സ്മരണയുടെ ബൾബൊന്നു മിന്നി .

രചന : മോഹനൻ പി സി പയ്യപ്പിള്ളി ✍️ വളപട്ടണത്തേക്ക് അലവിൽ വഴിയുള്ള ബസ്സാണ് കിട്ടിയത് . അപൂർവ്വമായി അന്ന് വരാറുണ്ടായിരുന്ന റൂട്ട് . പക്ഷേ ഈ ബസ്സ് വെറും അലവിൽ റൂട്ടിലൂടെയായിരുന്നില്ല . ഏതൊക്കെയോ ചുറ്റിവളവുണ്ട് .അതു നന്നായി .…

🪷 ഈ വിജയദശമിനാളിൽ🪷🖋️

രചന : കൃഷ്ണമോഹൻ കെ പി ✍️ ദശപുഷ്പങ്ങൾ ചൂടും കർക്കിടകവും പോയിദിശകളെക്കാട്ടീടുന്ന ചിങ്ങപ്പൊന്നോണവും പോയ്കാത്തു കാത്തിരുന്നോരാ കന്നിമാസത്തിന്നോണം,കാലത്തിൻ പ്രഭവമായ് നവരാത്രിയുമെത്തീകന്നിമാസത്തിന്നോണം തിരുവോണസദൃശമായ്കൺകളെക്കുളിർപ്പിക്കുംദശമീ, ദിനത്തിങ്കൽകാണാത്ത ജ്ഞാനത്തിൻ്റെ കല്പടവുകളേറാൻകാര്യങ്ങളുരുവിട്ടൂ ദേവി ശ്രീ മൂകാംബികകാമ്യ, നീ,മനോഹരി കാതര ജന്മങ്ങൾക്കായ്കാലത്തെക്കാട്ടീടുവാൻ വൈവിധ്യമാർന്നൂ ദിനംകാത്തുവച്ചീടുന്നോരാ സ്വപ്നങ്ങൾ കാട്ടിടുവാൻകാലിക…

എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ കരഞ്ഞത്?

എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ കരഞ്ഞത്?നേരിൽ കണ്ടിട്ടില്ലാത്ത ഒരാളാണ്.എൺപതാമത്തെ വയസിലാണ് അദ്ദേഹം മരിക്കുന്നത്. അകാലവിയോഗമെന്നു പറയാൻ കഴിയുമോ?എന്നിട്ടുമെന്തിനാണ്…?ഒരുത്തരമേയുള്ളു.അറ്റ്ലസ് രാമചന്ദ്രൻ ഒരു മനുഷ്യനായിരുന്നു.സാധാരണ മനുഷ്യൻ.കോടികളും ശതകോടികളും ഉണ്ടായിരുന്നപ്പോഴും ഈശ്വരനായിരുന്നില്ല. വെറും മനുഷ്യനായിരുന്നു.കലയെയും ജീവിതത്തെയും സ്നേഹിച്ച ഒരാൾ.വൈശാലിയും വാസ്തുഹാരയും സുകൃതവുമൊക്കെ എടുത്തത് ലാഭമുണ്ടാക്കാനായിരുന്നില്ല.…

ചമ്മന്തിയരച്ചും

രചന : വൈഗ ക്രിസ്റ്റി✍ ചുമ്മാ ചമ്മന്തിയരച്ചുംമുട്ട പൊരിച്ചുംവിഴുപ്പുതുണിയലക്കിയുംതികച്ചും സാധാരണവും സ്വാഭാവികവുമായജീവിതംനയിച്ചു പോരുമ്പോഴാണ്ഒരുദിവസംവെറോണിയ്ക്ക് പിരാന്തായത്രാത്രി ,വെറുതേയതിൻ്റെ നാവു നീട്ടിവെറോണിയെ തലോടിവെറോണി കണ്ണുതെറ്റിച്ച്തൊട്ടടുത്ത് കിടക്കുന്നമർക്കോയെ സൂത്രത്തിൽനോക്കിമറിച്ചിട്ടുനാലക്ഷരം കൂട്ടിവായിക്കുന്നതിൻ്റെഅഹങ്കാരത്തിൽവെറോണിരാത്രിയുടെ നാവിനെക്കുറിച്ചെഴുതിസ്വയം കവിയായിഓരോ പിരാന്തേ …!അടുപ്പിനു പിന്നിലുംഅലക്കു കല്ലിനു താഴെയുംഅമ്മിക്കല്ലിനും പിള്ളക്കല്ലിനുമിടക്കുംവെറോണിയുടെ പിരാന്ത്ചുരുണ്ടു കിടന്നുമക്കളില്ലാഞ്ഞിട്ടാണെന്നു കരുതിമർക്കോവെറോണിക്കു…

ജീവിതയാത്ര

രചന : ശ്രീനിവാസൻ വിതുര ✍ “നിങ്ങൾക്ക് വെയിലാറിയതിന് ശേഷംപോയാൽപ്പോരേ”?ഭഭ്രയുടെ വാക്കുകൾ വകവയ്ക്കാതെ ഞാൻപുറത്തേയ്ക്ക് നടന്നു.വീടും സ്ഥലവും മകൻ വിൽക്കാനൊരുങ്ങുന്നു. സ്ഥലംനോക്കാൻ പാർട്ടി വന്ന് പോയതിന് ശേഷമാണ് ഞാനറിയുന്നതുതന്നെ, മുപ്പത് വർഷത്തെ അധ്യാപനവൃത്തിയിലൂടെ നിരവധി പേർക്ക് അറിവ്പകർന്ന് കൊടുത്തു. പലരും ഉന്നതിയിലെത്തി.…

👑മഹാഗൗരീ, മനസ്സാൽ നമിക്കുന്നു👑

രചന : കൃഷ്ണ മോഹൻ കെ പി ✍ അഷ്ടവസുക്കളും, അഷ്ടദിക്പാലന്മാരുംഅഷ്ടലക്ഷ്മിയും, നിന്നെ,വണങ്ങിത്താൻ നിന്നീടുന്നൂഎട്ടാം നാളെത്തുന്ന നിൻപാദാരവിന്ദങ്ങളിൽഅഷ്ടമംഗല്യം ചാർത്തിയലങ്കരിച്ചൊരുക്കുവാൻഭക്തർ തൻ ദു:ഖങ്ങളെയകറ്റി, ദയാപൂർണേഭക്തൻ്റെ കാമന നീ പൂർത്തീകരിച്ചീടുന്നൂചതുർബാഹുധരിക്കുന്ന ചതുരയാം മഹാദേവീഡമരുവും, ശൂലവും നീ കൈയേന്തി നില്പൂ നിത്യംവിശ്വനാഥനെത്തന്നെ, പതിയായി ലഭിക്കാൻ നീവിശ്വനായികേ,…

UK യിൽ പഠനത്തിന് പോയ നാട്ടുകാരൻ പയ്യന് പാർട്ട്ടൈം ജോലി മക്ഡൊണാൾഡ്സിൽ വെയിറ്റർ.

മധു പരമേശ്വരൻ ✍ UK യിൽ പഠനത്തിന് പോയ നാട്ടുകാരൻ പയ്യന് പാർട്ട്ടൈം ജോലി മക്ഡൊണാൾഡ്സിൽ വെയിറ്റർ…നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!! നാട്ടിൽ അവന്റെ വീട്ടിൽ മൂന്നോ നാലോ ജോലിക്കാരുണ്ടത്രേ..!!ഇതുപോലെയാണ് ഇവിടെനിന്നും വിദേശത്തു പഠിക്കാൻ…

ഗാന്ധിയാവുക എന്നാൽ .

രചന : ശിഹാബുദ്ധീൻ പുറങ്ങ്✍ ഗാന്ധിയാവുക എന്നാൽഅപരന്ഒരൂന്നുവടിയായി, സ്വയംപരിവർത്തനപ്പെടുക എന്നാണ്വീണുപോയവന്റെവിഹായസ്സിൽകനിവിൻകദംബമാവുക എന്നാണ്രുധിര നിലങ്ങളിൽകബന്ധ കലിംഗകളിൽആർദ്രതയുടെ , അഹിംസയുടെസുദണ്ഡാവുക എന്നാണ്ഗാന്ധിയാവുക എന്നാൽതണലുമാടങ്ങളിൽ നിന്നിറങ്ങികത്തുന്ന തെരുവുകളിലേക്ക്യാത്ര പോവുക എന്നാണ്ആരും കേൾക്കാനില്ലാത്തനിലവിളികളിലേക്ക്കാതുകൾകൂർപ്പിക്കുക എന്നാണ്വിദൂരനിസ്സാഹയതകളിലേക്കുംകണ്ണുകൾതുറന്ന് വെക്കുക എന്നാണ്ഗാന്ധിയാവുക എന്നാൽവാഴ് വിൻ വഴക്കങ്ങളിൽ നിന്ന്സ്വന്തത്തെകുടഞ്ഞുകളയുക എന്നാണ്അധീശജ്വരകളിറക്കിവെച്ച്അരികുജീവിതങ്ങളുടെമോക്ഷവഴികളെഉരുവപ്പെടുത്തുക എന്നാണ്മൗനത്തിന്റെ ഇരുട്ടുഭാഷ്യങ്ങൾക്കു…

ആത്മഹത്യപ്രവണത കുട്ടികളിൽ :-കാരണങ്ങൾ ഒരു അവലോകനം.

അവലോകനം : സുബി വാസു✍ കുട്ടികളിലെ ആത്മഹത്യ ഏറ്റവും ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം ആയി തന്നെ മാറിയിട്ടുണ്ട് നമ്മുടെ മക്കൾ ഇന്ന് സുരക്ഷിതരല്ലാത്ത ഒരു അവസ്ഥയിലാണ് കടന്നുപോകുന്നത്. കുടുംബവും മറ്റു സമൂഹവും അവരെ അരക്ഷിതാവസ്ഥയിലേക്ക് എത്തിക്കുന്നു എന്നതിന്റെ തെളിവുകളാണ് പലആത്മഹത്യ…

അന്ത്യാഞ്ജലി

രചന : അനിയൻ പുലികേർഴ്‌ ✍ ഇനിയില്ല കാണില്ലൊരിക്കലുംനമ്മൾകൊതിക്കുംസൗമ്യസ്മിതംകുറിക്കു കൊള്ളും വാഗ്ധോരണിനർമ്മത്തിലുള്ള സംഭാഷണവുംഅടരാടിയെന്നു മടർക്കളത്തിൽഅടി പതറാതെതന്നെയെന്നുമെന്നുംഅടിസ്ഥാന വർഗ്ഗത്തിനാശയായിമാറിയ സംഘത്തിൽ നേതാവായിത്യാഗങ്ങളേറെ സഹിച്ചു മുന്നേറിതടസ്സങ്ങളെ നറും ചിരിയിലാക്കിഏൽപിച്ച സ്ഥാനങ്ങളേ താങ്കിലുംകയ്യൊപ്പു ചാർത്തി ഓർമക്കായികൂട്ടിപ്പിടിക്കുന്ന കൈത്തഴക്കംഎല്ലായിടത്തും തിളങ്ങിയല്ലോമെയ് വഴക്കത്തിൻ ശക്തി കണ്ട്അക്രമിക്കാനിറങ്ങിയോർക്കുംഎന്നുംനിരാശയാൽപിൻതിരിഞ്ഞുസങ്കോചത്താൽ മടങ്ങിപ്പോയിഉഞ്ഞരമുണ്ടേതു പ്രതിസന്ധിയിലുംപ്രത്യയശാസ്ത്ര…