്രണയത്തിന്റെ ഹൃദയസ്പന്ദനങ്ങളും, പ്രകൃതിയുടെ അവർണനീയ ലാവണ്യവും, ജീവിത വൈവിധ്യങ്ങളുടെ വ്യാകരണാന്വേഷണവും ഇടകലർന്ന സമഗ്രമായ ചേരുവയുടെ അസാമാന്യമായ കാവ്യ ശില്പങ്ങളാണ് വയലാറിന്റെ തൂലികയിൽ നിന്നുതിർന്ന എല്ലാ സൃഷ്ടികളും.ജീവിതം, മരണം, വിധി, കാലം,…

പതിരും കിളിയും

രചന : രവനീഷ് രാമൻ ✍️ പതിരൊന്നു ചൊല്ലി കതിരിനോട്,“നീ തടവറയിൽ കഴിയുന്നവൻ!”പുതിയൊരു ചിന്തയുമായ് വന്നപ്പോൾ,പഴഞ്ചൊല്ലായി പരിഹാസം ചൊരിഞ്ഞു.പതിവിന്റെ വഴിയിൽ നടന്നവർ ചേർന്ന്,പുതുവഴി തേടിയവനെ കളിയാക്കി;വേറിട്ട ചിന്തകൾ കുറ്റമായപ്പോൾ,വളരും സ്വപ്നങ്ങൾ വാടിവീണു.അരികിലിരുന്നൊരു കിളി ചൊല്ലി,തന്റെ മനസ്സിലെ മോഹം പങ്കിട്ടു:“പറക്കുവാൻ മോഹമുണ്ട് വാനിൽ,പറന്നുയരാൻ…

🌹🌹അന്താരാഷ്ട്ര ആനിമേഷൻ ദിനം- ഒക്ടോബർ 28♥️🌹♥️

രചന : സജീവ് ഓയൂർ ✍️ ആധുനിക ദൃശ്യമാധ്യമ ലോകത്തെ ഏറ്റവും വലിയ വിസ്മയങ്ങളിലൊന്നാണ് ആനിമേഷൻ. കുട്ടിക്കാലത്തെ കാർട്ടൂണുകളിൽ നിന്ന് തുടങ്ങി ഇന്ന് ഹോളിവുഡിലെ വൻ ബജറ്റ് സിനിമകളിലും വീഡിയോ ഗെയിമുകളിലും പരസ്യങ്ങളിലും വിദ്യാഭ്യാസ രംഗത്തും വരെ അതിന്റെ സ്വാധീനം വ്യാപിച്ചിരിക്കുന്നു.…

നേർത്തൊരോർമ്മ

രചന : ബിനോയ് വർഗീസ് ✍️ കാറ്റുവീശി ജാലകം തുറന്നുപോയിനാട്ടുവഴി മഴയിലലിഞ്ഞുപോയികാത്തുനിന്ന മിഴിയിൽ തിരിയായ്നേർത്തൊരോർമ്മ മനസ്സിൽ തങ്ങിപ്പോയിമാനം കറുത്തു മുകിലായ് തിങ്ങിവാനം കുളിരായ് മനസ്സിൽ തങ്ങിതാനേ മിന്നൽ വെട്ടമായ് മിന്നിനീയണയുമെന്നു മിഴി തേടി നിന്നുപാടത്തു വെള്ളം തളംകെട്ടി നിന്നുനാട്ടിൽ ആരുമറിയാതെ നിന്നുകാട്ടിൽ…

ആറാമത് എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ് ന്യൂയോർക്ക് പയനിയർ ക്ലബ്ബ് ഓഫ് കേരളൈറ്റ്‌സിന്; അവാർഡ് ദാനം 31 ശനിയാഴ്ച വൈകിട്ട് 6-ന്.

മാത്യുക്കുട്ടി ഈശോ ✍️ ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതക്കും മുൻ‌തൂക്കം നൽകി ന്യൂഹൈഡ് പാർക്ക് കേന്ദ്രീകരിച്ച് കഴിഞ്ഞ പതിമൂന്ന് വർഷമായി പ്രവർത്തിക്കുന്ന ECHO (Enhance Community through Harmonious Outreach) എന്ന സംഘടനയുടെ ആറാമത് ഹ്യുമാനിറ്റേറിയൻ അവാർഡിന് പയനിയർ ക്ലബ്ബ്…