⌛തീവണ്ടിയിലെ പെൺകുട്ടി⌛
രചന : സെഹ്റാൻ✍ കമ്പാർട്ട്‌മെന്റിൽ എനിക്കെതിരെസുന്ദരിയായൊരു പെൺകുട്ടി!പ്രായം പതിനെട്ട്?പത്തൊമ്പത്?ചെറിയ സ്കർട്ട് ധരിച്ച അവൾകാലുകളകത്തി വെച്ചിരിക്കുന്നു.അവളുടെ തുടയിടുക്കിൽഒരു റെസ്റ്റോറന്റ്.വൃത്താകൃതിയുള്ള മേശക്കിരുവശവുംകോഫി നുണയുന്നവർ,പുറത്തെ പുൽത്തകിടിയിൽഇളവെയിൽ കൊള്ളുന്നവർ,മധ്യവയസ്ക്കരായ പുരുഷൻമാർ.സ്ത്രീകൾ, കുട്ടികൾ….തെളിവാർന്ന ആകാശം.കാറ്റിൽ തലയാട്ടുന്ന വൃക്ഷങ്ങൾ…റെസ്റ്റോറന്റിനു ചേർന്നുള്ളവീഥിയിലൂടെ ബൈക്കിൽപായുന്ന യുവകമിതാക്കൾ.ബൈക്കുകളുടെ ഇരമ്പം. പുക…തെരുവോരത്ത് നിവർത്തിവെച്ചതടിയൻപുസ്തകം.ഒരുപറ്റം വൃദ്ധരത് ശ്രദ്ധാപൂർവ്വംവായിക്കുന്നു.പരസ്പരം…
🌹 ബാപ്പുവിന്റെ ഓർമ്മയിൽ 🌹
രചന : ബേബി മാത്യു അടിമാലി✍ നക്ഷത്ര ശോഭയിൽ മിന്നിതിളങ്ങുന്നനിത്യ സത്യത്തിന്റെ ദിവ്യ രൂപംഅപരന്റെ കണ്ണിലെ കണ്ണീർ തുടക്കുവാൻകരുണയാം ചർക്കയിൽ നൂൽനൂറ്റവൻപിന്നിട്ട ജീവിത വഴികളിലൊക്കെയുംദിവ്യപ്രകാശം ചൊരിഞ്ഞ സൂര്യൻഅനുയാത്ര ചെയ്തൊരു സോദരർക്കെല്ലാംഅലിവിന്റെ കിരണമായ് തീർന്ന ബാപ്പുആയുധമെന്താതെ അഹിംസയാം മന്ത്രത്താൽനാടിന്റെ സ്വാതന്ത്ര്യം നേടിയെടുത്തവൻമാനവത്വത്തിന്റെ ഋതുവർണ…
മഹാവൈഷ്ണവൻ
രചന : നവനീത ശർമ്മ..✍ അർത്ഥ പൂർണ്ണമായോരു ജന്മംനിഷ്കാമകർമ്മ വഴിയെഅല്പ വസ്ത്രം അർദ്ധസന്യാസിഅശ്വമേധം മാതൃ മോചനം. ലക്ഷ്യവും മാർഗ്ഗവുമൊരുപോൽവ്രതശുദ്ധമാക്കി സത്യമായകുതിരപ്പുറമേറി മനസ്സിൻശക്തിയിൽ പടവാൾ തിളക്കം. മാതൃകാപര ജീവിതത്തിന്നാശ്രമ ശുദ്ധിയിൽ ഭവനംനാടു നീളേ തീർത്ഥയാത്രകൾമാതൃരാജ്യത്തിൻ വിമോചനം ശിശുസഹജ പിടിവാശിസത്യാഗ്രഹ. നിസ്സഹകരണവഴികളിൽ വലിയ പൻക്പലരാൽ…
മഹാത്മാവ്
രചന : തോമസ് കാവാലം✍ മഹാത്മാ,മഹാത്മാ!ജീവിക്കുന്നു നീമഹിയിലിന്നും മഹോന്നതനായ്മരുവും പതിതർ പാവങ്ങൾ തൻമാനസ മഹല്ലയിലതുല്യനായി.തൊഴുകയ്യുമായി നിൽക്കുന്നു ഞാനുംഉഡുഗണംപോലും വണങ്ങെനിന്നെജ്യോതിസ്സേ,ത്വൽ ദീപ്തിയായീടുന്നുവഴിയും വഴികാട്ടിയായും ചിരം.എത്രയകലെ നീയായീടിലു-മത്രയരുകിൽ നീവന്നീടുന്നുമാത്രമാത്രമായുസ്സുള്ളയെന്റെനേത്രത്താൽ നിന്നെയളന്നീടുന്നു.ഇരുളിൽ പരതുമരചൻ പോലുമീമരണവക്രത്തിലെത്തീടവേസുരഭിക്കരങ്ങൾ നേരെനയിക്കുന്നുസ്വർഗ്ഗമാർഗ്ഗമതു കാട്ടീടുന്നു.ഹിംസയഹിംസയെ കൊന്നുതിന്നു-ഹിമവാനെപ്പോലെയുയർന്നുനിൽക്കേമഹിമയുള്ള നിന്നായുധശേഖരംവഹിച്ചടരാടാനുദ്ബോധിപ്പൂ.സത്യത്തെ ഗലഹസ്തം ചെയ്യുവോരസത്യം ഗളത്തിലണിയുവോ-രമർത്യതാമോഹയാഴിതന്നിൽ മുക്കിഉടപ്പിറപ്പിനെ…
ഒക്ടോബർ രണ്ട്:ഗാന്ധിജയന്തി. പ്രതിമാഗാന്ധി
രചന : പാപ്പച്ചൻ കടമക്കുടി ✍ വാർദ്ധയിൽവാർദ്ധക്യത്തിന്റെ തൂണുചാരിവാക്കുരിയാടാതൊരു വൃദ്ധനിരുന്നുസ്വാതന്ത്ര്യദിനാഘോഷങ്ങളിൽശ്വാസംമുട്ടി, ഒറ്റക്കമ്പൂന്നിവേച്ചുവേച്ചു നടക്കുന്നു വൃദ്ധൻ.ആത്മാവിൽ തൊടാത്തപ്രതിജ്ഞകളുടെ കരിയിലകൾകൊടിക്കൂറയുടെ വർണ്ണങ്ങളിൽ തട്ടിത്തടഞ്ഞ്പൈപ്പിന്റെ ചോട്ടിലെവറകുടങ്ങളിൽ വീണെരിഞ്ഞു.ഗ്രാമങ്ങളുടെ ശവങ്ങളിൽ കെട്ടിയുയർത്തിയപിരമിഡുകളിൽ കയറിനിന്ന്പിച്ചുംപേയും പുലമ്പുകയാണ്നിയമനിർമ്മാണക്കാർ.ഉപ്പിലിട്ട ജനാധിപത്യംപുഴുവരിച്ചുതുടങ്ങിയിരിക്കുന്നു.ഗ്രാമ സ്വരാജിന്റെചിറകരിഞ്ഞ ചോരമോന്തിരാഷ്ട്രീയ സത്വം ഉറഞ്ഞാടുന്നു ‘സദാചാരം വരുന്നതുംകാത്ത്മദ്യസാഗരത്തിലാണ് അധികാരികൾകപ്പലോടിക്കുന്നത്. അഗ്നിവർണ്ണന്മാർ…
ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന പണാധിപത്യമോ?
രചന : മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: “പണത്തിനു മീതെ പരുന്തും പറക്കുകില്ല” എന്ന പ്രകൃതി സത്യം എല്ലായിടത്തും വാണരുളുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. പണമുണ്ടെങ്കിൽ എന്തും സാധ്യമാക്കാം എന്ന അവസ്ഥ. അധികാരവും പണവും ഉള്ളവന് അഹങ്കാരവും ഹുങ്കും വദ്ധിക്കുന്നു. തന്നിലും…
ഗാന്ധിക്കൊപ്പം
രചന : ടി.എം. നവാസ് വളാഞ്ചേരി✍ സ്ഥിരം കൊണ്ടാടുന്ന ദിനാചരണങ്ങളെ പോലെ ഗാന്ധി ജയന്തി ദിനവും എത്തുന്നു. ഒട്ടേറെ മുഖസ്തുതികളും കപടനാട്യങ്ങളും ആവർത്തിക്കപ്പെടുമെന്നല്ലാതെ ഉള്ളറിയാതെ നേരറിവില്ലാതെ ഉൾക്കാഴ്ചയില്ലാതെ വെറും ചടങ്ങുകളായി മാറി ഗാന്ധി ദിനാചരണവും മാറുമോ? ഗാന്ധിയൻമാരെ തേടിയലഞ്ഞു ഞാൻഓടിയോടി തളർന്നങ്ങിരുന്നു…
കോടിയേരി ബാലകൃഷ്‌ണന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ന്യൂ യോർക്ക് : സിപഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി (70) ബാലകൃഷ്‌ണന് ഫൊക്കാനയുടെ ആദരാഞ്ജലികൾ. ഫൊക്കയുടെ സഹചാരിയും ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ അടുത്ത സുഹൃത്തുമായ കോടിയേരി (70) ബാലകൃഷ്‌ണൻ…
കോതമംഗലം ബാവയും മാർത്തോമ്മാ ചെറിയപ്പള്ളിയും …
ജോർജ് കക്കാട്ട് ✍ കോതമംഗലം മാർത്തോമ്മാ ചെറിയപ്പള്ളി കോതമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. എറണാകുളം ജില്ലയിലെ പ്രശസ്തവും ആകർഷകവുമായ സ്ഥലങ്ങളിൽ ഒന്നാണ് കോതമംഗലം. പുരാതനമായ തൃക്കാരിയൂർ ക്ഷേത്രം, മാർത്തോമ്മാ ചെറിയപ്പള്ളി, സെന്റ് മാൻസ് ചർച്ച്, സെന്റ് ജോർജ്ജ് കത്തീഡ്രൽ, നിരവധി മുസ്ലീം പള്ളികൾ…
‘യാചകന്റെ സ്വപ്നം ‘
രചന : അഷ്‌റഫലി തിരൂർക്കാട്✍ വിശപ്പു സഹിക്കാൻ വയ്യാതെ അയാൾ ആ തെരുവിലൂടെ വേച്ചു വേച്ചു നടന്നു. മുകളിൽ ജ്വലിക്കുന്ന സൂര്യൻ, താഴെ ചുട്ടുപൊള്ളുന്ന റോഡ്, നഗ്നപാദനായ അയാൾ ഒരു തണലിനായി കൊതിച്ചു.അല്പം നടന്നപ്പോൾ വലിയൊരു മരം കണ്ടു. അയാൾ തന്റെ…