ശൂന്യമനുഷ്യൻ.= പുസ്തകം.

അവലോകനം : ഗഫൂർ കൊടിഞ്ഞി✍ ഓരോ മനുഷ്യനിലും ഒരാത്മഘാതകനുണ്ട്. അവൻ അവസരം കാത്തിരിക്കുകയാണ്. ഏതു സമയത്താണ് രൗദ്രമായ അതിൻ്റെ ദ്രംഷ്ഠകൾ നീണ്ടു വരിക എന്ന് ആർക്ക് പറയാനാവും? ജീവിതത്തിൻ്റെ ഏത് ദശാസന്ധിയിലാണ് അതിൻ്റെ പ്രലോപനത്തിൽ മനുഷ്യൻ വീഴുക എന്നു അറിയാനാവില്ല.അത്യന്തം ഉൾക്കിടിലമു…

എന്റെ കവിത

രചന : ചെറുകൂർ ഗോപി✍ ഹൃദയം തുറന്നൊരുകവിതപോലെഎഴുതുന്നു മനസ്സിലെസ്‌മൃതികളാലെ. എന്നെ ഉണർത്തുന്നപുലരിപോലെമെല്ലെ തലോടുന്നതെന്നൽ പോലെ. പാടും കിളികൾ തൻനാദം പോലെഒഴുകും പുഴയുടെഗീതം പോലെസംഗീതം പോലെ. മലരിൻ ചൊടിയിലെമധു പോലെനുകരുന്ന പ്രണയത്തിൻതുള്ളി പോലെ. മഴപെയ്ത മണ്ണിന്റെഗന്ധം പോലെപകരാത്ത ചുംബനരാവുപോലെ. വേർപെടും മാനസംനൂലു പോലെവേർപെട്ട…

ഫൊക്കാന ന്യൂയോര്‍ക്ക്‌ മെട്രോ റീജിയൺ ഉൽഘാടനം ഡോ. ബാബു സ്റ്റീഫൻ ശനിയാഴ്ച നിർവഹിക്കും.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂയോര്‍ക്ക്‌: ഫൊക്കാന ന്യൂയോര്‍ക്ക്‌ മെട്രോ റീജിയൺ ഉൽഘാടനവും രെജിസ്ട്രേഷൻ കിക്ക്‌ ഓഫും ഒക്ടോബർ 14 ശനിയാഴ്ച വൈകിട്ട് 5.30 ന് ടൈസൺ സെന്ററിൽ (26 N Tyson Ave, Floral Park, NY) വെച്ച് നടത്തുന്നതാണെന്നു റീജിണൽ…

മിത്ത്

രചന : കൈപ്പിള്ളി അനിയൻ വിഷ്ണു✍ ജനിച്ചപ്പോൾഞാൻ കണ്ട രൂപംഅമ്മ തൊഴുകൈയോടെകാണുന്ന രൂപംപടർന്നു പന്തലിച്ച മാവിൻചുവട്ടിലിരുന്നുംമുത്തശ്ശി ജപിച്ച മന്ത്ര ധൗനികളിലുംആ രൂപത്തെ ഞാൻ കണ്ടു കൊണ്ടെയിരുന്നുചിലർ പറയുന്നു നിന്റെ എല്ലാവിശ്വാസങ്ങളും കാല്പനിക കഥകൾ എന്ന്പക്ഷെ എനിക്ക്കഥകൾ ഇഷ്ടമാണ്,ചില കഥാപാത്രങ്ങളെയും ഇഷ്ടമാണ്മഹാബലിയും വാമനനും…

നിസ്വാർഥ ചാരിറ്റി പ്രവർത്തനം ജോയി ഇട്ടന്റെ മുഖമുദ്ര; പുതിയ വീടിന്റെ താക്കോൽ ദാനം ഡോ. മാത്യു കുഴൽ നാടൻ നിർവഹിച്ചു.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ പിറവം: അമേരിക്കൻ മലയാളി സാമൂഹ്യ പ്രവർത്തകനും , കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ജോയി ഇട്ടൻ തന്റെ പിതാവ് ഊരമന പാടിയേടത്ത് ഇട്ടൻ പിള്ളയുടെ സ്മരണാർത്ഥം വീടില്ലാത്ത നിർദ്ധനരായ കുടുംബങ്ങൾക്ക് നൽകുന്ന വീടിന്റെ താക്കോൽ ദാനം മൂവാറ്റുപുഴ…

അങ്ങനെയോ എന്ന ചോദ്യം!

രചന : സെഹ്റാൻ ✍ ചെന്നായ്ക്കളും,ശവംതീനിപ്പക്ഷികളുംഒരിക്കൽ അവനോടു പറഞ്ഞു;“നിന്റെ ഇണ ഒരു വ്യഭിചാരിണിയാണ്.”അവനവരോട് സഹതാപം തോന്നി.കാരണം, അവനപ്പോൾ *ഹാകുയീനെഓർക്കുകയായിരുന്നു.നിസംഗതയോടെയവൻ ചോദിച്ചു.ഹാകുയീന്റെ ചോദ്യം.“അങ്ങനെയോ…?”അതുകേട്ട ചെന്നായ്ക്കളും,ശവംതീനിപ്പക്ഷികളും അവന്റെഇണയെ കടിച്ചുകീറിയും,കൊത്തിപ്പറിച്ചും കൊന്നുതിന്നു!കാലങ്ങൾക്കപ്പുറം അവയുടെ വയറ്റിൽദഹിക്കാതെ കിടന്ന അവളുടെഎല്ലുകൾ മരമായി വളർന്ന്വായിലൂടെ ശിഖരങ്ങൾ നീട്ടിയപ്പോൾമരണപരാക്രമത്തോടെയവവീണ്ടുമവന് മുന്നിലെത്തി.“നിന്റെ ഇണ…

യുദ്ധം

രചന : സുമോദ് പരുമല ✍ വിശന്ന് ചാവാറായ ഒരു മനുഷ്യക്കുഞ്ഞ്കൂരിരിട്ടിലൂടെ നീന്തിനീന്തിചിതറിത്തെറിച്ച അമ്മഹൃദയത്തിൻ്റെചോരത്തണുപ്പിലഭയം തെരയുമ്പോൾ ….ആക്രമണശേഷി എത്ര ക്രൂരമായാണ്സർഗ്ഗാത്മകതയായി വിലയിരുത്തപ്പെടുന്നത് …!നട്ടുനനച്ച് തൊട്ടുതലോടി മരങ്ങളാക്കിയവകടപറിച്ചെറിയുന്ന അവനവൻബോധങ്ങൾഞാൻ ജയിച്ചുവെന്നാർക്കുമ്പോൾ ,ഭൂമിയും ആകാശവും കാലടിച്ചോട്ടിലെഅമ്ലജലവുംമാഞ്ഞുപോയോരേ…നിങ്ങളുടെ നിശ്വാസങ്ങൾ പോലുംവെടിയുണ്ടകളായിത്തീരുമ്പോൾ ..കാലമെന്താണ് പറയേണ്ടത് ?നിസ്സഹായതയുടെപ്രിസങ്ങളിലൂടെസ്നേഹം കടത്തിവിടുമ്പോൾകാരുണ്യത്തിൻ്റെ…

സത്യ മായികം

രചന : ഗായത്രി രവീന്ദ്രബാബു ✍ മകൻ വന്നപ്പോൾ അമ്മ പറഞ്ഞുനിന്റെ അച്ഛൻ വന്നിരുന്നു.“എന്നിട്ട്?”ഞെട്ടിത്തിരിഞ്ഞ് അവൻ ചോദിക്കുന്നു.“അമ്മയ്ക്ക് തോന്നിയതാവും ““നീ എന്തൊക്കെയാ പറയുന്നത്. മുമ്പും അദ്ദേഹം വന്നിട്ടില്ലേ . എന്നിട്ട് അമ്മയുടെ തോന്നലാ പോലും! “ഈ അമ്മയ്ക്ക് എന്തായിപ്പോയി എന്ന് വേവലാതിപ്പെടുകയായിരുന്നു…

പാടാത്ത സങ്കീർത്തനം.

രചന : ബിനു. ആർ✍ പാടൂ നിലാവേ,ഒരു മൗനരാഗസങ്കീർത്തനംഇരുൾവീഴാൻ തുടങ്ങുമീഏകാന്തതയിലിരുന്നൊരുകിളിപാടി, കളമൊഴി പാടി,പാടൂ നിലാവേ ഒരുമൗനരാഗസങ്കീർത്തനം !ഉണരുവാൻ വെമ്പുമാനാളെയുടെകനവിലുംഉറങ്ങിക്കിടക്കുമീഇന്നലെയുടെ മൂകതയിലുംഏറ്റുപാടുകഒരു മൗനരാഗസങ്കീർത്തനം !പിറക്കുവാനേറെനാഴികയുണ്ടെങ്കിലും മൂളുകപ്രഭാതഭേരിതൻ നിസ്വനംമൂളുക രാവേ, ഒരു ഉണർവിന്റെസംഗീതം പാടുക,.പാടുവാനേറെയുണ്ടെങ്കിലുംമൗനത്തിൻ വിഴുപ്പുകളഴിക്കുക,ദൂരെയേതോ മർമ്മരത്തിൻചിറകുകളുയരുന്നൂ,ശ്രീരാഗം തേടിയീ ശാന്തതയെപ്രശാന്തയാക്കീടുക,മൗനത്തിൻ പാശമഴിച്ചുവിടുക,നിർവൃതിതന്നുയരത്തിൽ ചെന്നുടനെതാഴേക്കുപതിക്കുവാനായ് മാത്രംനീയുഴറീടുക…