മന്ത്രം
രചന : മാധവ് കെ വാസുദേവ് ✍ എന്നിലുതിരുന്ന ആത്മഭാവംനിന്നില്‍നിറയുന്ന രാഗതീര്‍ത്ഥംമിഴിയിലുണരുന്ന പൊന്‍പ്പുലരിനാളെനിന്‍ചുണ്ടിലെ ഭാവഗീതം. അലയുന്ന കാറ്റിന്റെകിന്നാരങ്ങള്‍ഒഴുകുന്നുപുഴയുടെ താളങ്ങളായ്ആലിലച്ചാര്‍ത്തിന്‍ വളകിലുക്കംചടുലതാളങ്ങള്‍ക്കു നാദമാകാം. ദേവപഥങ്ങള്‍ക്കു മേലേനിന്നുംപൊഴിയുന്നതേന്‍മഴ തുള്ളിയായ്നിന്നെപ്പൊതിയും കുളിരലകള്‍ഓര്‍മ്മയില്‍മധുരമാം മാമ്പഴങ്ങള്‍ . നാളെയീനാടിന്റെ ഹരിതഭംഗിനീരറ്റു പോവുന്നനീര്‍ത്തടങ്ങള്‍മരനിഴല്‍ തേടുന്നമലനിരയുംഒരുവേളമിഴികളില്‍ ചിത്രമാവാം. കേരനിരകളും മേഘവര്‍ണ്ണങ്ങളുംകത്തുന്നസൂര്യന്‍റെയുള്ളിലെ താപവുംവിളറിവെളുത്ത…
പെരുന്നാളോർമ്മയിലെസ്നേഹഗന്ധങ്ങൾ.
രചന : സഫി അലി താഹ ✍ സ്നേഹവും പരസ്പരവിശ്വാസവും കൊണ്ട് സമ്പന്നമായ കുടവൂർ എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. അവിടെയൊരു വീട്ടിൽ മാസപ്പിറവി കാണാൻ കാത്തിരിക്കുന്ന എന്നെയും അനിയത്തിയെയും ഓർക്കുമ്പോൾ ഇപ്പോഴും എന്നിലൊരു കുട്ടി ശേഷിച്ചിരിക്കുന്നു എന്ന് തോന്നും, അന്യംനിന്നുപോയ…
ഖൽബിൻ പിറ
രചന : ഹരികുമാർ കെ.പി.✍ കൊഞ്ചലിൽ മൊഞ്ചത്തി നല്കുന്ന മഞ്ചത്തിൽപ്രണയ നിലാവിന്റെ പാലാഴിയോനോമ്പിൻ പരിശുദ്ധി റബ്ബായ് പ്രദാനിച്ചറമദാൻ പിറകണ്ട പുണ്യ മാസംമുപ്പതുനാളുകൾ നോമ്പു നോറ്റുഖൽബിൽ കർമ്മസായൂജ്യ സുകൃതമേകിനബിതൻ വചനം വചസ്സായുരുവിട്ടനിസ്ക്കാര സായൂജ്യ സാധകങ്ങൾദാനം ധനികനായ് മാർഗ്ഗം വിതാനിച്ചപുണ്യകർമ്മത്തിൻ സരോവരങ്ങൾപുകളിൽ പുലരട്ടെ സ്നേഹ…
ബാംഗ്ലൂർ വൈറ്റ് ഫീൽഡിലെ സായിബാബ ട്രസ്റ്റ് ആശുപത്രിയിൽ സൗജന്യ ചികിത്സ തേടി പോകുന്നവർ അറിയേണ്ട കാര്യങ്ങൾ 🏥
ജയരാജ് പുതുമഠം ✍ ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സായിബാബ ചാരിറ്റബിള്‍ ട്രസ്റ്റ്‌ന്റെതായി ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് (White field)എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്.കേരളത്തില്‍ നിന്ന് പലരും…
റംസാമാസം
രചന : ഹരി കുട്ടപ്പൻ ✍ “അല്ലാഹ്” നിൻകൃപയെന്നിലെന്നും ചോരിയേണേ…റംസാൻമാസം ഉദിച്ചയാനിലാവിനെയളന്നു കുറിച്ചൊരു പുണ്യംസുബഹിലെ ബാങ്കും മിഗ്രിബിലെ ബാങ്കുമിടയിലെ നോമ്പും പുണ്യംനിന്നുടെ നാമമെന്നുടെ കരളിൽ പതിഞ്ഞീടുന്നീ നാളിൽതേഞ്ഞനിലാവിൻ മുഖം കണ്ട് ഞാൻ പൂർണ്ണതയിലെത്താൻ കാത്തുംപുണ്യങ്ങളെക്കാൾ പുണ്യമിതല്ലോ ദിക്കർ ചൊല്ലിയിരിക്കൽശഅബാൻ മാസം ശവ്വാൽ…
ഫേക്കുകൾ പിറക്കുമ്പോൾ
രചന : വാസുദേവൻ. കെ. വി ✍ അയ്യായിരമെത്തി ഈയുള്ളവളുടെ സൗഹൃദപട്ടിക. ആരെയും പ്രവേശിപ്പിക്കാൻ ആവുന്നില്ല. ലൈക്കും കമന്റും തരാത്തവർക്ക് സ്വയം മോചിതരാകാം.. പോസ്റ്റുകൾ കൊണ്ട് മുഖപുസ്തകം സമ്പന്നമാവുന്നു. വിളയെക്കാൾ കള നിറഞ്ഞ കൃഷിയിടങ്ങൾ. ഫേക്ക് നാമധാരികൾ മാർജ്ജാര ക്ഷീരപാനം കണക്കെ.…
റമളാൻ
രചന : രാജീവ് ചേമഞ്ചേരി✍ റമളാനിൽ ചിരിതൂകി ചന്ദ്രിക വന്നല്ലോറഹ്മത്തിൻ മുകുളങ്ങൾ വിരിഞ്ഞുവല്ലോ?റസൂലിൻ നാമമെന്നും ചൊല്ലിയുയർന്നല്ലോ?റാഹത്തെന്നും ദുനിയാവിൽ നിറഞ്ഞുവല്ലോ?റബ്ബു പകർന്ന വാക്യമെല്ലാം ഖുറാനിൽ എഴുതി-രസൂലേകും നന്മയിന്നീ ഹൃത്തിലണഞ്ഞല്ലോ?റസൂലേയെന്നും ….. വഴികാട്ടണേറസൂലേയെന്നും ….. വഴികാട്ടണേറസൂലേയെന്നും ….. വഴികാട്ടണേകനിവുതേടി കരയുന്നോരിൽ കരുണയേകണേ …….കയങ്ങളിൽ നീന്തുന്നോരിൽ…
നക്ഷത്രങ്ങളുടെ കാവൽക്കാർ
രചന : മോഹൻദാസ് എവർഷൈൻ ✍ കടൽ ആരെയോ തിരയുകയാണ്, തീരത്ത് വന്ന് ഓരോ പാദങ്ങളെയും സ്പർശിച്ച് നിരാശയോടെ മടങ്ങുകയും, വിരസതയില്ലാത്ത ആവർത്തനങ്ങൾ തുടരുകയും ചെയ്യുന്ന തിരകളിലൂടെ മുന്നോട്ട് നടക്കുമ്പോൾ പിന്നിൽ നിന്ന് അമ്മയുടെ ഭയം നിറഞ്ഞ ശബ്ദം അവൻ കേട്ടു“ഉണ്ണീ…
ജീവിതം മനോഹരമാണ്🌷🌷
രചന : ജലജ സുനീഷ് ✍ തനിച്ചാവുക എന്നത് —യാതൊരു നിർബന്ധങ്ങളോ നിബന്ധനകളോ ഇല്ലാതെതന്നിടങ്ങളിൽ ലയിച്ചുചേരുക എന്നതു കൂടിയാണ്.തന്റേതുമാത്രമായഉൾക്കാഴ്ച്ചകളേയുംസൗന്ദര്യങ്ങളേയുംഎത്രയോ ആവാഹിച്ച്സ്വയം നിർവൃതിയടയുന്നവർത്തമാനകാലം.മൗനമെന്നത് —ആത്മ സംഘർഷങ്ങളുടെചില്ലുവാതിലുകൾക്കപ്പുറംനിഗൂഡഭാഷകളുടെ-അതിമനോഹര സംഗമം .ഏറ്റുപറച്ചിലുകളും –ഏറ്റക്കുറച്ചിലുകളുമില്ലാതെ ..പങ്കുവെക്കലുകളും –പരാതികളുമില്ലാതെ ..നിശബ്ദമായൊരാകാശം.നിറങ്ങളുടെ മേഘസമുദ്രങ്ങൾ .ചുവപ്പും നീലയും മഷി കുടഞ്ഞദിനാന്ത്യങ്ങൾ ..നിലാവർഷമേറ്റ…
നോമ്പ് തുറ…
രചന : ജോളി ഷാജി..✍ “എടാ ആഷി ഒന്ന് വന്നുണ്ടോ വേഗന്ന്… ദേ എല്ലാരും കഴിക്കാൻ നിന്നെ വെയിറ്റ് ചെയ്ത് ഇരിക്കുവാ… ചൂടാറിയാൽ പിന്നെ ബിരിയാണിക്ക് ടെയ്സ്റ്റ് തന്നെ മാറും…”“ദേഡാ വരുന്നു… ഓള് ആണ് വിളിക്കുന്നത്..”ആഷിക്ക് ഫോൺ മാറ്റിപിടിച്ചു പിന്നിൽ നിൽക്കണ…
