Category: വൈറൽ ന്യൂസ്

ട്രംപിന്‍റെ മെഴുകു പ്രതിമ ഇടിച്ചു തകര്‍ത്ത് ജനങ്ങള്‍.

ട്രംപിന്‍റെ നയങ്ങളോടുള്ള എതിര്‍പ്പും പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും ജനങ്ങളില്‍ ട്രപിനോടുള്ള വിരോധം വര്‍ദ്ധിപ്പിച്ചു. കലിപ്പ് തീര്‍ക്കാന്‍ ജനങ്ങള്‍ ട്രംപിന്‍റെ പ്രതിമ പോലും വെറുതെ വിടുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ജനങ്ങളുടെ ഇടികൊണ്ട്‌ തകര്‍ന്നത് ടെക്സാസിലെ ലൂയിസ്​ തുസാദ്​സ്​ വാക്​സ്​ വര്‍ക്ക്​ മ്യൂസിയത്തില്‍…

മലയാളി ഇന്‍ അയര്‍ലണ്ട് : എ ഡി 2037

രചന : ജോമി ജോസ് പ്രവാസി നിൻ ഗതി …. വൈറൽ അസ്ഥി തുളക്കുന്ന തണുപ്പില്‍ അയര്‍ലന്‍ഡിലെ നഴ്സിംഗ് ഹോമില്‍ തളര്‍ന്നു കിടക്കുന്ന മദ്ധ്യവയസിലെത്തിയ മലയാളിയായ ജെയിംസിന്റെ സന്തോഷംകെട്ട കണ്ണുകള്‍ നിറഞ്ഞൊഴുകി . കൊറോണ കാലത്തെ ആരും തിരഞ്ഞു വരാനില്ലാത്ത തന്റെ…

ഓൺലൈൻ തട്ടിപ്പിന് ബാങ്കുകൾ ഉത്തരവാദികളായിരിക്കില്ലെന്ന് ഉപഭോക്തൃ കോടതി.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിതമായ ബാങ്കിംഗ് നടപടികളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നതിന് ബാങ്കുകളും സര്‍ക്കാരും നിരവധി പരസ്യങ്ങളും മുന്നറിയിപ്പുകളും നൽകുന്നുണ്ട്. അതായത്, അക്കൗണ്ട് നമ്പറുകൾ, OTP, പിൻ മുതലായ തികച്ചും വ്യക്തിഗത വിവരങ്ങള്‍ ഒരിയ്ക്കലും ആരുമായും…

AstraZeneca Covid Vaccine രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോർട്ടിനെ തുടർന്ന് സ്വീഡനുംമറ്റ് യൂറോപ്യൻ രാജ്യങ്ങളും വാക്സിൻ വിതരണം ചെയ്യുന്നത് നിർത്തിവെച്ചു.

AstraZeneca Covid Vaccine സ്വീകരിച്ചവരിൽ രക്തം കട്ട പിടിക്കുന്നയെന്ന് റിപ്പോ‌ർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വിതരണം നിർത്തിവെച്ച് യുറോപ്യൻ രാജ്യമായ സ്വീഡൻ . കഴിഞ്ഞ ദിവസം ഇറ്റലി , സ്പെയിൻ ,ഫ്രാൻസ് , ജർമ്മനി എന്നീ രാജ്യങ്ങളും വാക്സിൻ വിതരണം നിർത്തിവെച്ചിരുന്നു.…

തേടൽ.

രചന : സരിത മോഹൻ. അന്ന് കാണാതെപോയതെന്റെവെറും കല്ലുപെൻസിലല്ലദോശക്കല്ലുപോലുള്ളമണിയിൽതട്ടിവിളിച്ചു കോഴിക്കുഞ്ഞുങ്ങൾമുളയും പോലെആകാശം കാണാവുന്നവെട്ടുകല്ലിൻ മുറികളിൽകലപില കൂട്ടിയിരിക്കെകാണാതെ പോയതെന്റെഹൃദയമാണ്,പൈപ്പിൻ ചുവട്ടിൽ,കലപില കൂട്ടുംപാത്രങ്ങൾക്കിടയിൽപൊരി വെയിലിൽപി ടി മാഷിന്റെകസർത്തുകൾവീഴ്ത്തുംവിയർപ്പുമണികൾക്കിടയിൽഒരു വർഷം തുന്നിയിട്ടുംതീരാത്ത തൂവാലക്കടിയിൽമഞ്ഞയുപ്പുമാവിൻ മണംമയക്കും അടുക്കളപ്പുരയിൽകൊമ്പൻ മീശക്കാരൻ,’എഡ് മാഷിന്റെ ‘ചൂരൽ കണ്ണുരുട്ടുംആപ്പീസ് മുറിയിൽഇനി നോക്കാനൊരിടവുംബാക്കിയില്ലെന്റെകന്യാകുമാരി കല്ലുപെൻസിൽഏഴാം…

യുട്യൂബ് വരുമാനത്തിനും നികുതി.

ലോകം മുഴുവന്‍ യുട്യൂബിനെ ഒരു വരുമാന മാര്‍ഗമായി കാണുന്നവരുടെ എണ്ണം ദിനം പ്രതിയെന്നോണം കൂടിവരികയാണ്. നിരവധി പേരാണ് വ്‌ളോഗിംങ് ഒരു സ്ഥിരം ജോലിയായി കണ്ട് വരുമാനം ഉണ്ടാക്കുന്നത്. യുട്യൂബില്‍ നിന്ന് ലഭിക്കുന്ന കാഴ്ച്ചക്കാര്‍ക്ക് അനുസരിച്ച് വരുമാനവും യൂട്യൂബര്‍മാര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വരുമാനത്തിന്…

വോട്ടെടുപ്പ് പ്ലാസ്റ്റിക്കിന് വിലക്ക്.

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പിനായി പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്കുള്‍പ്പടെ പ്രചാരണ സാമഗ്രികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് പ്രകാരം സ്ഥാനാര്‍ത്ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പി.വി.സികള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍ എന്നിവ ഉപയോഗിക്കാനാവില്ല. പി.വി.സി പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍…

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്(OCI) ഹോൾഡർമാരുടെ അവകാശങ്ങൾ .

എഡിറ്റോറിയൽ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഹോൾഡർമാരുടെ അവകാശങ്ങൾ ഏറെയും വെട്ടിക്കുറയ്ക്കുകയുണ്ടായി. ഇതുകൂടാതെ ഇവർക്ക് ഇന്ത്യയിൽ പലഭാഗങ്ങളിലും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ഒസിഐക്കാർക്ക് ഇനിമുതൽ ഇന്ത്യയിൽ ഗവേഷണങ്ങൾക്കും മിഷൻ പ്രവർത്തനത്തിനും പത്രപ്രവർത്തനത്തിനും പർവതാരോഹണത്തിനും പ്രത്യേകം അനുമതി നേടിയിരിക്കണം.…

തടങ്കൽ വനിതാ നതാഷ കാംബുഷ്

ലേഖനം : ജോർജ് കക്കാട്ട്. ലോക വനിതാദിനത്തിൽ എട്ട് വർഷത്തിലേറെ നിലവറയിൽ അടിമയായി ജീവിച്ച നതാഷാ കാംബുഷ് എന്ന ഓസ്ട്രിയൻ വനിതയെ പരിചയപ്പെടാം. 1998 മാർച്ച് 2 ന് കാണാതാകുന്ന പത്തുവയസ്സുള്ള പെൺകുട്ടി പിന്നീട് 2006 ഓഗസ്റ്റ് 23 ന് രക്ഷപെടുന്നു…

ബാങ്കുകളുടെ പ്രവർത്തനം നാലു ദിവസം സ്തംഭിക്കും.

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും മാർച്ച് 15,16 തീയതികളിൽ പണിമുടക്കും. ഒൻപത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല- സ്വകാര്യ- വിദേശ- ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. ഇതോടെ നാലു…