Category: ടെക്നോളജി

കൊറോണ .

രചന : പ്രകാശ് പോളശ്ശേരി. കാൽച്ചിലമ്പിട്ടാ പെണ്ണിനെ കാണാതെകാത്തിരുന്നുകാത്തിരുന്നുമൂകനായിന്നു – ഞാൻകൊറോണയെന്നൊരു ഭീതിയാലവൾകാനൽ’ വെളിച്ചത്തിൽ നിന്നകന്നതാകുമോ എത്രയുമ്മകൾ വിരിയാതെ പോയിന്നിതാഎത്ര ചിരികളും മാഞ്ഞു പോയിന്നിതാവളരെയുറക്കെ ചിരിച്ചാലും ഭീതിയായ്വളരെയടുത്തെത്തി ആ മാരി’യെന്നോർത്തോ എനിക്കായി തുന്നിയ പ്രേമശലാകകൾനിനക്കായിന്നിതാ കവചങ്ങൾ നിർമ്മിച്ചുഇന്നു കൊതിപ്പൂ ,നിൻ്റെയാമണമുള്ളവല്ലാത്ത ഭംഗിയാം…

ഇപ്പോഴത്തെ എന്റെ കേരളം.

രചന :- ബിനു. ആർ. പറയുവാനെനിക്കുനാണമാകുന്നെന്റമ്മേ,പുലകുളികൾ കുളിച്ചുമടുക്കുന്നമിഥ്യാഭിമാനികൾ നിറഞ്ഞ കേരളം കണ്ടിട്ട്.നിലതെറ്റിയ ഭരണതെമ്മാടിക്കൂട്ടങ്ങൾ കട്ടുമുടിച്ചു ദരിദ്രയായകേരളം കണ്ടിട്ട്.മാനത്തേപൂക്കടമുക്കിൽ ജോലിക്കുതെണ്ടുന്നനാടായിമാറി, മുഴുവൻ സാക്ഷരമായവിവേകബുദ്ധികൾ നിറഞ്ഞ കേരളം കണ്ടിട്ട്.അയ്യോയെന്റെയമ്മേ പറയുവാൻ നാണമാകുന്നൂ,പെരുമഴയിൽമുങ്ങിപ്പോയ പാമരരാംമലയാളിമക്കൾക്കായെന്നപേരിൽ തെണ്ടിപ്പെറുക്കിയനാണയത്തുട്ടുകളിൽ കയ്യിട്ടുവാരി, ബന്ധുക്കൾക്കായിവാരിക്കോരികൊടുക്കുന്നപ്രബുദ്ധകേരളത്തിന്റെ നാണംകെട്ട വായ്ത്താരികൾ കേട്ട്.നാണമാകുന്നെന്റമ്മേ, അമ്മയെയും പെങ്ങളെയും…

ശരീരസമേതം.

രാജു കാഞ്ഞിരങ്ങാട് വറോനിക്ക ആത്മകഥയിലെഴുതിറുവാന്നിയ ആദ്യമായും അവസാനമായും –പറഞ്ഞു:ഒരുവൻ മരിച്ചു കഴിഞ്ഞാലാണ്അവൻ്റെ പെണ്ണിലേക്ക് അവൻ ശരീരസമേതം –കുടിയേറുന്നത് . മരണത്തിനുമുമ്പ് അവൻ ശ്വാസത്തിനായ് പിട-യുമ്പോൾആദ്യരാത്രിയിലെന്നപോലെ അവൾ ലജ്ജാലു-വായിഅപ്പാൾ, ആദ്യരതിക്കു മുന്നിലെ ചുംബനത്തി –ലെന്ന പോലെചൂടും, വിറയലുമുണ്ടായിരുന്നു അവൻ്റെ ചുണ്ടിന് അവൻമരിച്ച മാത്രയിലുണ്ടായി…

പുഞ്ചിരി.

രചന : മുത്തു കസു ഇറുക്കി പിടിച്ചൊരാദേഹമറിയാതെ..നീയുതിർത്ത പുഞ്ചിരി..തൻ.. കഥയറിയാതെ.ഒളി കണ്ണിലൊളിപ്പിച്ച..ശൃംഗാര താളമറിയാതെ.കാറ്റിന്റെ കൂടെ പായും..അവനറിയാതെ.പരതുന്ന..മിഴികളിൻ നേരറിയാതെ.അലയുന്ന ഓർമ്മകളിൽ.. എൻമനസ്സ് പായുന്നു ദിക്കറിയാതെ.ദ്രവിച്ചൊരാ ഭിത്തികൽ സാക്ഷി..ഇരുൾ പരന്നൊരാ മൂലയിൽ..ഉച്ചവെയിലിൻ കിരണങ്ങൾ..വെളിച്ചം പകർന്നതും..അരുതെന്ന യെൻ കെഞ്ചൽ..അറിയില്ലെന്ന് നടിച്ചതുംആർത്തിയോടെ നിൻ പേശികൾ..സഞ്ചാര വീഥിയിൽ കടന്നതും.ചുടുരക്തകൂട്ടിനെ…

ഇന്നിന്റെ കഥാകാരൻ കെ. എസ്. രതീഷ്.

ഷൈലാകുമാരി താനെഴുതുന്ന പുസ്തകങ്ങളുടെ പേരുകളിൽത്തന്നെ വ്യത്യസ്തത കൊത്തി വച്ച ഇന്നിന്റെ കഥാകാരൻ കെ. എസ്. രതീഷ്. ഞാവൽത്വലാക്കു൦,പാറ്റേൺലോക്കു൦ കടന്ന് ബർശല് ലെത്തി നിൽക്കുന്നു. എഴുത്തിന്റെ ലോകത്ത് പൊളിച്ചെഴുത്ത് നടത്തുന്ന രചനാവൈദഗ്ധ്യ൦,താൻ താണ്ടിയ വഴികളിലൂടെ തനിച്ചു നടക്കുന്നവൻ, ജീവിത൦ നൽകാത്തതൊക്കെയു൦ ജീവിതത്തോടു പിടിച്ചു…

പള്ളിപ്പറമ്പിന്റെ അരികിലൂടെ.

Kabeer Vettikkadavu പള്ളിപ്പറമ്പിന്റെ അരികിലൂടെ നടന്ന് പോകവേ പ്രിയതമയുടെ ചോദ്യം..ഏതാന് ഉപ്പയുടെ ഖബർ ?ആ മതിലിനോട് ചേർന്ന്‌ നിൽകുന്ന മീസാൻകന്ടോ ? അവിടെയാന് ,! എനിക്കറിയാം അവളുടെ വർഷങ്ങളായുള്ള ആഗ്രഹം ഒരിക്കൽ മാത്രം ഒന്ന് കാണണം സ്വന്തം പിതാവുറങ്ങുമിടം.വാനിലേക്ക് കൈകൾവിരിച്ചു പ്രാർത്ഥിക്കണം……

വേനൽ

രചന : ഗീത മന്ദസ്മിത കാലവർഷവും തുലാവർഷവും മകരമഞ്ഞിൻ കുളിരുംകാലങ്ങളായ് പെയ്തിറങ്ങിയൊരീ പുണ്യഭൂവിൽവിരിഞ്ഞിരുന്നൂ ഒരു നാളിലൊരായിരം വർണ്ണപ്പൂക്കൾവന്നിരുന്നൂ അതിൽ സ്നേഹത്തിൻ ചിറകടിച്ചൊരായിരംവർണ്ണക്കിളികളും നൽപ്പൂമ്പാറ്റകളും..!പൊന്നുവിളഞ്ഞൊരീ മണ്ണിൻ മാറിൽ തരിശു വിളയിച്ച മാനവൻമഴുവെറിഞ്ഞു നേടിയെടുത്തൊരീ ദേവഭൂമിതൻ മാറിൽമഴുവെറിഞ്ഞിന്നു മുറിക്കുന്നതിരിക്കും കൊമ്പാണെന്നറിക നാംമഴയൊഴിഞ്ഞൊരീ വേനൽച്ചൂടിൽ,മരമൊഴിഞ്ഞൊരീ പാതക്കരികിൽവിണ്ടുകീറിയ…

നാംനിർബന്ധിതരാകുന്നു.

രചന : സി. ഷാജീവ് പെരിങ്ങിലിപ്പുറം✍️ സ്ലേറ്റുകളുടയുമ്പോൾതെറിക്കുന്നതക്ഷരങ്ങൾ. പൊടുന്നനെവെളിച്ചമണയുമ്പോൾമുന്നിൽ ഇരുൾക്കൂത്ത്.അരൂപികളുടെശബ്ദപ്രവാഹം.തപ്പിത്തടഞ്ഞുപോകുന്നപാദങ്ങൾ. ഭൂപടം കീറുമ്പോൾനിലയ്ക്കുന്നു വൻകരകളുടെഹൃദയമിടിപ്പുകൾ. കണ്ണാടി തകരുമ്പോൾഒരുവനു നഷ്ടമാകുന്നത്അവനെത്തന്നെ.ചിതറും ചില്ലുകളിൽആത്മാവു നഷ്ടപ്പെട്ടാൽഎന്തുപ്രയോജനം? ഓർക്കാപ്പുറത്ത്ക്ലോക്കുനിലയ്ക്കുമ്പോൾരാത്രിയും പകലുംമയക്കവും വാക്കുംഅനിശ്ചിതമാകുന്നു.സമയത്തിന്റെ ആജ്ഞ ലഭിക്കാതെതിരിച്ചുപോകുന്നു ,സൈനികർ. പ്രതീക്ഷിക്കാതെഎല്ലാം അടച്ചുപൂട്ടുമ്പോൾയാത്രയുടെ ഉപ്പുംകാഴ്ചയുടെ നിറവും നൃത്തവുംമുറിക്കുള്ളിലൊതുങ്ങുന്നു.ഏകാന്തതമുറുകി മുറുകിവീർപ്പുമുട്ടലിൽപുറത്തെത്തുന്നുണ്ട്,കവിതകൾ. നിലയ്ക്കാത്തതുനിലയ്ക്കുമ്പോൾതകരാത്തതു തകരുമ്പോൾസന്ധിചെയ്യുവാൻ…

കോ-വിൻ 2.0 പോർട്ടലിൽ COVID-19 വാക്സിനേഷനായി എങ്ങനെ രജിസ്റ്റർ ചെയ്യാം.

എഡിറ്റോറിയൽ മാർച്ച് 1 മുതൽ ആരംഭിക്കുന്ന കൊറോണ വൈറസ് വാക്സിനേഷൻ ഡ്രൈവിന്റെ മൂന്നാം ഘട്ടത്തിൽ, 45-59 വയസ്സിനിടയിലുള്ള മുതിർന്ന രോഗികളും മുതിർന്ന പൗരന്മാരും ഉൾപ്പെടുന്ന വാക്സിനേഷൻ ഡ്രൈവ് രാജ്യത്തെ പൊതുജനങ്ങൾക്ക് വ്യാപിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. . കോ-വിൻ 2.0 പോർട്ടലിലെ രജിസ്ട്രേഷൻ…

ഓൺ ലൈൻ ക്ലാസിലെ നീളുന്ന മിനിക്കഥകൾ.

രചന : ജലജ പ്രസാദ് 🙏🏼 “ഹലോ,, വിനയ് രാജ്.. എന്തേ. work Sheet ചെയ്ത് അയച്ചു തരാതിരുന്നത്.. ഒരു പ്രവർത്തനമല്ലേയൂള്ളൂ.. വേഗം തരൂ ട്ടോ.”“അതേയ്.,, മിസ്’. ഇവിടെ കറങ്ങുവാ “എന്തേ വിനയ്?“ഞങ്ങക്കിവിടെ range കമ്മിയാമിസ്സിട്ട work open ആയീല,, “ഓ..…