Category: അവലോകനം

എനിക്കു ഒരു ഭാരമേ അല്ല .

സോമരാജൻ പണിക്കർ* ഞാൻ സാമാന്യം തിരക്കുള്ള ഒരു കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചിട്ടു അമ്മയേയും അച്ഛനേയും നോക്കാനായി അരീക്കര എത്തിയിട്ടു ഇപ്പോൾ അഞ്ചുകൊല്ലം ആയിരിക്കുന്നു‌…ഒരു ദിവസം പെട്ടന്നു എടുത്ത ഒരു തീരുമാനം ആയിരുന്നില്ല അതു ‌..ഒരു വർഷത്തോളം എന്നെ സദാസമയവും അലട്ടിയിരുന്ന ഒരു…

മൂവാറ്റുപുഴയുടെ ഹൃദയമറിഞ്ഞ പുരാവൃത്തങ്ങൾ.

ജയന്തി അരുൺ ✒️ ഒരോ ഗ്രാമവും ഒരോ നഗരവും എത്രയോ പുരാവൃത്തങ്ങളാണ്, അറിയപ്പെടാത്ത എത്രയോ ചരിത്രങ്ങളാണ് ഉൾക്കൊള്ളുന്നത്.ഓരോന്നിനും അതിന്റെതായ പാരമ്പര്യവും തനിമയുമുണ്ട്. രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ ചരിത്രത്തിന്റെ ഭാഗമായ എത്രയോ സംഭവങ്ങളാണ്ഓരോ പ്രദേശത്തിനും പറയാനുള്ളത്, മണ്മറഞ്ഞുപോയ തലമുറയോടൊപ്പം മാഞ്ഞുപോയത്. വളരെ ചെറുപ്പത്തിൽ, കണ്ണിമുറിയാതെ…

‘ സ്നേഹം’ എന്ന ദിവ്യ ഔഷധം.

മായ അനൂപ്.* സ്നേഹം…..വാക്കുകളിൽ വെച്ച് ഏറ്റവുംമനോഹരമായ വാക്ക്……നിർവചനങ്ങൾ പലപ്പോഴും മതിയാകാതെ വരുന്ന വാക്ക്….. എന്നാൽ, ആ വാക്കിനെ പലപ്പോഴും ഇടുങ്ങിയ അർത്ഥതലങ്ങൾ വെച്ചു കൊണ്ടാണ് പലപ്പോഴും പലരും വ്യാഖ്യാനിച്ചിരിക്കുന്നത്. എന്നാൽആ വാക്കിന്റെ പൂർണ്ണമായ അർത്ഥം മനസ്സിലാകണമെങ്കിൽ നമ്മൾ നമ്മുടെ മനസ്സിനെ കുറേക്കൂടി…

🌹ആത്മരാഗം🌹

അസ്‌ക്കർ അരീച്ചോല.✒️❤ ദേവലോക സുന്ദരിമാർ ശിവ പാർവ്വതീ പൂജ നടത്തുംമ്പോൾ വിഘ്‌നേശ്വര കുസൃതിയാൽ സ്വർഗത്തിൽ നിന്നും അറിയാതെ കൈതട്ടി ഭൂമിയിലേക്ക് വഴുതിവീണ ദേവമന്ദാകിനി പുണ്യാഹമാണ് എന്റെ അരീച്ചോല.(അരീച്ചോല-അതിമനോഹരമായ ചോല.)(അരി=മനോഹരമായത്.ചോല=കാട്ടരുവി) പുറവൻ മലയുടെ താഴ്‌വാരത്തിൽ പ്രകൃതിയിൽ മായാമയുരമാടി നിൽക്കുന്ന നെല്ലിക്കുന്നിന്റെ രമണീയ സുന്ദരമായ…

മെമ്പർ ചാത്തു.

കെ.എം റഷീദ് പൂളക്കണ്ടത്തിൽ ചാത്തുതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്നുബാനറിലോ റോഡിലോചുമരിലോ അനൗൺസ്മെൻറിലോഅയാളുടെ പേരില്ലായിരുന്നുആരും വീട് കയറിയിട്ടില്ലായിരുന്നുആലിക്കാെൻറ ഓലച്ചായ്പ്പീട്യമ്മല്ആരോ എഴുതിവച്ചു‘ചാത്തൂനെ ജയിപ്പിക്കണം’ബാലകൃഷ്ണെൻറ മസാലപ്പീട്യേലെഉപ്പുംപെട്ടിമ്മലും കണ്ടു;‘വിളക്ക് നമ്മുടെ ചിഹ്നം’നിത്യച്ചങ്ങായി േപപ്പറ്ട്ന്നസതീശൻ എല്ലാരോടും പറഞ്ഞു:‘മൂപ്പര് ജയിക്കണം’കമ്മീഷൻ വാങ്ങി ജീവിക്ക്ന്നമെമ്പർ ഒ.വി കമ്മദിനെയും ഒക്കച്ചങ്ങായിഒൗളക്കുട്ടിയെയും പറ്റി ചാത്തു പറയും:ഒാല്ക്കൊക്കെ മന്സന്മാരെപ്പോലെ…

പ്രവാസം തുടരുകയാണ്.

Shibu Arangaly* ഗൾഫിലിപ്പോൾ ലേബർ ജോലി ചെയ്യുന്ന മലയാളികൾ വളരെ കുറവാണ്. കാരണം ഒരു സാധാരണ തൊഴിലാളിക്ക് ഇവിടെ കിട്ടുന്ന കൂലിക്കൊപ്പമോ, അല്ലെങ്കിൽ അതിൽ കൂടുതലോ കേരളത്തിൽ കിട്ടുന്നുണ്ട്. ഇവിടെ മലയാളികളുടെ ആ സ്ഥാനത്ത് ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ…

ആ സിനിമ.

വാസുദേവൻ കെ വി* ഞായറവധിയിൽ അവൾ അവനെ തേടിയെത്തി. മുഖാവരണം ധരിച്ച്, സാനിട്ടൈസർ കൈകളിൽ പുരട്ടി… “പ്രായാധിക്യം കൊണ്ടു സമനിലതെറ്റിയ ആ പൂച്ചക്കണ്ണിയോടുള്ള നിന്റെ കൂട്ട്.. അതെനിക്ക് സഹിക്കാനാവുന്നില്ല.” അവൾ നിലപാട് വ്യക്തമാക്കി. അവനറിയാമത്. മകൻ നഷ്ട്ടപ്പെട്ട അമ്മയുടെ തീരാവേദന..പേറ്റുനോവറിയാത്ത അവൾക്ക്…

സമ്മർദ്ദങ്ങൾ( Stress)

സോമരാജൻ പണിക്കർ ജീവിതത്തിൽ സമ്മർദ്ദങ്ങൾ( Stress) ഇല്ലാത്ത ആരും ഉണ്ടാവില്ല …ഹൃദയസ്തംഭനം , അൾസർ തുടങ്ങി പല രോഗങ്ങളും കൂടുതൽ സമ്മർദ്ദങ്ങൾ ഉണ്ടാകുന്നവരിൽ ആണെന്നു പൊതുവേ പറയപ്പെടുന്നു … എന്നാൽ സമ്മർദ്ദങ്ങളെ കുറക്കാനും അതിനെ നേരിടാനും എന്തൊക്കെ ചെയ്യാൻ പറ്റും എന്നതാണു…

പെണ്ണ് കാമനച്ചെപ്പ് തുറക്കുമ്പോൾ *

വാസുദേവൻ കെ വി* ഇത്തിരിക്കുഞ്ഞൻ അടിച്ചേൽപ്പിച്ച ‘കണ്ണകലുകൾ’ദുര്യോഗത്തിൽ അവരും. അവൾ അവനോട് പതിവുപോലെ ചാറ്റിൽ ശുഭദിനാശംസകൾ നേർന്നു.അവൻ അനിഷ്ട്ടം വ്യക്തമാക്കി പറഞ്ഞു. “സ്ഥിരം നിർജീവ ആശംസകളിൽ ഒതുക്കാതെ നീ കിന്നാരങ്ങൾ മൊഴിയുക. കാമനകൾ വെളിപ്പെടുത്തുക. അതിനായി നിനക്കു സമ്മാനിക്കട്ടെ റൂമിയുടെ കാൽപ്പനിക…

ഒരുവിഭാഗം മനുഷ്യർ.

Bobby Xavier* ഒരുവിഭാഗം മനുഷ്യർ പലപ്പോഴും ആമകളാണെന്നു തോന്നാറുണ്ട്…….വാർത്തമാനകാലത്തിനൊപ്പംഎത്രയിഴഞ്ഞാലും ഒപ്പമെത്താൻ സാധിക്കാത്ത കട്ടിയായ പുറന്തോടുള്ള ജന്തുക്കൾ…. എത്ര ഉയരത്തിൽ നിന്ന് വീണാലും നാലുകാലിൽ വീഴുന്ന പൂച്ചയാകാനുള്ള ശ്രെമങ്ങൾക്കിടയിലും തലയുള്ളിലേക്ക് വലിച്ചു പിന്നെയും നിശബ്ദരാകുന്നവർ……പറയാനുള്ളത് പലതും പറയുമ്പോൾ വാക്കുകൾ ചിതറിപ്പോകുകയും എഴുതാനിരിക്കുമ്പോഴും കടലാസുതുണ്ടുകൾ…