ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

Month: December 2020

എൻ. ഗോവിന്ദൻകുട്ടി എന്ന നോവലിസ്റ്റ് …. K Venugopal

1961-നുള്ളിൽ സാഹിത്യലോകത്തും നാടകലോകത്തും തന്റെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച എൻ. ഗോവിന്ദൻകുട്ടി 1961-ൽ ചലച്ചിത്ര മേഖലയിലേക്കു കടന്നു. ആ മേഖലയ്ക്കായി 24-ഓളം തിരക്കഥകൾ രചിക്കുകയും 200-ൽപരം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. 1984-ൽ സിനിമാവേദി വിട്ട് പൂർണ്ണസമയ എഴുത്തുകാരനായി.അങ്ങനെ മൂന്നു നോവലുകൾ അദ്ദേഹം…

പോരാളികൾ പിറക്കുന്നത്. ….. പള്ളിയിൽ മണികണ്ഠൻ

മുഷിഞ്ഞ കുപ്പായങ്ങളെനോക്കിനീ പരിഹസിക്കാൻ തുടങ്ങിയാൽ,വിലാപങ്ങൾക്കുനേരെചെവിപൊത്തി ചിരിക്കാൻതുടങ്ങിയാൽ….വെളുത്ത കുപ്പായങ്ങൾക്കുള്ളിലെകറുത്ത നീതിയെ വധിക്കാൻഅശാന്തിയുടെ തിരുജടയിൽനിന്ന്നാളെ വീരഭദ്രൻമാർ ഉടലെടുത്തേക്കും.!!!ന്യായാന്യായങ്ങളിലെകതിരും പതിരും തിരയാതെദക്ഷനീതിയുടെ കൈക്കരുത്തുമായിശൈവഹൃദയങ്ങളിലേക്ക്കത്തിയാഴ്ത്താൻ തുടങ്ങിയാൽ,വരംതന്ന മേനിയിലേക്ക്വിരൽചൂണ്ടുന്ന നിന്റെകുലംമുടിക്കാൻ‘പ്രബോധന’ത്തിന്റെമുനയൊടിയാത്ത വാളുമായിഞാൻ രണാങ്കണത്തിലേക്കിറങ്ങും.വാക്ക് വാളാക്കുന്നവന്റെആക്രമണങ്ങളേറ്റ്അധികാരക്കസേരകളിലെഅസുരദേഹങ്ങളിൽനിന്ന്രുധിരമൂറാൻതുടങ്ങിയാൽ….നീതി കിട്ടാത്ത ഞാൻകൊഴുപ്പുള്ള നിന്റെ സ്വപ്നങ്ങളെനാളെ തകർക്കാനിറങ്ങുമ്പോൾ..ഇളക്കംവരാതെ നിന്റെഅധികാരവും കീശയും കാക്കാൻനീയെനിക്കു നക്സൽ എന്നൊരുപേര്…

ബയോടെക്, ഫൈസർ വാക്സിൻ കുത്തിവയ്പ്പിനു മുൻപ് അറിയേണ്ടത് …..ജോർജ് കക്കാട്ട്

ജർമ്മൻ കമ്പനിയായ ബയോടെക്, യുഎസ് പങ്കാളി ഫൈസർ എന്നിവയിൽ നിന്നുള്ള കൊറോണ വാക്സിൻ യൂറോപ്യൻ യൂണിയനിൽ അംഗീകരിച്ചു. യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിൽ അടിയന്തിര അനുമതി പ്രകാരം വാക്സിൻ ഇതിനകം വിപണിയിൽ ഉണ്ടായിരുന്നു.വാക്സിൻ എങ്ങനെ പ്രവർത്തിക്കും?എം‌ആർ‌എൻ‌എ വാക്സിൻ എന്ന് വിളിക്കപ്പെടുന്ന ബയോ‌ടെക്,…

തിരുവാതിര ഓർമ്മകൾ … Rajesh Chirakkal

ശിവൻറെ ഭൂതഗണങ്ങൾ ,വന്നിരുന്നു ഇന്നലെ …ഭക്തിയോടെ ,വരവേറ്റവരെ,നിലവിളക്കും കൊളുത്തി,ഓർക്കുന്നു ചെറുപ്പത്തിൽ,ഒരു മുറത്തിൽ മാതാവ്..ഇളനീരും പഴവും,നിലവിളക്കു കൊളുത്തി ,,,അനിയത്തി…. വെള്ളമുണ്ട്‌മുറുക്കിയുടുത്തു..അച്ഛനും ഞാനും,വാഴയുടെ കരിയിലകൾ,മുറുക്കിയുടുത്താണ്,വേഷങ്ങൾ ഭൂതഗണങ്ങൾ…കാലനുംവരും അവസാനം,മറന്നു പോയ് നല്ല ആ പാട്ടും,ആകെ ബഹളമാണ് ,തിരുവാതിര രാത്രിക്ക്‌പിന്നെ രാവിലെ തുടിച്ചു…കുളിക്കുവാൻ അമ്മയും ,പെങ്ങന്മാരും ,ഐശ്വര്യത്തിനത്രെ…

ക്രൊയേഷ്യയെ നടുക്കി ശക്തമായ ഭൂചലനം.

ക്രൊയേഷ്യ:ശക്തമായ ഭൂചലനത്തിൽ പന്ത്രണ്ടുകാരി ഉൾപ്പെടെ ഏഴുപേർ മരിച്ചതായി റിപ്പോര്‍ട്ട്. ഇരുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പിടിച്ചുലച്ച് ശക്തമായ ഭൂചലനമുണ്ടായത്.റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പെട്രിഞ്ച ഠൗണിനെ തകർത്തു കളഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇവിടെയാണ് പന്ത്രണ്ടുവയസുകാരി മരണപ്പെട്ടത്. ബാക്കി…

ആതിര…തിരുവാതിര…………..🌼 ഗീത മന്ദസ്മിത🌼

ആതിരക്കുളിരുമായെത്തിയ ധനുമാസംആർദ്രമാമോർമ്മയുണർത്തുമീ ധനുമാസംപാർവതീപതിയുടെ തിരുനാളീയാതിരപാർവണേന്ദുമുഖി തന്റെ ദിനമല്ലോപുലർകാലമഞ്ഞിൽ തുടിയും കുളിയുമായ്മലയാളിമങ്കമാരൊന്നിച്ചു കൂടുന്നുകൂവയും കുളിരുമായെത്തുന്നു ദിനകരൻകുരവയുമാർപ്പുമായെത്തുന്നു തോഴിമാർപുത്തൻ പുടവ ഞൊറിഞ്ഞുടുത്തെത്തിയപത്തരമാറ്റുള്ള പുലർകാല രശ്മികൾഅന്നമുപേക്ഷിച്ചൊരാർദ്രാ വ്രതവുമായ്മന്ദസ്മിതം തൂകി നിന്നിതു മങ്കമാർപാട്ടും കളിയുമായ് ഒത്തുകൂടി ചിലർഊഞ്ഞാലിലാട്ടം തുടങ്ങിടുന്നൂ ചിലർഎട്ടങ്ങാടികൾ നേരുന്ന സന്ധ്യയിൽനൂറ്റെട്ടു വെറ്റിലയേകുന്നു നറുമണംപാട്ടും കളിയുമായെത്തുന്ന…

പ്രളയാന്ത്യം…… വിശ്വനാഥൻവടയം

അസഭ്യതയുടെ സങ്കീർത്തനം പാടിക്കൊണ്ട് അവൾ തെരുവു നീളെഅലഞ്ഞു നടന്നു. നക്ഷത്രക്കുഞ്ഞുങ്ങൾ അവളെ നോക്കികണ്ണിറുക്കി. ഇരുട്ട് കരിമ്പടം പുതച്ച ഒരു രാത്രിയിൽചീവീട്ടിന്റെ താരാട്ടിൽ മയങ്ങിക്കിടക്കുന്നഅവളുടെ ഉടൽ ശക്തമായ ഭാരത്തിൽഞെരുങ്ങി. ചൂടണ്ട ആലസ്യം… വിയർപ്പിന്റെ ഉന്മത്ത ഗന്ധം … കൂകിയാർന്ന് പാഞ്ഞ തീവണ്ടിയുടെ ശബ്ദം…

ഒരു കുരുന്നു കൈ …. Joy Palakkamoola

അഴുക്ക് ചാലിലേയ്ക്കുരുണ്ടകടലമണി തിരഞ്ഞ്കറുത്ത് മെലിഞ്ഞഒരു കുരുന്നു കൈവിതക്കാത്തവന്റെകൊയ്യാത്തവന്റെകളപ്പുരയിൽ കൂട്ടി വക്കാത്തവന്റെഒരു ചൊറി പിടിച്ച കൈസ്വപ്നമില്ലാത്തവന്റെറേഷൻ കാർഡില്ലാത്തവന്റെനികുതി ചീട്ടില്ലാത്തവന്റെഒരു ലക്ഷണം കെട്ട കൈവിശപ്പിന്റെ രാഷ്ട്രീയത്തിലുംപ്രണയത്തിന്റെ വരികളിലുംദൈവത്തിന്റെ കണ്ണിലും ഇല്ലാത്തഒരു പുറമ്പോക്ക് കാരന്റെ കൈഎന്തിനെന്നറിയാതെഎവിടെക്കെന്നറിയാതെസൃഷ്ടാവാരന്നറിയാത്തഒരു സൃഷ്ടിയുടെ കൈ.

“എന്റെ അച്ഛനെയും അമ്മയെയും കൊന്നു” ….

ചോറ് കഴിക്കുമ്പോൾ ഷർട്ടിൽ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് അച്ഛനെ വിളിച്ചിറക്കിയത്..!!കത്തികരിഞ്ഞ അച്ഛനും അമ്മയ്ക്കും കുഴിവെട്ടി നെഞ്ചുകീറി കരയുന്നത് അങ്ങ് യുപിയിൽ അല്ല ഇങ്ങ് നെയ്യാറ്റിൻകരയിലാണ് …!! രാജനും അമ്പിളിയ്ക്കും സ്വന്തമായി സ്ഥലം ഉണ്ടായിരുന്നില്ല, മഴയും വെയിലും ഏൽക്കാതെയിരിക്കാൻ ഒരു കൂര…

സ്പൈനൽ കോഡ് …. Sudev Vasudevan

ഓർക്കുന്നൂ ഞാൻജലരവമഴുംഡാമിനോരത്തെസെറ്റിൽ ;നേരമ്പോക്കാനുഴറി, തനിയേപ്പോയിരിക്കുന്നനേരംവില്ലൻവന്നൂ,സുഖദനിഴലിൽതീപുകക്കാനിരുന്നൂമൂളുന്നുണ്ടേവിരഹമെരിയുംഹിന്ദി ഗാനംപതുക്കേ“താനെന്താടോ….തനിയെയിവിടെകണ്ടെതേയില്ല,മുമ്പായ്നാടേതാവും സിനിമയിതിലേവേഷമാണോ നിനക്കും”“ആണണ്ണാഞാനിവിടെയിതിലെ വില്ലരോടൊപ്പമുള്ളോൻ“ഹ ഹ്ഹാ ! കൊള്ളാംമുകറിലെഴുതീട്ടുണ്ടടോകള്ളമെല്ലാംകോഴിക്കോട്ടെ മൊഴിയിലറിയാംനിൻ്റെരാജ്യത്തിനീണം’പോയേക്കാം വാസമയമിനിയുംട്രോളുവാനുണ്ടുബാക്കി…സ്പൈനൽക്കോഡിൽ *ഷവറുചൊരിയുംതൂവെളിച്ചത്തിലന്നേകണ്ടേ ഞാനായുടലു വടിവിൽ,രംഗഭാഷ്യം ചമപ്പൂഇപ്പോൾ കാണ്മൂതിരകളുതിരാ –നേക്ഷനേകുന്നനിൽപ്പിൽചെമ്പൻചേട്ടൻ കുതറിയിടയിൽബോംബുപെട്ടുന്നരംഗം…ആറോയേഴോ ദിനമതിനിടേഎത്രയോ കേട്ടിരുന്നുഎന്താണുള്ളിൽ ? എരിയുമറിവിൻസർഗ്ഗരാഷ്ട്രീയവേഷംആരാഞ്ഞൂ ഞാൻമറുപടിയതി-ല്ലുത്തരം വ്യക്തമല്ലാഎന്താണാവോപരിധികവിയും ചോദ്യമായോ ക്ഷമിയ്ക്കൂ !കണ്ടേയിന്നാമകളുമൊരുമിച്ചച്ഛനേവീണ്ടുമിട്ടൂ *എങ്ങോ…